സാധാരണക്കാരെ വഞ്ചിക്കുന്ന പൊള്ളയായ ബജറ്റ്, പ്രവാസികൾക്ക് നിരാശാജനകം; ഐ.വൈ.സി.സി ബഹ്റൈൻ
മനാമ : സംസ്ഥാന ബജറ്റ് സാധാരണ ജനങ്ങളെ വഞ്ചിക്കുന്ന പൊള്ളയായ ബജറ്റ് ആണെന്ന് ഐ.വൈ.സി.സി ബഹ്റൈൻ വാർത്താകുറിപ്പിൽ അഭിപ്രായപ്പെട്ടു. പ്രവാസി ക്ഷേമ പ്രവർത്തനങ്ങൾക്കോ കാലങ്ങളായി പ്രവാസികൾ അഭിമുഖീകരിക്കുന്ന...









