മരിച്ചവരുടെ കുന്നിലേക്ക് ഒരു യാത്ര

ഹാരപ്പ, മോഹൻജോ ദാരോ എന്നീ സിന്ധുനദീതട സംസ്കാരങ്ങൾ നിലനിന്നിരുന്ന പ്രദേശങ്ങൾ സ്കൂളിൽ പഠിച്ച കാലം മുതൽ ഒരത്ഭുതമായി മനസ്സിൽ അവശേഷിച്ചിരുന്നു. അക്ഷരങ്ങളിലൂടെ മനസ്സിലാക്കുകയല്ല, കണ്ടുതന്നെ മനസ്സിലാക്കണമെന്ന മോഹം...

Read moreDetails

റെയിൽവേ നിരക്ക്​ മുതൽ ചാർട്ട്​ വരെ; പരിഷ്കാരം പ്രാബല്യത്തിൽ

തി​രു​വ​ന​ന്ത​പു​രം: റെ​യി​ൽ​വേ​യി​ൽ ടി​ക്ക​റ്റ്​ നി​ര​ക്കു​ക​ൾ മു​ത​ൽ ത​ത്​​കാ​ലി​ലും വെ​യി​റ്റി​ങ്​ ലി​സ്റ്റി​ലും വ​രെ മാ​റ്റ​ങ്ങ​ൾ പ്രാ​ബ​ല്യ​ത്തി​ൽ. എ.​സി കോ​ച്ചി​ന് കി​ലോ​മീ​റ്റ​റി​ന് ര​ണ്ടു പൈ​സ​യും സെ​ക്ക​ൻ​ഡ് ക്ലാ​സ് ടി​ക്ക​റ്റു​ക​ൾ​ക്ക് ഒ​രു...

Read moreDetails

വേഗം ഡൗൺലോഡ് ചെയ്തോളൂ; റെയിൽവേയുടെ സൂപ്പർ ആപ്പ് ‘റെയിൽവൺ’ പ്ലേസ്റ്റോറിലും ആപ്പ്സ്റ്റോറിലും എത്തി, എല്ലാ സേവനങ്ങളും ഒറ്റ പ്ലാറ്റ്ഫോമിൽ

ന്യൂഡൽഹി: ഇന്ത്യന്‍ റെയില്‍വേയുടെ എല്ലാ സേവനങ്ങളും ഒറ്റ പ്ലാറ്റ്‌ഫോമില്‍ ലഭിക്കുന്ന സൂപ്പര്‍ ആപ്പ് എന്ന് വിശേഷിപ്പിക്കുന്ന ആപ്ലിക്കേഷന്‍ 'റെയിൽവൺ' ഗൂഗിള്‍ പ്ലേസ്റ്റോറിലും ആപ്പിള്‍ ആപ്പ്സ്റ്റോറിലും ലഭ്യമായി. എല്ലാവർക്കും...

Read moreDetails

‘മഴക്കാലത്ത് വാഹനം കഴുകേണ്ട എന്ന് കരുതുന്നുണ്ടോ? എങ്കിൽ നിങ്ങൾക്ക് പണി കിട്ടും’ -അറിയാം, മഴക്കാലത്ത് വാഹനം ഓടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മഴക്കാലമെത്തിയാൽ കിടിലൻ വൈബുള്ള വഴികളിലൂടെ യാത്ര പോകാനും നനയാനും ആഗ്രഹിക്കുന്ന ഒരുപാട് പേരുണ്ടാകും. എന്നാൽ, വാഹനങ്ങൾക്ക് മഴക്കാലം അത്ര വൈബ് കാലമല്ല. വാഹന ഉടമകൾക്ക് ‘ചങ്കിടിപ്പേറുന്ന’ സീസണാണ്....

Read moreDetails

തത്കാൽ എടുക്കണോ? ഇനി മുതൽ ആധാർ വേണം; നാളെ മുതൽ ട്രെയിൻ യാത്രക്ക് പുതുക്കിയ നിരക്ക്

ന്യൂഡൽഹി: ചൊവ്വാഴ്ച പുലർച്ചെ മുതൽ ട്രെയിൻ യാത്രനിരക്ക് കൂടും. തത്കാൽ ടിക്കറ്റ് ബുക്കിങ്ങിന് ഇനിമുതൽ ആധാർ വെരിഫിക്കേഷനും നിർബന്ധമാണ്. ട്രെയിൻ യാത്രാനിരക്ക് വർധന ഇങ്ങനെ: ദീർഘദൂര ട്രെയിനുകളിലെ...

Read moreDetails

വീ​ണ്ടും ഒ​രു ഖ​രീ​ഫ്; സ​ലാ​ല​യി​ൽ ഇ​നി ഉ​ത്സ​വ​കാ​ലം…

സ​ലാ​ല: ഖ​രീ​ഫ് അ​ഥ​വാ മ​ൺ​സൂ​ൺ​കാ​ല മ​ഴ​ക്ക് തു​ട​ക്ക​മാ​യി. ദോ​ഫാ​ർ പ​ർ​വ​ത​നി​ര​ക​ളി​ലൂ​ടെ ഒ​ഴു​കി​യെ​ത്തി​യ കോ​ട​മ​ഞ്ഞ് ചെ​റു​ചാ​റ്റ​ൽ മ​ഴ​യാ​യി സ​ലാ​ല​യു​ടെ താ​ഴ്വാ​ര​ങ്ങ​ളി​ലും പെ​യ്തു തു​ട​ങ്ങി... ക​ഴി​ഞ്ഞു​പോ​യ ക​ടു​ത്ത വേ​ന​ലി​ൽ ക​രി​ഞ്ഞു​ണ​ങ്ങി​യ...

Read moreDetails

വെംബ്ലിയിലേക്കു വരൂ, വെള്ളച്ചാട്ടങ്ങൾ കാണാം

മു​ണ്ട​ക്ക​യം: വെം​ബ്ലി​യി​ലെ വെ​ള്ള​ച്ചാ​ട്ട​ങ്ങ​ള്‍ ആ​സ്വാ​ദ​ക​രു​ടെ മ​നം ക​വ​രു​ന്നു. വെം​ബ്ലി-​ഉ​റു​മ്പി​ക്ക​ര​പാ​ത​യി​ല്‍ നൂ​റേ​ക്ക​ര്‍, വെ​ള്ള​പ്പാ​റ, പാ​പ്പാ​നി വെ​ള്ള​ച്ചാ​ട്ട​ങ്ങ​ളാ​ണ് വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ ആ​ക​ര്‍ഷി​ക്കു​ന്ന​ത്. 200 അ​ടി ഉ​യ​ര​ത്തി​ലു​ള​ള ത​ട്ടു​പാ​റ​ക​ളി​ല്‍ നി​ന്ന്​ പാ​ൽ​നി​റ​ത്തി​ൽ പ​തി​ക്കു​ന്ന...

Read moreDetails

കിയോട്ടോ; ജപ്പാന്‍റെ ആദ്യ തലസ്ഥാനം

അ​രാ​ഷി​യാ​മാ മു​ള​വ​ന​ത്തി​ലേ​ക്ക്ന​മ്മു​ടെ നാ​ട്ടി​ൽ മു​ള​ങ്കൂ​ട്ട​ങ്ങ​ൾ ക​ണ്ടി​ട്ടു​ണ്ടെ​ങ്കി​ലും എ​ന്തു​കൊ​ണ്ടാ​വാം അ​രാ​ഷി​യാ​മാ മു​ള​വ​നം ഇ​ത്ര പേ​രു​കേ​ട്ട​ത് എ​ന്നൊ​രു ആ​കാം​ക്ഷ​യി​ലാ​യി​രു​ന്നു ഞാ​ൻ. ജ​പ്പാ​ൻ യാ​ത്ര​യു​ടെ മൂ​ന്നാം ദി​നം കി​യോ​ട്ടോ​യി​ലേ​ക്ക് (kyoto) സ​ഞ്ച​രി​ക്കെ...

Read moreDetails

കനത്ത മഴ; വയനാട് ടൂറിസ്റ്റ് കേന്ദ്രങ്ങൾ താൽക്കാലികമായി അടച്ചു

കൽപറ്റ: ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ വിനോദ സഞ്ചാര കേന്ദ്രങ്ങൾ താൽക്കാലികമായി അടച്ചു. ദുരന്ത സാധ്യത നേരിടുന്ന ദുർബല പ്രദേശങ്ങളിലെ ടൂറിസ്റ്റ് കേന്ദ്രങ്ങൾക്കാണ് നിരോധനം.ക്വാറികൾക്കും യന്ത്രസഹായത്തോടെ...

Read moreDetails

2024ൽ 11.6 ​കോ​ടി ആ​ഭ്യ​ന്ത​ര, വി​ദേ​ശ വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ​ത്തി

റി​യാ​ദ്​: 2024ൽ ​മൊ​ത്തം ആ​ഭ്യ​ന്ത​ര, വി​ദേ​ശ വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണം 11.6 കോ​ടി​യി​ലെ​ത്തി​യ​താ​യി സൗ​ദി ടൂ​റി​സം മ​ന്ത്രാ​ല​യം വെ​ളി​പ്പെ​ടു​ത്തി. 2023നെ ​അ​പേ​ക്ഷി​ച്ച് ആ​റു​ ശ​ത​മാ​നം വ​ള​ർ​ച്ചാ​നി​ര​ക്ക് രേ​ഖ​​പ്പെ​ടു​ത്തി​യ​താ​യും 2024ലെ...

Read moreDetails
Page 26 of 31 1 25 26 27 31

Recent Posts

Recent Comments

No comments to show.