ദേവ്ജി-ബികെഎസ് ജിസിസി കലോത്സവം 2025 രജിസ്ട്രേഷൻ ആരംഭിച്ചു
മനാമ: ബഹ്റൈൻ കേരളീയ സമാജത്തിൻ്റെ ആഭിമുഖ്യത്തിൽ മാർച്ച് - ഏപ്രിൽ മാസങ്ങളിലായി നടത്തുന്ന ദേവ്ജി-ബികെഎസ് ജിസിസി കലോത്സവത്തിൻ്റെ രജിസ്ട്രേഷൻ ആരംഭിച്ചു. https://www.bksbahrain.com/gcckalotsavam2025എന്ന ലിങ്ക് ഉപയോഗിച്ച് പൂർണ്ണമായും ഓൺലൈനിലാണ്...









