ബഹ്റൈൻ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ ഫ്ലഡ്ഡ് ലൈറ്റ് ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിക്കുന്നു.
മനാമ: ബഹ്റൈൻ കേരളീയ സമാജത്തിൻ്റെ ആഭിമുഖ്യത്തിൽ മാർച്ച് 1 മുതൽ 25 വരെ സമാജം ഗ്രൗണ്ടിൽ ഫ്ലഡ്ഡ് ലൈറ്റ് ക്രിക്കറ്റ് ടൂർണമെൻ്റ് സംഘടിപ്പിക്കുന്നു. കായിക പ്രതിഭകളെ പരിപോഷിപ്പിക്കുന്നതിനും...









