ENTERTAINMENT

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് ; ജീവനക്കാരുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

തിരുവനന്തപുരം : ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ നിന്നും 69 ലക്ഷം തട്ടിയെന്ന കേസിൽ പ്രതികളായ വനിതാ ജീവനക്കാർക്ക് ഇന്ന് നിർണായകം. മൂന്ന് വനിതാ ജീവനക്കാർ നൽകിയ മുൻകൂർ...

Read moreDetails

‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ ഇതുവരെ നേടിയ കളക്ഷൻ പുറത്ത്

എസ് വിപിൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് വ്യസനസമേതം ബന്ധുമിത്രാദികള്‍. അനശ്വര രാജൻ, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി, മല്ലിക...

Read moreDetails

അക്ഷയ് കുമാർ ചിത്രം ഹൗസ്ഫുൾ 5; ആഗോള കളക്ഷന്‍ 200 കോടി ക്ലബ്ബിൽ

ബോളിവുഡ് സൂപ്പർതാരം അക്ഷയ് കുമാർ അടക്കം വന്‍ താരനിര അണിനിരന്ന ഹൗസ്ഫുൾ 5, ആഗോള ബോക്സ് ഓഫീസിൽ 9 ദിവസത്തിനുള്ളിൽ 200 കോടി രൂപയുടെ കളക്ഷൻ നേടി...

Read moreDetails

ആട് 3 ;ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ് പുറത്ത്

കൊച്ചി: കഴിഞ്ഞ കുറേക്കാലമായി മലയാളികൾ കാത്തിരിക്കുന്നൊരു സിനിമയാണ് ആട് 3. ചിത്രത്തിന്‍റെ പൂജ അടുത്തിടെയാണ് കഴിഞ്ഞത്. മെയ് 10നാണ് ഉണ്ണിമുകുന്ദന്‍ ആദ്യ ക്ലാപ്പ് അടിച്ച് ചിത്രത്തിന്‍റെ പൂജ...

Read moreDetails

കാന്താര: ചാപ്റ്റർ വണിന്റെ ചിത്രീകരണത്തിനിടെ ബോട്ട് അപകടം

ബോക്സ് ഓഫിസിൽ വൻഹിറ്റായ കാന്താരക്ക് ശേഷം ഋഷഭ് ഷെട്ടി സംവിധാനം ചെയ്യുന്ന കന്നഡ ചിത്രം കാന്താര: ചാപ്റ്റർ വണിന്റെ ചിത്രീകരണത്തിനിടെ ബോട്ട് അപകടം. നടനും സംവിധായകനുമായ ഋഷഭ്...

Read moreDetails

സ്ക്വിഡ് ഗെയിം സീസൺ 3യുടെ ഫൈനല്‍ ട്രെയിലർ പുറത്തിറങ്ങി

സ്ക്വിഡ് ഗെയിം സീസൺ 3യുടെ ഫൈനല്‍ ട്രെയിലർ പുറത്തിറങ്ങി. ഇതുവരെ സീരിസില്‍ വന്ന ഏറ്റവും തീവ്രമായ വൈകാരിക രംഗങ്ങള്‍ ഈ സീസണിലാണ് എന്ന സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത്....

Read moreDetails

‘കുബേര’യുടെ സെന്‍സറിംഗ് പൂര്‍ത്തിയായി

 ധനുഷ്, നാഗാർജുന, രശ്മിക മന്ദാന, ജിം സർബ് എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രമാണ് ‘കുബേര’. ഇപ്പോള്‍ ചിത്രത്തിന്‍റെ സെന്‍സറിംഗ് പൂര്‍ത്തിയായിരിക്കുകയാണ്. സെൻട്രൽ ബോർഡ്...

Read moreDetails

സിനിമ നടൻ ജി പി രവി അന്തരിച്ചു

തിരുവനന്തപുരം : സിനിമ നടൻ ജി പി രവി അന്തരിച്ചു. സിംഗപ്പുരിൽ വച്ചായിരുന്നു അന്ത്യം. 1960കളിൽ സിനിമ രംഗത്തു സജീവമായിരുന്ന രവി സ്നാപക യോഹന്നാൻ,സ്നേഹസീമ എന്നീ ചിത്രങ്ങളിൽ...

Read moreDetails

കു​ളി​പ്പി​ക്കാ​ൻ ന​ൽ​കി​യ പൂ​ച്ച​യെ കൊ​ന്നു ; പെ​റ്റ് ഹോ​സ്പി​റ്റ​ലി​നെ​തി​രെ സം​വി​ധാ​യ​ക​ൻ നാ​ദി​ർ​ഷ

കൊ​ച്ചി: എ​റ​ണാ​കു​ളം പെ​റ്റ് ഹോ​സ്പി​റ്റ​ലി​നെ​തി​രെ സം​വി​ധാ​യ​ക​ൻ നാ​ദി​ർ​ഷ. കു​ളി​പ്പി​ക്കാ​ൻ ന​ൽ​കി​യ പൂ​ച്ച​യെ കൊ​ന്നു എ​ന്ന് പ​രാ​തി. എ​റ​ണാ​കു​ളം പെ​റ്റ് ഷോ​പ്പ് എ​ന്ന സ്ഥാ​പ​ന​ത്തി​നെ​തി​രെ​യാ​ണ് നാ​ദി​ർ​ഷ പാ​ലാ​രി​വ​ട്ടം പോ​ലീ​സി​ൽ...

Read moreDetails

എൻ്റെ വോട്ട് സ്വരാജിന്’; ഷഹബാസ് അമൻ

മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് ഗായകനും സംഗീത സംവിധായകനുമായ ഷഹബാസ് അമന്‍. നിലമ്പൂരില്‍ നടക്കുന്നത് കേരള രാഷ്ട്രീയത്തിന്റെ വിധി നിശ്ചയിക്കുന്ന...

Read moreDetails
Page 2 of 26 1 2 3 26

Recent Posts

Recent Comments

No comments to show.