മനാമ: ബഹ്റൈൻ തിരുഹൃദയ ദേവാലയത്തിലെ സഹവികാരി ഫാദർ ജോൺ ബ്രിട്ടോയുടെ വന്ദ്യ പിതാവ് വി പീറ്ററിന്റെ നിര്യാണത്തിൽ കേരള കാത്തലിക് അസോസിയേഷൻ പ്രാർത്ഥനാപൂർവ്വം അനുശോചനം രേഖപ്പെടുത്തി.
കേരള കാത്തലിക് അസോസിയേഷനെ പ്രതിനിധീകരിച്ച് പ്രസിഡന്റ് ജെയിംസ് ജോൺ ജോൺ ബ്രിട്ടോ അച്ഛനെ നേരിട്ട് സന്ദർശിച്ചു അനുശോചനം അറിയിച്ചു.
ജോൺ ബ്രിട്ടോ അച്ഛന്റെ പിതാവിൻറെ ശവസംസ്കാര ശുശ്രൂഷയിൽ കേരള കാത്തലിക്ക് അസോസിയേഷനെ പ്രതിനിധീകരിച്ച് ജോസഫ് ജോർജ്ജ് റീത്ത് സമർപ്പിച്ചു.