Wednesday, December 10, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home TRAVEL

സുരക്ഷിത നഗരങ്ങളുടെ പട്ടികയിൽ ആഗോളതലത്തിൽ യു.എ.ഇക്ക്​ നേട്ടം

by News Desk
August 11, 2025
in TRAVEL
സുരക്ഷിത-നഗരങ്ങളുടെ-പട്ടികയിൽ-ആഗോളതലത്തിൽ-യുഎ.ഇക്ക്​-നേട്ടം

സുരക്ഷിത നഗരങ്ങളുടെ പട്ടികയിൽ ആഗോളതലത്തിൽ യു.എ.ഇക്ക്​ നേട്ടം

അജ്മാന്‍: ലോകത്തിലെ ഏറ്റവും സുരക്ഷിതമായ പത്ത് നഗരങ്ങളിൽ ഏഴും ഗൾഫ് രാജ്യങ്ങളിൽ. സുരക്ഷിത നഗരങ്ങളുടെ പട്ടികയിൽ യു.എ.ഇയിലെ അഞ്ച് നഗരങ്ങൾ മുൻനിരയിൽ ഇടം നേടി. യു.എ.ഇ തലസ്ഥാനമായ അബൂദബി ഏറ്റവും സുരക്ഷിതനഗരമായി ഒന്നാമതെത്തിയപ്പോൾ അജ്മാനാണ് രണ്ടാം സ്ഥാനത്ത്. ദുബൈ, ഷാർജ, റാസൽഖൈമ എന്നീ നഗരങ്ങളും പട്ടികയിൽ മുൻനിരയിൽ ഇടംപിടിച്ചു. അന്താരാഷ്ട്ര റേറ്റിങ് വെബ്സൈറ്റായ നംബിയോയുടെ സേഫ്റ്റി ഇൻഡെക്സിലാണ് യു.എ.ഇ നഗരങ്ങളുടെ മുന്നേറ്റം.

സുരക്ഷ, സ്ഥിരത, സമൃദ്ധി എന്നിവയുടെ അടിസ്ഥാനത്തിൽ ജീവിക്കാൻ അനുയോജ്യമായ ഒരു സ്ഥലമെന്ന നിലയിലാണ്​ നഗരങ്ങൾക്ക്​ നേട്ടം കെവരിക്കാൻ സാധിച്ചത്​. 2024ലെ ന്യൂസിലാൻഡിലെ ഇന്റർനാഷണൽ ബെസ്റ്റ് പ്രാക്ടീസസ് അവാർഡിൽ ഏറ്റവും മികച്ച ആഗോള രീതികളിൽ ഒന്നായി റാങ്ക് ചെയ്യപ്പെട്ട സ്മാർട്ട് സെക്യൂരിറ്റി മോണിറ്ററിങ്​ സിസ്റ്റം (അജ്മാൻ ദാർ അൽ അമൻ) വഴി സുരക്ഷാ ബോധം വർധിപ്പിക്കുന്നതിനുള്ള പൊലീസ് ശ്രമങ്ങളുടെ ഫലമായാണ് ഈ ഫലം കൈവരിക്കാൻ കഴിഞ്ഞതെന്ന് അജ്മാൻ പൊലീസ് ഡെപ്യൂട്ടി കമാൻഡർ ഇൻ ചീഫ് ബ്രി. ഖാലിദ് മുഹമ്മദ് അൽ നുഐമി പറഞ്ഞു.

പട്രോളിങ്​, അമൻ പട്രോളിങ്​, കെട്ടിടങ്ങളുടെയും സൗകര്യങ്ങളുടെയും സുരക്ഷക്കായുള്ള ‘പ്രൊട്ടക്റ്റ് യു’ പദ്ധതി, കുറ്റകൃത്യങ്ങൾ കുറക്കുന്നതിനുള്ള പരിപാടികള്‍, മയക്കുമരുന്നിനെതിരെ പോരാടുന്നതിനുള്ള സ്മാർട്ട് ഇലക്ട്രോണിക് പട്രോളിങ്​ എന്നിവയുൾപ്പെടെ നിരവധി സുരക്ഷാ സംരംഭങ്ങൾക്ക് പുറമേയാണിത്. നിരവധി സംരംഭങ്ങളിലൂടെ സമൂഹവുമായും ഉപഭോക്താക്കളുമായും ഫലപ്രദമായി ആശയവിനിമയം നടത്താനുള്ള കഴിവ് വർധിപ്പിക്കുന്നതിൽ അജ്മാന്‍ പൊലീസ് സ്റ്റേഷനുകൾ ഫലപ്രദമായ പങ്ക് വഹിച്ചിട്ടുണ്ട്.

സമൂഹത്തിൽ സുരക്ഷിതത്വം വളർത്തുന്നതിൽ അജ്മാൻ പൊലീസിൽ പ്രവർത്തിക്കുന്ന എല്ലാ ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും ഡെപ്യൂട്ടി കമാൻഡർ ഇൻ ചീഫ് നന്ദി പറഞ്ഞു. പട്ടികയിൽ 85ാം സ്ഥാനത്തുള്ള വഡോദരയാണ് സുരക്ഷിതനഗരങ്ങളുടെ പട്ടികയിൽ മുന്നിലുള്ള ഇന്ത്യൻ നഗരം. കേരളത്തിൽ നിന്ന് തിരുവനന്തപുരം ആഗോളതലത്തിൽ 148 ാം സ്ഥാനത്തായി പട്ടികയിലുണ്ട്. കുറഞ്ഞ കുറ്റകൃത്യങ്ങളുടെയും മറ്റും അടിസ്ഥാനത്തിലാണ് നഗരങ്ങളുടെ സേഫ്റ്റി ഇൻഡെക്സ് തയാറാക്കുന്നത്.

ShareSendTweet

Related Posts

വികസനമെത്താതെ-വിനോദസഞ്ചാര-കേന്ദ്രങ്ങൾ
TRAVEL

വികസനമെത്താതെ വിനോദസഞ്ചാര കേന്ദ്രങ്ങൾ

December 9, 2025
ത​ണു​പ്പു​കാ​ലം-വ​രി​ക​യാ​യ്…-മത്രയിലേക്ക്-സഞ്ചാരികളും-സഞ്ചാരിപ്പറവകളുമെത്തി
TRAVEL

ത​ണു​പ്പു​കാ​ലം വ​രി​ക​യാ​യ്… മത്രയിലേക്ക് സഞ്ചാരികളും സഞ്ചാരിപ്പറവകളുമെത്തി

December 9, 2025
മ​സ്ക​ത്ത്-നൈ​റ്റ്സ്-ജ​നു​വ​രി-ഒ​ന്നു​മു​ത​ൽ…
TRAVEL

മ​സ്ക​ത്ത് നൈ​റ്റ്സ് ജ​നു​വ​രി ഒ​ന്നു​മു​ത​ൽ…

December 9, 2025
ഡിസംബറിൻ-തണുപ്പേകാൻ-മഞ്ഞിൻമലനിരകൾ
TRAVEL

ഡിസംബറിൻ തണുപ്പേകാൻ മഞ്ഞിൻമലനിരകൾ

December 8, 2025
ചക്ല-മന്ദിർ-എന്ന-ബാബ-ലോക്‌നാഥ്-ബ്രഹ്മചാരി-മന്ദിർ
TRAVEL

ചക്ല മന്ദിർ എന്ന ബാബ ലോക്‌നാഥ് ബ്രഹ്മചാരി മന്ദിർ

December 7, 2025
കാലാപാനി
TRAVEL

കാലാപാനി

December 7, 2025
Next Post
അമിതമായി-മദ്യപിച്ച്-ബാറിൽ-നിന്ന്-പുറത്താക്കി,-പിന്നാലെ-സ്‌കൂട്ടർ-അപകടം;-51കാരൻ്റെ-മരണത്തിൽ-ഓസ്ട്രേലിയയിൽ-കുറ്റമേറ്റ്-ബ്രിട്ടീഷ്-വനിത

അമിതമായി മദ്യപിച്ച് ബാറിൽ നിന്ന് പുറത്താക്കി, പിന്നാലെ സ്‌കൂട്ടർ അപകടം; 51കാരൻ്റെ മരണത്തിൽ ഓസ്ട്രേലിയയിൽ കുറ്റമേറ്റ് ബ്രിട്ടീഷ് വനിത

ബൈക്കും-ബസ്സും-കൂട്ടിയിടിച്ചു;-13-വയസ്സുകാരിക്ക്-ദാരുണാന്ത്യം

ബൈക്കും ബസ്സും കൂട്ടിയിടിച്ചു; 13 വയസ്സുകാരിക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത്-കളിച്ചുകൊണ്ടിരുന്ന-എട്ടുവയസുകാരനെ-പുലി-കടിച്ചുകൊന്നു

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന എട്ടുവയസുകാരനെ പുലി കടിച്ചുകൊന്നു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഇന്ത്യൻ റോഡുകൾ ഇനി ഇവൻ ഭരിക്കും! ഭാരത്‌ബെൻസിൻ്റെ പുതിയ 19.5 ടൺ കിംഗ് BB1924 എത്തി
  • മോട്ടോറോള എഡ്‌ജ് 70 ഡിസംബര്‍ 15ന് പുറത്തിറങ്ങും
  • കടയിൽ പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ 19 കാരി പിന്നീട് തിരിച്ചു വന്നില്ല, മലയാറ്റൂരിൽ രണ്ടു ദിവസം മുമ്പ് കാണാതായ ചിത്രപ്രിയയുടെ മരണം കൊലപാതകം? തലയ്ക്ക് പിന്നിൽ ആഴമുള്ള മുറിവ്, രണ്ടുപേർ കസ്റ്റഡിയിൽ, പിടിയിലായവർ മരിക്കുന്നതിന് മുൻപ് പെൺകു‌ട്ടിയുമായി ഫോണിൽ സംസാരിച്ചവർ
  • ഐപിഎല്‍ താരലേലം ചുരുക്കപട്ടികയായി അന്തിമ ലിസ്റ്റില്‍ 350 താരങ്ങള്‍; 240 ഭാരതീയരും ബാക്കി വിദേശ താരങ്ങളും
  • ജൂനിയര്‍ ഹോക്കി ലോകകപ്പ് ഫൈനല്‍ ഇന്ന്

Recent Comments

No comments to show.

Archives

  • December 2025
  • November 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.