ഐഫോൺ 17 വാങ്ങുന്ന കാശ് പോലുമാകില്ല ഈ ഏഴു രാജ്യങ്ങൾ സന്ദർശിക്കാൻ

ഐ ഫോൺ 17 വാങ്ങാൻ ഷോറൂമുകൾക്ക് മുന്നിൽ അരങ്ങേറിയ കോലാഹലങ്ങളും നീണ്ട നിരയും കണ്ടവരാണ് നമ്മൾ. എന്നാൽ ഇതൊരെണ്ണം വാങ്ങുന്ന കാശു പോലും മുടക്കാതെ കുറഞ്ഞ ചെലവിൽ...

Read moreDetails

വിസ്മയ കാഴ്​ചകളൊരുക്കി ‘മൈക്രോവേവ് വ്യൂ പോയൻറ്’

ഇ​ടു​ക്കി: വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ ഇ​ഷ്ട ഭൂ​മി​യാ​യ ജി​ല്ല​യി​ലെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ളെ മാ​ടി​വി​ളി​ക്കു​ക​യാ​ണ് മൈ​ക്രോ​വേ​വ് വ്യൂ​പോ​യി​ൻ​റ്. തി​ര​ക്കു​ക​ളോ ബ​ഹ​ള​ങ്ങ​ളോ ഇ​ല്ലാ​തെ ശാ​ന്ത​മാ​യി പ്ര​കൃ​തി സൗ​ന്ദ​ര്യം ആ​സ്വ​ദി​ക്കാ​വു​ന്ന​യി​ട​മാ​ണി​ത്. ഇ​വി​ടെ ക​യ​റി നി​ന്ന്...

Read moreDetails

ചിക്കാഗോയുടെ ചൂടുള്ള മുഖങ്ങൾ

ചി​ക്കാ​ഗോ... ന്യൂ​യോ​ർ​ക്കി​നും ലാ​സ് വെ​ഗാ​സി​നും ഒ​പ്പം നി​ൽ​ക്കു​ന്ന, നി​ദ്ര​യി​ല്ലാ​ത്ത മ​റ്റൊ​രു അ​മേ​രി​ക്ക​ൻ ന​ഗ​രം. ആ​കാ​ശം​മു​ട്ടേ ഉ​യ​ർ​ന്നു നി​ൽ​ക്കു​ന്ന കെ​ട്ടി​ട​ങ്ങ​ൾ, വെ​ള്ളി​ അ​ര​പ്പെ​ട്ട കെ​ട്ടി​യ​പോ​ലെ തി​ള​ങ്ങു​ന്ന ന​ഗ​ര​ത്തെ വ​ലം...

Read moreDetails

ഓറോ! റഷ്യ

എ​ട്ട് നൂ​റ്റാ​ണ്ടു​ക​ളി​ലേ​റെ നീ​ണ്ടു​നി​ൽ​ക്കു​ന്ന സ​മ്പ​ന്ന ച​രി​ത്ര​ന​ഗ​രം. പൗ​രാ​ണി​ക​ത​യും ആ​ധു​നി​ക​ത​യും സ​മ​ന്വ​യി​ക്കു​ന്ന മു​ഖ​മാ​ണ് മോ​സ്കോ​യു​ടേ​ത്ആ​റു പേ​ർ, ഒ​ന്നി​ച്ചു സ്കൂ​ളി​ൽ തു​ട​ങ്ങി​യ സൗ​ഹൃ​ദം. പ​തി​വ് അ​ത്താ​ഴ ച​ർ​ച്ച​യി​ൽ ഉ​യ​ർ​ന്നു​വ​ന്ന ‘ഒ​രി​ക്ക​ലും...

Read moreDetails

കടലും കായലും ആസ്വദിക്കാം; കല്ലുമ്മക്കായ രുചിക്കാം

തൃ​ക്ക​രി​പ്പൂ​ര്‍: ക​ട​ലു​ക​ണ്ട്, കാ​യ​ൽ ആ​സ്വ​ദി​ച്ച്, ക​ല്ലു​മ്മ​ക്കാ​യ നു​ണ​ഞ്ഞ് വ​ലി​യ​പ​റ​മ്പ് ബീ​ച്ച് അ​നു​ഭ​വ​വേ​ദ്യ​മാ​ക്കാ​ൻ സ്ട്രീ​റ്റ് പ​ദ്ധ​തി​യു​മാ​യി വ​ലി​യ​പ​റ​മ്പ പ​ഞ്ചാ​യ​ത്ത്. വ​ലി​യ​പ​റ​മ്പി​ലെ ബീ​ച്ചു​ക​ളും മാ​ട​ക്കാ​ലി​ലെ ക​ണ്ട​ലും കാ​യ​ലി​ലെ പു​ര​വ​ഞ്ചി യാ​ത്ര​യും...

Read moreDetails

നീ​ല​ഗി​രി​യി​ൽ വി​രി​യു​ന്ന കു​റി​ഞ്ഞിപ്പൂക്ക​ൾ

ഗൂ​ഡ​ല്ലൂ​ർ: മേ​ഖ​ല​യി​ൽ കു​റി​ഞ്ഞി പൂ​ക്കാ​ലം തു​ട​ങ്ങി. നീ​ല​ഗി​രി മ​ല​നി​ര​ക​ളി​ൽ വി​രി​ഞ്ഞു​നി​ൽ​ക്കു​ന്ന ചെ​റി​യ ഇ​നം കു​റി​ഞ്ഞിപ്പൂക്ക​ളെ ആ​ളു​ക​ൾ മി​നി​യേ​ച്ച​ർ കു​റി​ഞ്ഞി എ​ന്നും ചോ​ള കു​റി​ഞ്ഞി എ​ന്നും വി​ളി​ക്കു​ന്നു.12 വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ...

Read moreDetails

ഒന്നിച്ചോണം മഡഗാസ്കറിൽ! മലയാളി സൗഹൃദത്തിന്റെ സാഹസിക യാത്ര

തിരുവനന്തപുരത്തെ കോളജ് ജീവിതത്തിന്റെ സുവർണ മുഹൂർത്തങ്ങൾ പങ്കിട്ട ഏഴ് സുഹൃത്തുക്കൾ 35 വർഷത്തിനു ശേഷം വീണ്ടും ഒത്തുചേരുന്നു — ഇത്തവണ ഇന്ത്യയിലല്ല, ആഫ്രിക്കയുടെ കിഴക്കൻ തീരത്തുള്ള അതിമനോഹരമായ...

Read moreDetails

‘ശൈ​ത്യ​കാ​ലം സ​ജീ​വ​മാ​ണ്’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ സൗ​ദി വി​ന്റ​ർ 2025 പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്കം

റി​യാ​ദ്: ‘സൗ​ദി വി​ന്റ​ർ 2025’ പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​യി. റി​യാ​ദി​ൽ സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ 20ല​ധി​കം സ്ഥാ​പ​ന​ങ്ങ​ൾ പ​ങ്കെ​ടു​ത്ത ച​ട​ങ്ങി​ൽ ടൂ​റി​സം മ​ന്ത്രി അ​ഹ​മ്മ​ദ് അ​ൽ​ഖ​തീ​ബ് പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു....

Read moreDetails

ഗ്ലോ​ബ​ൽ വി​ല്ലേ​ജ്​ വി.​ഐ.​പി ടി​ക്ക​റ്റു​ക​ൾ 27മു​ത​ൽ

ദു​ബൈ: ഗ്ലോ​ബ​ൽ വി​ല്ലേ​ജി​ന്‍റെ 30ാം സീ​സ​ൻ വി.​ഐ.​പി ടി​ക്ക​റ്റു​ക​ളു​ടെ വി​ൽ​പ​ന സെ​പ്റ്റം​ബ​ർ 27 മു​ത​ൽ ആ​രം​ഭി​ക്കും. 20 മു​ത​ൽ പ്രീ ​ബു​ക്കി​ങി​ന്​ സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. കൊ​ക്ക​കോ​ള അ​രേ​ന...

Read moreDetails

ചെങ്കടൽ പദ്ധതിയിലെ ഷൂറ ദ്വീപിൽ ആദ്യ റിസോർട്ട് തുറന്നു

ജിദ്ദ: സൗദി അറേബ്യയുടെ ടൂറിസം മേഖലയിലെ സ്വപ്ന പദ്ധതിയായ ‘റെഡ് സീ ഡെസ്റ്റിനേഷൻ’ (ചെങ്കടൽ ലക്ഷ്യസ്ഥാനം) പദ്ധതിക്ക് പുതിയ നേട്ടം. റെഡ് സീ ഡെവലപ്‌മെന്റ് കമ്പനി, ഷൂറ...

Read moreDetails
Page 15 of 31 1 14 15 16 31