എം.ടി. വാസുദേവൻ നായർ അതീവ ഗുരുതരാവസ്ഥയിൽ
കോഴിക്കോട്: വിഖ്യാത സാഹിത്യക്കാരൻ എംടി വാസുദേവൻ നായരുടെ ആരോഗ്യനില ഗുരുതരം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന എംടിയുടെ നില അതീവ ഗുരുതരമെന്ന് അധികൃതർ അറിയിച്ചു. ഹൃദയസ്തംഭനം ഉണ്ടായതായി അറിയിച്ചുകൊണ്ട്...









