യുഎസിൽ നിന്നും അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുൽ; പാർലമെന്റിൽ ബഹളം, സഭകൾ പിരിഞ്ഞു
അമേരിക്കയിൽ നിന്ന് അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെ നാടുകടത്തിയതിനെച്ചൊല്ലി പ്രതിപക്ഷം നടത്തിയ ശക്തമായ പ്രതിഷേധത്തിൽ പാർലമെൻ് ഇളകിമറിഞ്ഞു. തുടർന്ന് ലോക്സഭയും രാജ്യസഭയും അൽപ്പനേരം നിർത്തിവച്ചു. പാർലമെന്റ് നടപടികൾ പുനരാരംഭിച്ച...









