ബഹ്റൈൻ മലയാളീഫോറം 2025- 2026 വർഷത്തെ പ്രവർത്തനോദ്ഘാടനം ബി.കെ.എസ് പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള നിർവ്വഹിച്ചു
മനാമ: ബഹ്റൈൻ മലയാളീ ഫോറം 2025 - 2026 പ്രവർത്തന വർഷത്തെ പരിപാടികൾക്ക് ജയഗീതങ്ങളോടെ തുടക്കമായി. ബഹ്റൈൻ കേരളീയ സമാജം പ്രസിഡൻ്റ് പി വി രാധാകൃഷ്ണപിള്ള പ്രവർത്തനോദ്ഘാടനം...









