പൂ​ക്ക​ളു​ടെ വ​സ​ന്ത​മൊ​രു​ക്കി ഗു​ണ്ട​ൽ​പേ​ട്ട

ഗു​ണ്ട​ൽ​പേ​ട്ട: പൂ​ക്ക​ളു​ടെ വ​സ​ന്ത​മൊ​രു​ക്കി ഗു​ണ്ട​ൽ​പേ​ട്ട. വ​യ​നാ​ട് അ​തി​ർ​ത്തി ഗ്രാ​മ​മാ​യ ഗു​ണ്ട​ൽ​പേ​ട്ട​യി​ൽ മ​ഞ്ഞ​യും ഓ​റ​ഞ്ചും വ​യ​ല​റ്റും ഒ​ക്കെ​യാ​യി നി​റ​ങ്ങ​ൾ തീ​ർ​ത്ത പാ​ട​ങ്ങ​ൾ ക​ണ്ണെ​ത്താ​ദൂ​ര​ത്തോ​ളം കാ​ഴ്ച​യു​ടെ ഉ​ത്സ​വ​ല​ഹ​രി ഒ​രു​ക്കു​ക​യാ​ണ്. ചെ​ണ്ടു​മ​ല്ലി​യും...

Read moreDetails

വാ​സ്തു​വി​ദ്യ​യു​ടെ ശി​ൽപ ചാ​രു​ത വി​ളി​ച്ചോ​തി ത്വാ​ഇ​ഫി​ലെ മ​ർ​വാ​ൻ കോ​ട്ട

ത്വാ​ഇ​ഫ്: ത്വാ​ഇ​ഫി​ൽ ച​രി​ത്ര​ത്തി​ൽ അ​ട​യാ​ള​പ്പെ​ടു​ത്തി​യ ഒ​രു കോ​ട്ട​യു​ണ്ട്. വാ​സ്തു​വി​ദ്യ​യു​ടെ ശി​ല്പ ചാ​രു​ത​യും പ​ഴ​മ​യു​ടെ പെ​രു​മ​യും വി​ളി​ച്ചോ​തു​ന്ന ഈ ​നി​ർ​മി​തി ച​രി​ത്ര​കാ​ര​ന്മാ​രെ​യും സ​ന്ദ​ർ​ശ​ക​രെ​യും ഏ​റെ ആ​ക​ർ​ഷി​ക്കു​ന്നു. ഇ​സ്‌​ലാ​മി​ക ച​രി​ത്ര​ത്തി​ൽ...

Read moreDetails

ഖ​രീ​ഫി​നെ സ​ഞ്ചാ​രി​ക​ള​ങ്ങ് എ​ടു​ത്തു…

സ​ലാ​ല: ഖ​രീ​ഫ് സീ​സ​ണി​ൽ ദോ​ഫാ​റി​ലേ​ക്കു​ള്ള സ​ഞ്ചാ​രി​ക​ള​ു​ടെ ഒ​ഴു​ക്ക് തു​ട​രു​ന്നു. ജൂ​ൺ 21 മു​ത​ൽ ജൂ​ലൈ 31വ​രെ ഏ​ക​ദേ​ശം 4,42,100 ആ​ളു​ക​ളാ​ണ് എ​ത്തി​യ​ത്. 2024ലെ ​ഇ​തേ കാ​ല​യ​ള​വി​നെ അ​പേ​ക്ഷി​ച്ച്...

Read moreDetails

കേരളത്തിൽ അന്യഗ്രഹ ജീവികൾ; ‘കെ.എസ്.ആർ.ടി.സിയിൽ മുതൽ തൃശൂർപൂരത്തിൽ വരെ ചുറ്റിക്കറങ്ങുന്നു’, കേരള ടൂറിസത്തിന് ട്രിബ്യൂട്ടുമായി ‘കെ.എൽ. കിനാവ്’

കേരളടൂറിസത്തിന്‍റെ അനന്ത സാധ്യതകളെ ലോകത്തിന് മുന്നിൽ തുറന്ന് കാട്ടുന്ന ഒരു എ.ഐ വിഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. അന്യഗ്രഹത്തിൽനിന്ന് ഒരു കുടുംബം തങ്ങളുടെ അവധിക്കാലം ആസ്വദിക്കാനായി...

Read moreDetails

സുരക്ഷിത നഗരങ്ങളുടെ പട്ടികയിൽ ആഗോളതലത്തിൽ യു.എ.ഇക്ക്​ നേട്ടം

അജ്മാന്‍: ലോകത്തിലെ ഏറ്റവും സുരക്ഷിതമായ പത്ത് നഗരങ്ങളിൽ ഏഴും ഗൾഫ് രാജ്യങ്ങളിൽ. സുരക്ഷിത നഗരങ്ങളുടെ പട്ടികയിൽ യു.എ.ഇയിലെ അഞ്ച് നഗരങ്ങൾ മുൻനിരയിൽ ഇടം നേടി. യു.എ.ഇ തലസ്ഥാനമായ...

Read moreDetails

കാട്ടാന വിരട്ടിയോടിച്ച ടൂറിസ്റ്റ് റോഡിൽ നെഞ്ചടിച്ച് വീണു, ആനയുടെ ചവിട്ടേറ്റെങ്കിലും രക്ഷപ്പെട്ടത് തലനാരിഴക്ക്; സംഭവം ബന്ദിപൂർ ദേശീയപാതയിൽ

ബന്ദിപൂർ (കർണാടക): കാട്ടാനയുടെ മുമ്പിൽ അകപ്പെട്ട കേരളത്തിൽ നിന്നുള്ള വിനോദസഞ്ചാരി രക്ഷപ്പെട്ടത് തലനാരിഴക്ക്. കഴിഞ്ഞ ദിവസം കർണാടകയിലെ ബന്ദിപൂർ കടുവ സംരക്ഷണ കേന്ദ്രത്തിലാണ് സംഭവം നടന്നത്. കാട്ടാനയുടെ...

Read moreDetails

സഞ്ചാരികളുടെ പ്രിയപ്പെട്ട നാട്; ഖത്തറിലേക്ക്​ ഒഴുകിയെത്തിയത് 26 ലക്ഷം പേർ

ദോഹ: വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമായി ഖത്തർ മാറുന്നു. ഈ വർഷം ആദ്യ ആറു മാസത്തിനിടെ ഖത്തറിലെത്തിയത് ഇരുപത്തിയാറ് ലക്ഷം സന്ദർശകർ. ഖത്തർ ടൂറിസമാണ് ഇതുസംബന്ധിച്ച കണക്കുകൾ പങ്കുവച്ചത്....

Read moreDetails

ചരിത്ര സ്നേഹികളുടെ സ്വപ്ന ഭൂമിയിൽ

ച​രി​ത്ര പു​സ്ത​ക​ങ്ങ​ളി​ലും സ​ഞ്ചാ​ര ക​ഥ​ക​ളി​ലും മാ​ത്രം കേ​ട്ടു​വ​ന്ന പ​റ​ങ്കി​ക​ളു​ടെ വീ​ര​ശൂ​ര ക​ഥ​ക​ൾ മ​ന​സ്സി​ൽ ഓ​ർ​ത്തു​കൊ​ണ്ട് ഓ​ർ​ലി വി​മാ​ന​ത്താ​വ​ള​ത്തി​ലെ ലോ​ഞ്ചി​ൽ ഇ​രി​ക്കു​ക​യാ​ണ്. പോ​ർ​ച്ചു​ഗീ​സ് വി​മാ​ന​ക്ക​മ്പ​നി​യാ​യ ടാ​പ്പ് എ​യ​റി​ന്‍റേ​താ​ണ് ഫ്ലൈ​റ്റ്....

Read moreDetails

ചരിത്രങ്ങളുടെ ചരിത്രം രചിക്കുന്ന ഫയ

ഷാ​ർ​ജ എ​മി​റേ​റ്റി​ന്‍റെ മ​ധ്യ​മേ​ഖ​ല​യി​ൽ സ്ഥി​തി ചെ​യ്യു​ന്ന അ​ൽ ഫ​യ സൈ​റ്റി​ൽ 210,000 വ​ർ​ഷ​ത്തി​ലേ​റെ പ​ഴ​ക്ക​മു​ള്ള മ​നു​ഷ്യ സാ​ന്നി​ധ്യ​ത്തി​ന്‍റെ ഏ​റ്റ​വും പ​ഴ​യ തു​ട​ർ​ച്ച​യാ​യ രേ​ഖ​യു​ണ്ട്മ​രു​ഭൂ​മി​ക​ൾ കേ​വ​ലം മ​ണ​ൽ​ക്കാ​ടു​ക​ളാ​ണെ​ന്ന ധാ​ര​ണ...

Read moreDetails

പവിഴപ്പുറ്റുകളുടെ നാട്ടിലൂടെ…

പവിഴപ്പുറ്റുകളുടെ നാട്ടിലൂടെ...ഫോർട്ടുകൊച്ചി കടൽതീരത്തുനിന്നും നോക്കുമ്പോൾ കാണുന്ന കടലിന്റെ അനന്തതയിലേക്ക് എന്റെ മനസ്സ് ഒരുപാട് സഞ്ചരിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ആത്മാവും ശരീരവും ഒരുമിച്ച് ആ ചക്രവാളം വിട്ട് യാത്ര പോകുന്നത്....

Read moreDetails
Page 20 of 31 1 19 20 21 31

Recent Posts

Recent Comments

No comments to show.