സുരക്ഷിത നഗരങ്ങളുടെ പട്ടികയിൽ ആഗോളതലത്തിൽ യു.എ.ഇക്ക്​ നേട്ടം

അജ്മാന്‍: ലോകത്തിലെ ഏറ്റവും സുരക്ഷിതമായ പത്ത് നഗരങ്ങളിൽ ഏഴും ഗൾഫ് രാജ്യങ്ങളിൽ. സുരക്ഷിത നഗരങ്ങളുടെ പട്ടികയിൽ യു.എ.ഇയിലെ അഞ്ച് നഗരങ്ങൾ മുൻനിരയിൽ ഇടം നേടി. യു.എ.ഇ തലസ്ഥാനമായ...

Read moreDetails

കാട്ടാന വിരട്ടിയോടിച്ച ടൂറിസ്റ്റ് റോഡിൽ നെഞ്ചടിച്ച് വീണു, ആനയുടെ ചവിട്ടേറ്റെങ്കിലും രക്ഷപ്പെട്ടത് തലനാരിഴക്ക്; സംഭവം ബന്ദിപൂർ ദേശീയപാതയിൽ

ബന്ദിപൂർ (കർണാടക): കാട്ടാനയുടെ മുമ്പിൽ അകപ്പെട്ട കേരളത്തിൽ നിന്നുള്ള വിനോദസഞ്ചാരി രക്ഷപ്പെട്ടത് തലനാരിഴക്ക്. കഴിഞ്ഞ ദിവസം കർണാടകയിലെ ബന്ദിപൂർ കടുവ സംരക്ഷണ കേന്ദ്രത്തിലാണ് സംഭവം നടന്നത്. കാട്ടാനയുടെ...

Read moreDetails

സഞ്ചാരികളുടെ പ്രിയപ്പെട്ട നാട്; ഖത്തറിലേക്ക്​ ഒഴുകിയെത്തിയത് 26 ലക്ഷം പേർ

ദോഹ: വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമായി ഖത്തർ മാറുന്നു. ഈ വർഷം ആദ്യ ആറു മാസത്തിനിടെ ഖത്തറിലെത്തിയത് ഇരുപത്തിയാറ് ലക്ഷം സന്ദർശകർ. ഖത്തർ ടൂറിസമാണ് ഇതുസംബന്ധിച്ച കണക്കുകൾ പങ്കുവച്ചത്....

Read moreDetails

ചരിത്ര സ്നേഹികളുടെ സ്വപ്ന ഭൂമിയിൽ

ച​രി​ത്ര പു​സ്ത​ക​ങ്ങ​ളി​ലും സ​ഞ്ചാ​ര ക​ഥ​ക​ളി​ലും മാ​ത്രം കേ​ട്ടു​വ​ന്ന പ​റ​ങ്കി​ക​ളു​ടെ വീ​ര​ശൂ​ര ക​ഥ​ക​ൾ മ​ന​സ്സി​ൽ ഓ​ർ​ത്തു​കൊ​ണ്ട് ഓ​ർ​ലി വി​മാ​ന​ത്താ​വ​ള​ത്തി​ലെ ലോ​ഞ്ചി​ൽ ഇ​രി​ക്കു​ക​യാ​ണ്. പോ​ർ​ച്ചു​ഗീ​സ് വി​മാ​ന​ക്ക​മ്പ​നി​യാ​യ ടാ​പ്പ് എ​യ​റി​ന്‍റേ​താ​ണ് ഫ്ലൈ​റ്റ്....

Read moreDetails

ചരിത്രങ്ങളുടെ ചരിത്രം രചിക്കുന്ന ഫയ

ഷാ​ർ​ജ എ​മി​റേ​റ്റി​ന്‍റെ മ​ധ്യ​മേ​ഖ​ല​യി​ൽ സ്ഥി​തി ചെ​യ്യു​ന്ന അ​ൽ ഫ​യ സൈ​റ്റി​ൽ 210,000 വ​ർ​ഷ​ത്തി​ലേ​റെ പ​ഴ​ക്ക​മു​ള്ള മ​നു​ഷ്യ സാ​ന്നി​ധ്യ​ത്തി​ന്‍റെ ഏ​റ്റ​വും പ​ഴ​യ തു​ട​ർ​ച്ച​യാ​യ രേ​ഖ​യു​ണ്ട്മ​രു​ഭൂ​മി​ക​ൾ കേ​വ​ലം മ​ണ​ൽ​ക്കാ​ടു​ക​ളാ​ണെ​ന്ന ധാ​ര​ണ...

Read moreDetails

പവിഴപ്പുറ്റുകളുടെ നാട്ടിലൂടെ…

പവിഴപ്പുറ്റുകളുടെ നാട്ടിലൂടെ...ഫോർട്ടുകൊച്ചി കടൽതീരത്തുനിന്നും നോക്കുമ്പോൾ കാണുന്ന കടലിന്റെ അനന്തതയിലേക്ക് എന്റെ മനസ്സ് ഒരുപാട് സഞ്ചരിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ആത്മാവും ശരീരവും ഒരുമിച്ച് ആ ചക്രവാളം വിട്ട് യാത്ര പോകുന്നത്....

Read moreDetails

സ​ഞ്ചാ​രി​ക​ൾ പ​റ​യു​ന്നു ഖ​രീ​ഫ് സൂ​പ്പ​റാ​ണ്; അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും പൊ​തു സേ​വ​ന​ങ്ങ​ളി​ൽ സം​തൃ​പ്‍തി പ്ര​ക​ടി​പ്പി​ച്ച് സ​ന്ദ​ർ​ശ​ക​ർ

സ​ലാ​ല: ഖ​രീ​ഫ് സീ​സ​ണി​ൽ ദോ​ഫാ​റി​ലു​ട​നീ​ളം ഒ​രു​ക്കി​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളി​ലും പൊ​തു സേ​വ​ന​ങ്ങ​ളി​ലും സം​തൃ​പ്‍തി പ്ര​ക​ടി​പ്പി​ച്ച് സ​ന്ദ​ർ​ശ​ക​ർ. സ​ലാ​ല​യി​ലെ പ​ര​മ്പ​രാ​ഗ​ത മാ​ർ​ക്ക​റ്റി​ലു​ണ്ടാ​യ പ​രി​വ​ർ​ത്ത​നം ഏ​റെ പ്ര​ശം​സാ​വ​ഹ​മാ​ണെ​ന്ന് ഒ​രു മു​തി​ർ​ന്ന...

Read moreDetails

മ​നം ക​വ​രും കാ​ഴ്​​ച, നാ​വി​ൽ വെ​ള്ള​മൂ​റും പു​ളി​പ്പും മ​ധു​ര​വും; ത്വാഇഫിൽ വിനോദ സഞ്ചാര കേന്ദ്രമായി​ സ്ട്രോബെറി ഫാം

ത്വാ​ഇ​ഫ്: സൗ​ദി പ​ടി​ഞ്ഞാ​റ​ൻ പ്ര​വി​ശ്യ​യി​ൽ ത്വാ​ഇ​ഫ്‌ ന​ഗ​ര​ത്തി​ലെ വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യി​ലെ അ​ൽ​ഹ​ദ പ്ര​ദേ​ശ​ത്തു​ള്ള സ്ട്രോ​ബെ​റി ഫാം ​സ​ന്ദ​ർ​ശ​ക​രെ ഏ​റെ ആ​ക​ർ​ഷി​ക്കു​ന്ന ഒ​രി​ട​മാ​ണ്. വ​ർ​ഷം മു​ഴു​വ​നും തു​റ​ന്നി​രി​ക്കു​ന്ന മ​നോ​ഹ​ര​മാ​യ...

Read moreDetails

രാമക്കല്‍മേട് ടൂറിസം കേന്ദ്രത്തിൽ 1.02 കോടിയുടെ നവീകരണം

തൊ​ടു​പു​ഴ: രാ​മ​ക്ക​ൽ​മേ​ട് ടൂ​റി​സം കേ​ന്ദ്ര​ത്തി​ലെ ന​വീ​ക​ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് 1,02,40,305 രൂ​പ​യു​ടെ സ​ര്‍ക്കാ​ർ ഭ​ര​ണാ​നു​മ​തി. പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് സ​ന്ദ​ര്‍ശ​ക​രെ​ത്തു​ന്ന രാ​മ​ക്ക​ൽ​മേ​ട്ടി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വ​ര്‍ധി​പ്പി​ക്കാ​ണ് സം​സ്ഥാ​ന ടൂ​റി​സം വ​കു​പ്പ് ന​വീ​ക​ര​ണ...

Read moreDetails

ഒമാനിലെ നാല് ചരിത്ര കേന്ദ്രങ്ങൾ അറബ് പൈതൃക പട്ടികയിൽ

മസ്കത്ത്: ഒമാനിലെ നാല് പ്രമുഖ ചരിത്ര സ്മാരകങ്ങൾ അറബ് ആർക്കിടെക്ചറൽ ആൻഡ് അർബൻ ഹെറിറ്റേജ് പട്ടികയിൽ ഇടംനേടി. അറബ് ലീഗ് എജ്യുക്കേഷണൽ, കൾച്ചറൽ ആൻഡ് സയന്റിഫിക് ഓർഗനൈസേഷന്റെ...

Read moreDetails
Page 20 of 31 1 19 20 21 31