Wednesday, July 2, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

ഐ.വൈ.സി.സി ബഹ്‌റൈൻ മുഹറഖ് ഏരിയ കമ്മറ്റി നടത്തിയ നിറക്കൂട്ട് ചിത്ര രചന കളറിങ് മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു.

by News Desk
January 9, 2025
in BAHRAIN
ഐ.വൈ.സി.സി ബഹ്‌റൈൻ മുഹറഖ് ഏരിയ കമ്മറ്റി നടത്തിയ നിറക്കൂട്ട് ചിത്ര രചന കളറിങ് മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു.

മനാമ : ഐ.വൈ.സി.സി ബഹ്‌റൈൻ, മുഹറഖ് ഏരിയ കമ്മിറ്റി പ്രതിവർഷം നടത്താറുള്ള നിറക്കൂട്ട് ചിത്ര രചന കളറിങ് മത്സരം സീസൺ 6 മുഹറഖ് ലുലു ഗ്രൗണ്ട് ഫ്ലോറിൽ വെച്ച് നടന്നു.

ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയും, കോൺഗ്രസ്‌ നേതാവുമായിരുന്ന ജവഹർലാൽ നെഹ്‌റുവിന്റെ സ്മരണാർത്ഥമാണ് പരിപാടി നടക്കുന്നത്.

3 വിഭാഗങ്ങളിൽ ആയിട്ടായിരുന്നു മത്സരം.
സബ് ജൂനിയർ വിഭാഗത്തിൽ ആദിഷ് എ രാഖേഷ്, ആർദ്ര രാഖേഷ്, മിൻഹ ഫാത്തിമ മജീദ് എന്നിവർ യഥാക്രമം ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ നേടി.

ജൂനിയർ വിഭാഗത്തിൽ നേഹ ജഗദീഷ്, തേജ്വസിനി നാഥ്, ശ്രീഹരി സന്തോഷ്‌ എന്നിവർ യഥാക്രമം ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾക്കും, സീനിയർ വിഭാഗത്തിൽ ദേവന പ്രവീൺ, അനന്യ ശരീബ് കുമാർ, ഗോപിക ഭാരതി രാജൻ എന്നിവർ യഥാക്രമം ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾക്കും അർഹരായി.

ജീന നിയാസ്,നിജു ജോയ് എന്നിവർ ആയിരുന്നു വിധികർത്താക്കൾ. സമ്മാന ദാന ചടങ്ങ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഷിബിൻ തോമസ് ഉദ്ഘാടനം ചെയ്തു.

ഏരിയ പ്രസിഡന്റ് മണികണ്ഠൻ ചന്ദ്രോത്ത് അധ്യക്ഷൻ ആയപരിപാടിയിൽ വിജയികൾക്ക് ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ, ഏരിയ ഭാരവാഹികൾ, എക്സിക്യൂട്ടീവ് അംഗങ്ങൾ, മുൻ ഭാരവാഹികൾ എന്നിവർ സമ്മാനവും സർട്ടിഫിക്കറ്റുകളും നൽകി. പരിപാടികൾക്ക് അനസ് റഹിം, രതീഷ് രവി, ശിഹാബ് കറുകപുത്തൂർ, റിയാസ്, മുബീന മൻഷീർ, ബാഹിറ അനസ്, ഷീന നൗസൽ എന്നിവർ നേതൃത്വം നൽകി.
ഏരിയ സെക്രട്ടറി നൂർ മുഹമ്മദ്‌ സ്വാഗതവും അൻഷാദ് റഹീം നന്ദിയും പറഞ്ഞു.

ShareSendTweet

Related Posts

കൊല്ലം പ്രവാസി അസോസിയേഷൻ സംഗീതപരിപാടി ‘കെ. പി. എ. സിംഫണി’ക്ക് വിപുലമായ തുടക്കം
BAHRAIN

കൊല്ലം പ്രവാസി അസോസിയേഷൻ സംഗീതപരിപാടി ‘കെ. പി. എ. സിംഫണി’ക്ക് വിപുലമായ തുടക്കം

June 30, 2025
സെന്റ് പീറ്റേഴ്സ് പള്ളിയിലെ ഇടവക പെരുന്നാൾ ആഘോഷപൂർവ്വം കൊണ്ടാടി
BAHRAIN

സെന്റ് പീറ്റേഴ്സ് പള്ളിയിലെ ഇടവക പെരുന്നാൾ ആഘോഷപൂർവ്വം കൊണ്ടാടി

June 30, 2025
ബഹ്റൈൻ കേരളീയ സമാജം ഓണാഘോഷ പരിപാടികൾക്ക് ശംഖൊലി മുഴങ്ങി.
BAHRAIN

ബഹ്റൈൻ കേരളീയ സമാജം ഓണാഘോഷ പരിപാടികൾക്ക് ശംഖൊലി മുഴങ്ങി.

June 30, 2025
ബഹ്‌റൈൻ പ്രതിഭ വടംവലി മത്‌സരം; ടീം അരിക്കൊമ്പൻസ് ജേതാക്കൾ
BAHRAIN

ബഹ്‌റൈൻ പ്രതിഭ വടംവലി മത്‌സരം; ടീം അരിക്കൊമ്പൻസ് ജേതാക്കൾ

June 30, 2025
“ദ റെഡ് ബലൂൺ ” ഷോർട് ഫിലിം ന്റെ രണ്ടാമത് പ്രദർശനം നടന്നു
BAHRAIN

“ദ റെഡ് ബലൂൺ ” ഷോർട് ഫിലിം ന്റെ രണ്ടാമത് പ്രദർശനം നടന്നു

June 29, 2025
ഐ സി എഫ് എജ്യു എക്സ്പോ ശ്രദ്ധേയമായി
BAHRAIN

ഐ സി എഫ് എജ്യു എക്സ്പോ ശ്രദ്ധേയമായി

June 28, 2025
Next Post
മലയാളി-മറക്കില്ല-ജയചന്ദ്രന്റെ-ഈ-5-ഗാനങ്ങള്‍….മികച്ച-ഗായകനുള്ള-സംസ്ഥാന-പുരസ്കാരം-അഞ്ച്-തവണ-ജയചന്ദ്രനിലേക്ക്-എത്തിച്ചത്-ഈ-ഗാനങ്ങള്‍

മലയാളി മറക്കില്ല ജയചന്ദ്രന്റെ ഈ 5 ഗാനങ്ങള്‍….മികച്ച ഗായകനുള്ള സംസ്ഥാന പുരസ്കാരം അഞ്ച് തവണ ജയചന്ദ്രനിലേക്ക് എത്തിച്ചത് ഈ ഗാനങ്ങള്‍

വിമാനത്താവളങ്ങളിൽ ചായക്ക് ഇനി 15 രൂപ മാത്രം

വിമാനത്താവളങ്ങളിൽ ചായക്ക് ഇനി 15 രൂപ മാത്രം

സ്ത്രീ-ശരീരം-കണ്ടാല്‍-നിയന്ത്രണം-പോകുമോ-എന്ന-ചോദ്യം-മനസിലായി,-അമ്പലങ്ങളിലും-പള്ളികളിലുമൊക്കെ-ഡ്രസ്സ്-കോഡ്-ഉണ്ട്!

സ്ത്രീ ശരീരം കണ്ടാല്‍ നിയന്ത്രണം പോകുമോ എന്ന ചോദ്യം മനസിലായി, അമ്പലങ്ങളിലും പള്ളികളിലുമൊക്കെ ഡ്രസ്സ് കോഡ് ഉണ്ട്!

Recent Posts

  • 2025 ജൂലൈ 2: ഇന്നത്തെ രാശിഫലം അറിയാം
  • ചിരിയുടെ രസക്കൂട്ടുമായി ‘ധീരൻ’ ജൂലൈ 4 ന്
  • ‘മുഹമ്മദ് ഷമി ജീവനാംശമായി പ്രതിമാസം നാലുലക്ഷം രൂപ നല്‍കണം’; ഉത്തരവിട്ട് കല്‍ക്കട്ട ഹൈക്കോടതി
  • റെയിൽവേ നിരക്ക്​ മുതൽ ചാർട്ട്​ വരെ; പരിഷ്കാരം പ്രാബല്യത്തിൽ
  • ഇന്ത്യയിലെ ഏറ്റവും വലിയ ഡാര്‍ക്ക് നെറ്റ് മയക്കുമരുന്ന് ശൃംഖല ‘കെറ്റാമെലോണ്‍’നെ തകര്‍ത്ത് എന്‍സിബി!! പിടികൂ‌ടിയത് 35.12 ലക്ഷം വില വരുന്ന 1,127 എല്‍എസ്ഡി ബ്ലോട്ട്, 131.66 ഗ്രാം കെറ്റാമിൻ, 70 ലക്ഷം രൂപയുടെ കോയിൻ ക്രിപ്റ്റോകറൻസി

Recent Comments

No comments to show.

Archives

  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.