പ്രവാസി വായന ക്വിസ്സ് മത്സരം; വിജയി കൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു
മനാമ: പ്രവാസി വായന മാസം തോറും അതാത് ലക്കങ്ങളെ ആസ്പദമാക്കി നടത്തുന്ന വിജ്ഞാനപ്പരീക്ഷ വിജയി കൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. ഐ.സി.എഫ്. പ്രകാശതീരത്തോടനുബന്ധിച്ച് അദാരി പാർക്ക് ഓഡിറ്റോറിയത്തിൽ...









