ഇന്ത്യൻ സ്‌കൂൾ യുവജനോത്സവത്തിൽ ആര്യഭട്ട ഹൗസിന് ഓവറോൾ ചാമ്പ്യൻഷിപ്പ്; കൃഷ്ണ രാജീവൻ നായർ കലാരത്ന
മനാമ: ഇന്ത്യൻ സ്കൂൾ യുവജനോത്സവമായ തരംഗിൽ 1,926 പോയിന്റുമായി ആര്യഭട്ട ഹൗസ് ഈ വർഷത്തെ ഓവറോൾ ചാമ്പ്യന്മാരായി.1,869 പോയിന്റുമായി വിക്രം സാരാഭായ് ഹൗസ് റണ്ണേഴ്‌സ് അപ്പ് സ്ഥാനം...









