Wednesday, December 10, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home TRAVEL

ഖ​രീ​ഫി​നെ സ​ഞ്ചാ​രി​ക​ള​ങ്ങ് എ​ടു​ത്തു…

by News Desk
August 13, 2025
in TRAVEL
ഖ​രീ​ഫി​നെ-സ​ഞ്ചാ​രി​ക​ള​ങ്ങ്-എ​ടു​ത്തു…

ഖ​രീ​ഫി​നെ സ​ഞ്ചാ​രി​ക​ള​ങ്ങ് എ​ടു​ത്തു…

സ​ലാ​ല: ഖ​രീ​ഫ് സീ​സ​ണി​ൽ ദോ​ഫാ​റി​ലേ​ക്കു​ള്ള സ​ഞ്ചാ​രി​ക​ള​ു​ടെ ഒ​ഴു​ക്ക് തു​ട​രു​ന്നു. ജൂ​ൺ 21 മു​ത​ൽ ജൂ​ലൈ 31വ​രെ ഏ​ക​ദേ​ശം 4,42,100 ആ​ളു​ക​ളാ​ണ് എ​ത്തി​യ​ത്. 2024ലെ ​ഇ​തേ കാ​ല​യ​ള​വി​നെ അ​പേ​ക്ഷി​ച്ച് ഏ​ഴു ശ​ത​മാ​നം വ​ർ​ധ​ന ആ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. അ​ന്ന് 4,13,122 ആ​യി​രു​ന്നു സ​ന്ദ​ർ​ശ​ക​ർ.

ദേ​ശീ​യ സ്ഥി​തി വി​വ​ര കേ​ന്ദ്ര​ത്തി​ന്റെ ക​ണ​ക്കു​ക​ളി​ലാ​ണ് ഇ​ക്കാ​ര്യം പ​റ​യു​ന്ന​ത്. സ​ന്ദ​ർ​ശ​ക​രി​ൽ 75.6 ശ​ത​മാ​ന​വും ഒ​മാ​നി​ക​ളാ​ണ്. പ്രാ​ഥ​മി​ക സ്ഥി​തി​വി​വ​ര​ക്ക​ണ​ക്കു​ക​ൾ പ്ര​കാ​രം 3,34,399 സ്വ​ദേ​ശി പൗ​ര​ൻ​മാ​രാ​ണ് ഇ​ക്കാ​ല​യ​ള​വി​ൽ എ​ത്തി​യ​ത്. ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള സ​ന്ദ​ർ​ശ​ക​രു​ടെ എ​ണ്ണം 69,801ഉം ​മ​റ്റ് രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​ർ 37,900 ഉം ​ആ​യി​രു​ന്നു.

ജൂ​ലൈ അ​വ​സാ​ന​ത്തോ​ടെ ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ൽ ക​ര​മാ​ർ​ഗം ആ​കെ 334,846 സ​ന്ദ​ർ​ശ​ക​ർ എ​ത്തി; വി​മാ​ന​മാ​ർ​ഗം 107,254 സ​ന്ദ​ർ​ശ​ക​രും.

2024 ജൂ​ലൈ അ​വ​സാ​നം വി​മാ​ന​മാ​ർ​ഗം എ​ത്തി​യ​വ​രെ അ​പേ​ക്ഷി​ച്ച് 10.9 ശ​ത​മാ​ന​ത്തി​ന്റെ വ​ർ​ധ​ന​യാ​ണു​ണ്ടാ​യി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ, ഈ ​വ​ർ​ഷ​ത്തെ ഖ​രീ​ഫ് സീ​സ​ണി​ൽ കൂ​ടു​ത​ൽ സ​ന്ദ​ർ​ശ​ക​രെ ആ​ക​ർ​ഷി​ക്കു​ന്ന​തി​നാ​യി പു​തി​യ പ​രി​പാ​ടി​ക​ളും ന​വീ​ക​രി​ച്ച സൗ​ക​ര്യ​ങ്ങ​ളു​മാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ഇ​ത്തീ​ൻ സ്‌​ക്വ​യ​ർ, അ​ൽ​സാ​ദ ഏ​രി​യ, ഔ​ഖാ​ദ് പാ​ർ​ക്ക്, ഇ​ത്തീ​ൻ പ്ലെ​യി​ൻ, സ​ലാ​ല പ​ബ്ലി​ക് പാ​ർ​ക്ക് എ​ന്നി​ങ്ങ​നെ അ​ഞ്ച് പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളി​ലാ​യാ​ണ് പ​രി​പാ​ടി​ക​ളും പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പു​രോ​ഗ​മി​ക്കു​ന്ന​ത്. പ്ര​ദേ​ശ​ത്തി​ന്റെ പ്ര​കൃ​തി​ദ​ത്ത​വും സാം​സ്കാ​രി​ക​വു​മാ​യ വൈ​വി​ധ്യം പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​തി​നാ​യി രൂ​പ​ക​ൽ​പ​ന ചെ​യ്ത വ്യ​ത്യ​സ്ത പ​രി​പാ​ടി​ക​ളാ​ണ് ഓ​രോ വേ​ദി​യി​ലും ന​ട​ക്കു​ന്ന​ത്. ഉ​യ​ർ​ന്ന നി​ല​വാ​ര​വും വൈ​വി​ധ്യ​മാ​ർ​ന്ന ഉ​ള്ള​ട​ക്ക​വും ഉ​റ​പ്പാ​ക്കാ​ൻ പി​ന്തു​ണ​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് വേ​ദി​ക​ൾ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന് മു​നി​സി​പ്പാ​ലി​റ്റി അ​റി​യി​ച്ചു.

ഫ്രാ​ങ്കി​ൻ​സെ​ൻ​സ് മാ​ർ​ക്ക​റ്റ്, സ​ലാ​ല ഫാ​മി​ലെ ‘അ​ൽ ഗ​ർ​ഫ്’ പ​രി​പാ​ടി, റൈ​സ്യൂ​ത്ത് ബീ​ച്ചി​ലെ പ​രി​പാ​ടി​ക​ൾ, ആ​ധു​നി​ക ദൃ​ശ്യ പ്ര​ദ​ർ​ശ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള അ​ൽ ന​ഹ്ദ ട​വ​റി​ലെ ക​ലാ​പ​ര​മാ​യ ചു​വ​ർ​ചി​ത്ര​ങ്ങ​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്നു.

താ​ഖ, മി​ർ​ബ​ത്ത്, സാ​ദ എ​ന്നീ വി​ലാ​യ​ത്തു​ക​ളി​ലും സ​ലാ​ല​യി​ലെ അ​ൽ​ഹ​ഫ ബീ​ച്ച് മാ​ർ​ക്ക​റ്റി​ലും സം​ഹാ​ര വി​ല്ലേ​ജി​ലും മ​റ്റ് പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റു​ന്നു​ണ്ട്.

ച​ന്നം പി​ന്നം പെ​യ്യു​ന്ന മ​ഴ​യി​ൽ പ്ര​കൃ​തി​ക്കും മ​ന​സ്സി​നും കു​ളി​രു​പ​ക​രു​ന്ന ഖ​രീ​ഫ് സീ​സ​ൺ ജൂ​ൺ 21മു​ത​ൽ സെ​പ്​​റ്റം​ബ​ർ 21 വ​രെ​യാ​ണ്. സു​ൽ​ത്താ​നേ​റ്റി​ന്‍റെ മ​റ്റു ഭാ​ഗ​ങ്ങ​ളും ഇ​ത​ര ഗ​ൾ​ഫ് നാ​ടു​ക​ളും വേ​ന​ൽ​ച്ചൂ​ടി​ൽ വെ​ന്തു​രു​കു​​മ്പോ​ഴാ​ണ്​ പ്ര​കൃ​തി​യു​ടെ വ​ര​ദാ​ന​മെ​ന്നോ​ണം സ​ലാ​ല​യി​ൽ കു​ളി​ര​ണി​യി​ച്ച്​ മ​ഴ​യെ​ത്തു​ക. പ്ര​കൃ​തി​ക്കു മാ​ത്രം വ​ശ​മു​ള്ള വി​രു​താ​ണി​ത്.

ഇ​ട​വേ​ള​ക​ളി​ല്ലാ​തെ​യു​ള്ള ചാ​റ്റ​ൽ​മ​ഴ ഗ​ൾ​ഫ് നാ​ടു​ക​ളി​ൽ സ​ലാ​ല​ക്ക് മാ​ത്ര​മാ​ണ് സ്വ​ന്തം. സീ​സ​ണി​ന്‍റെ തു​ട​ക്ക​ത്തി​ൽ സ​ലാ​ല​യോ​ടു ചേ​ർ​ന്ന മ​ല​നി​ര​ക​ളെ കു​ളി​ര​ണ​യി​ക്കു​ന്ന ചാ​റ്റ​ൽ മ​ഴ പി​ന്നീ​ട് പ്ര​ദേ​ശ​മാ​കെ പ​ട​രും.

ഖ​രീ​ഫ് സീ​സ​ണി​ൽ ദോ​ഫാ​റി​ൽ​നി​ന്നു​ള്ള കാ​ഴ്ച

ShareSendTweet

Related Posts

വികസനമെത്താതെ-വിനോദസഞ്ചാര-കേന്ദ്രങ്ങൾ
TRAVEL

വികസനമെത്താതെ വിനോദസഞ്ചാര കേന്ദ്രങ്ങൾ

December 9, 2025
ത​ണു​പ്പു​കാ​ലം-വ​രി​ക​യാ​യ്…-മത്രയിലേക്ക്-സഞ്ചാരികളും-സഞ്ചാരിപ്പറവകളുമെത്തി
TRAVEL

ത​ണു​പ്പു​കാ​ലം വ​രി​ക​യാ​യ്… മത്രയിലേക്ക് സഞ്ചാരികളും സഞ്ചാരിപ്പറവകളുമെത്തി

December 9, 2025
മ​സ്ക​ത്ത്-നൈ​റ്റ്സ്-ജ​നു​വ​രി-ഒ​ന്നു​മു​ത​ൽ…
TRAVEL

മ​സ്ക​ത്ത് നൈ​റ്റ്സ് ജ​നു​വ​രി ഒ​ന്നു​മു​ത​ൽ…

December 9, 2025
ഡിസംബറിൻ-തണുപ്പേകാൻ-മഞ്ഞിൻമലനിരകൾ
TRAVEL

ഡിസംബറിൻ തണുപ്പേകാൻ മഞ്ഞിൻമലനിരകൾ

December 8, 2025
ചക്ല-മന്ദിർ-എന്ന-ബാബ-ലോക്‌നാഥ്-ബ്രഹ്മചാരി-മന്ദിർ
TRAVEL

ചക്ല മന്ദിർ എന്ന ബാബ ലോക്‌നാഥ് ബ്രഹ്മചാരി മന്ദിർ

December 7, 2025
കാലാപാനി
TRAVEL

കാലാപാനി

December 7, 2025
Next Post
‘ഇന്ത്യക്കാരുടെ-സംഭാവനകൾ-അളവറ്റത്,-സമീപകാല-സംഭവങ്ങൾ-അതിനീചം’:-ആക്രമണത്തെ-അപലപിച്ച്-ഐറിഷ്-പ്രസിഡന്‍റ്

‘ഇന്ത്യക്കാരുടെ സംഭാവനകൾ അളവറ്റത്, സമീപകാല സംഭവങ്ങൾ അതിനീചം’: ആക്രമണത്തെ അപലപിച്ച് ഐറിഷ് പ്രസിഡന്‍റ്

ബാങ്കിലേക്കെന്നു-പറഞ്ഞിറങ്ങിയ-ഭാര്യയെ-2-മാസമായി-കാണാനില്ല,-അന്വേഷിച്ചു-മടുത്തു!!-ഭാര്യ-തിരിച്ചെത്തണമെന്നും-സാമ്പത്തിക-ബാധ്യതകൾ-എങ്ങനെയെങ്കിലും-തീർക്കാം-വീഡിയോ-പോസ്റ്റ്-ചെയ്ത്-ഭർത്താവ്-ജീവനൊടുക്കി,-പിന്നാലെ-ഭാര്യയെ-കണ്ടെത്തി-പോലീസ്

ബാങ്കിലേക്കെന്നു പറഞ്ഞിറങ്ങിയ ഭാര്യയെ 2 മാസമായി കാണാനില്ല, അന്വേഷിച്ചു മടുത്തു!! ഭാര്യ തിരിച്ചെത്തണമെന്നും സാമ്പത്തിക ബാധ്യതകൾ എങ്ങനെയെങ്കിലും തീർക്കാം- വീഡിയോ പോസ്റ്റ് ചെയ്ത് ഭർത്താവ് ജീവനൊടുക്കി, പിന്നാലെ ഭാര്യയെ കണ്ടെത്തി പോലീസ്

പതിവ്-തെറ്റിച്ചില്ല,-അങ്ങാടിയിൽ-തോറ്റതിന്-കലിപ്പ്-മാധ്യമങ്ങളോട്!!-‘ഇത്രത്തോളം-സഹായിച്ചതിനു-നന്ദി’-സുരേഷ്-​ഗോപി,-കന്യാസ്ത്രീകളുടെ-വീടു-സന്ദർശിക്കുമോ?-വോട്ടു-ചേർത്തെന്ന-ആരോപണങ്ങളിൽ-എന്താണു-പ്രതികരണം?-മറുപടിയില്ല

പതിവ് തെറ്റിച്ചില്ല, അങ്ങാടിയിൽ തോറ്റതിന് കലിപ്പ് മാധ്യമങ്ങളോട്!! ‘ഇത്രത്തോളം സഹായിച്ചതിനു നന്ദി’- സുരേഷ് ​ഗോപി, കന്യാസ്ത്രീകളുടെ വീടു സന്ദർശിക്കുമോ? വോട്ടു ചേർത്തെന്ന ആരോപണങ്ങളിൽ എന്താണു പ്രതികരണം?- മറുപടിയില്ല

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഐപിഎല്‍ താരലേലം ചുരുക്കപട്ടികയായി അന്തിമ ലിസ്റ്റില്‍ 350 താരങ്ങള്‍; 240 ഭാരതീയരും ബാക്കി വിദേശ താരങ്ങളും
  • ജൂനിയര്‍ ഹോക്കി ലോകകപ്പ് ഫൈനല്‍ ഇന്ന്
  • ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് സിറ്റി-റയല്‍ പോര്
  • ഇന്നത്തെ രാശിഫലം: 2025 ഡിസംബർ 10 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?
  • ഒന്നാം ടി20യില്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യ

Recent Comments

No comments to show.

Archives

  • December 2025
  • November 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.