മനാമ: മലബാർ ഗോൾഡ് ഗ്രൂപ്പുമായി സഹകരിച്ച്
ബി എം ബി എഫ് എല്ലാ വർഷവും തൊഴിലാളികൾക്ക് വേണ്ടി നടത്തുന്ന ഇഫ്താർ ഇത്തവണ തൂബ്ലി അൽ റാഷിദ് തൊഴിലാളി ക്യാമ്പിൽ തുടക്കം കുറിക്കുമെന്നും എല്ലാ നന്മയുള്ളവർ ചടങ്ങിൽ പങ്കെടുക്കണമെന്നും ബഹ്റൈൻ മലയാളി ബിസിനസ് ഫോറവും യൂത്ത് വിങ് ഭാരവാഹികളും വാർത്താ കുറിപ്പിൽ അറിയിച്ചു.