മനാമ: മലബാർ ഗോൾഡ് ഗ്രൂപ്പുമായി സഹകരിച്ച്
ഐ.ഒ .സിയുടെ നേതൃത്വത്തിൽ വിവിധ സംസ്ഥാന ചാപ്റ്ററിൻ്റെ കീഴിൽ എല്ലാ വർഷവും തൊഴിലാളികൾക്ക് വേണ്ടി നടത്തുന്ന ഇഫ്താർ ഇത്തവണ തൂബ്ലിയിലെ ഹലയ്യ പ്രിയദർശിനി ഹാളിൽ തുടക്കം കുറിക്കുമെന്ന് ഐ.ഒ.സി കേരള ചാപ്റ്റർ അറിയിച്ചു.
പരിപാടികളിൽ ഐ.ഒ.സിയുടെ ബഹ്റൈനിലെ വിവിധ സംസ്ഥാന പ്രതിനിധികളും സെൻട്രൽ ഭാരവാഹികളും സംബന്ധിക്കും.