പ്രാചീന സപ്താത്ഭുതങ്ങളിൽ താരതമ്യേന അവശേഷിക്കുന്ന ഒരു അത്ഭുത നിർമിതിയായ പിരമിഡുകൾ, വർഷങ്ങൾ മുമ്പ് ശവശരീരങ്ങളെ പ്രത്യേക രീതിയിൽ സംസ്കരിച്ചു സൂക്ഷിച്ചു വെച്ചിരിക്കുന്ന മമ്മികൾ, ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും...
Read moreDetailsഷാർജയുടെ സമ്പന്നമായ ചരിത്രത്തിലൂടെ യാത്ര ചെയ്യാൻ സന്ദർശകരെ ക്ഷണിച്ച് കൊണ്ടേയിരിക്കുന്നു. ചരിത്രം കൃത്യമായ തലത്തിൽ അടയാളപ്പെടുത്തിയാൽ മാത്രമെ, അടുത്തതലമുറയുടെ ഭാവിയിലേക്കുള്ള യാത്ര സഫലമാകുകയുള്ളു എന്ന ദർശനത്തിൽ നിന്ന്...
Read moreDetailsമത്ര: പൗരാണികമായ ഒമാനി പാരമ്പര്യ ജീവിതരീതികളെയും സംസ്കാരത്തെയുംകുറിച്ച് സന്ദർശകർക്ക് അറിവ് പകരുകയാണ് മത്രയിലെ പ്ലയ്സ് ആൻഡ് പീപ്പ്ൾ മ്യൂസിയം. ഇന്നുകാണുന്ന ആധുനിക ജീവിത സൗകര്യങ്ങള്‍ തീരെ വികസിക്കാത്ത...
Read moreDetails‘‘ഹുട്ടിദരേ കന്നട നാടല്ലി ഹുട്ട ബേക്കു’’ (ജനിക്കുകയാണെങ്കിൽ കന്നട മണ്ണിൽ ജനിക്കണം) -മൈസൂരുവിലെത്തിയപ്പോഴേ കാതിൽ മുഴങ്ങിയത് സാൻഡൽവുഡിന്റെ ഇതിഹാസതാരം രാജ്കുമാർ അനശ്വരമാക്കിയ ഈ പാട്ടാണ്. കർണാടകയിൽ അന്നുമിന്നുമെന്നും...
Read moreDetailsപശ്ചിമ ബംഗാളിലെ24 നോർത്ത് പർഗാ നസ് ജില്ലയിലെ ചക്ല എന്ന ഗ്രാമത്തിൽ നിന്നാണ് സീറോ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന ബംഗാൾയാത്രയുടെ തുടക്കം.പശ്ചിമ ബംഗാൾ തലസ്ഥാനമായ കൊൽക്കത്ത നഗരത്തിൽനിന്നും 50കി.മീ...
Read moreDetailsരാജസ്ഥാന്റെ തലസ്ഥാനമായ ജയ്പൂരിൽ രാജമാൻസിങിന്റെ പേരിൽ അറിയപ്പെടുന്ന ഒരു കൃത്രിമ തടാകം ഉണ്ട്. മനോഹരവും ചരിത്രപരവുമായ മാൻസാഗർ തടാകം. അതിന്റെ ഒത്ത നടുവിലായ് പൊങ്ങിക്കിടക്കുന്ന ഒരു കെട്ടിടമുണ്ട്....
Read moreDetailsശാസ്താംകോട്ട: ചേലൂര്‍ കായല്‍കേന്ദ്രമാക്കി വിനോദസഞ്ചാര വികസനം സാധ്യമാക്കാനുള്ള പദ്ധതികളൊരുക്കി ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത്. ശാസ്താംകോട്ടയുടെ കിഴക്കേയറ്റത്താണ് ചേലൂര്‍ കായല്‍. ദേശാടന പക്ഷികളെത്തുന്ന ഇടമാണിത്. സ്വാഭാവിക പ്രകൃതിഭംഗിയുള്ള ഇക്കോ ടൂറിസം...
Read moreDetailsകശ്മീർ: പർവതങ്ങളേയും സമതലങ്ങെളയും പതിവിലും നേരത്തേയെത്തി വെള്ള പട്ടുടുപ്പിച്ചിരിക്കുകയാണ് ശൈത്യകാലം. നവംബറിന്റെ പകുതിയോടെ എത്തേണ്ട തണുപ്പുകാലം പതിവിലും വേഗത്തിലെത്തിയതിന്റെ സന്തോഷത്തിലാണ് കശ്മീറിലെ വിനോദ സഞ്ചാരമേഖലയാകെ. കശ്മീരിലും ജമ്മുവിലുമൊക്കെ...
Read moreDetailsമലപ്പുറം: പ്രായാധിക്യ അവശതകൾ മാറ്റിവെച്ച് മനസ്സ് ചെറുപ്പമാക്കി നഗരസഭയിലെ വയോജനങ്ങൾ വയനാട് ഉല്ലാസയാത്ര മനോഹരമാക്കി. 60 മുതൽ 104 വയസ്സ് വരെയുള്ള 3180 പേരാണ് 83 ബസുകളിലായി...
Read moreDetailsബംഗാൾ... സംസ്കാരത്തിന്റെയും സാഹിത്യത്തിന്റെയും കലവറ.... സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെ ആവേശമായിരുന്ന നേതാജി സുഭാഷ്ചന്ദ്ര ബോസിന്റെ നാട്... ടാഗോറിന്റെയും,രാജറാം മോഹൻ റായ് യുടെയും നാട്...വിക്ടോറിയൻ ചിഹ്നങ്ങളും, പഴമയുടെ പ്രതാപവും പേറുന്ന...
Read moreDetails© 2024 Daily Bahrain. All Rights Reserved.