നടുറോഡിൽ കലിപ്പിൽ രാഹുൽ ദ്രാവിഡ്; വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ | VIDEO
ഇന്ത്യൻ ക്രിക്കറ്റിലെ പൊതുവെ സൗമ്യനും ശാന്തസ്വഭാവക്കാരനുമായാണ് മുൻ താരവും കോച്ചുമായ രാഹുൽ ദ്രാവിഡ് അറിയപ്പെടുന്നത്. എന്നാൽ ഇന്ന് ദ്രാവിഡിൻ്റെ വേറിട്ടൊരു മുഖമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ബെംഗളൂരുവിലെ...









