പ്രവാസി ലീഗല്‍ സെല്‍ നോര്‍ക്ക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി
മനാമ: പ്രവാസി ലീഗല്‍ സെല്‍ (പി.എല്‍.സി) പ്രതിനിധികളും നോര്‍ക്ക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ. വാസുകിയുമായുള്ള കൂടിക്കാഴ്ച കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റിലെ ഡോ വാസുകിയുടെ ചേമ്പറില്‍...









