കൊല്ലം പ്രവാസി അസോസിയേഷൻ വനിതാ വിഭാഗം പ്രവാസിശ്രീ അന്താരാഷ്ട്ര വനിതാദിനം ആഘോഷിച്ചു
തുല്യതയ്‌ക്കും നീതിക്കും വിവേചനമില്ലാത്ത, സ്വതന്ത്രമായ ജീവിതത്തിനായുള്ള സ്ത്രീയുടെ അവകാശപ്പോരാട്ടങ്ങളെ ഉയർത്തിപ്പിടിച്ചു കൊല്ലം പ്രവാസി അസോസിയേഷൻ വനിതാ വിഭാഗമായ പ്രവാസിശ്രീ യുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാദിനം സമുചിതമായി ആഘോഷിച്ചു...









