മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ ഇരുപതാം വാർഷികാഘോഷം ഈദ് രണ്ടാം ദിനം; പാട്ടുഹോളിക് ബഹ്റൈനിൽ
മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ ഇരുപതാം വാർഷികാഘോഷത്തിന് "പാട്ടുഹോളിക് " എന്ന പേരിൽ പ്രശസ്തനായ യുവ ഗായകൻ മുഹമ്മദ് ഇസ്മായിൽ ബഹ്റൈനിലെത്തി. ഇന്ത്യൻ ക്ലബ്ബിൽ ഈദ് രണ്ടാം...









