അറേബ്യൻ ഗൾഫ് കപ്പ് വിജയാഘോഷം: പ്രവാസി വെൽഫെയർ ഫുഡ് കിറ്റുകൾ വിതരണം ചെയ്തു.
മനാമ: അറേബ്യൻ ഗൾഫ് കപ്പ് ബഹ്റൈൻ സ്വന്തമാക്കിയതിൻ്റെ സന്തോഷത്തിൽ പ്രവാസി വെൽഫയറും പങ്കുചേർന്നു. എല്ലാത്തരം ആഘോഷവേളകളിലും ആഘോഷങ്ങൾ എല്ലാവരുടേതുമാകട്ടെ എന്ന ടൈറ്റലിൽ പ്രവാസി വെൽഫെയറിൻ്റെ സാമൂഹിക സേവന...








