സഞ്ചാരികളെ കാത്ത് മഞ്ഞും പൊതിക്കുന്ന്

കാ​ഞ്ഞ​ങ്ങാ​ട്: ന​ഗ​ര​സ​ഭ​യും അ​ജാ​നൂ​ര്‍ പ​ഞ്ചാ​യ​ത്തും അ​തി​രി​ടു​ന്ന മ​ഞ്ഞും​പൊ​തി​ക്കു​ന്നി​ല്‍ ന​ട​ത്തു​ന്ന ജി​ല്ല​യി​ലെ ആ​ദ്യ ഇ​ക്കോ സെ​ന്‍സി​റ്റീ​വ് വി​ക​സ​ന പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ള്‍ പു​രോ​ഗ​മി​ക്കു​ന്നു. ജി​ല്ല​യി​ലെ​ത്തു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍ക്ക് മി​ക​ച്ച നി​മി​ഷ​ങ്ങ​ൾ...

Read moreDetails

പൂ​ഞ്ചി​റ സ​ഞ്ചാ​രി​ക​ളു​ടെ ഇ​ഷ്ടകേ​ന്ദ്രം

ഇ​ടു​ക്കി ജി​ല്ല​യി​ലെ തൊ​ടു​പു​ഴ​യി​ല്‍ നി​ന്ന് മു​ട്ടം മേ​ലു​കാ​വ് വ​ഴി 20 കി​ലോ​മീ​റ്റ​ര്‍ യാ​ത്ര ചെ​യ്താ​ല്‍ ഇ​വി​ടെ​യെ​ത്താം. കൂ​ടാ​തെ കാ​ഞ്ഞാ​റി​ൽ നി​ന്ന്​ കൂ​വ​പ്പ​ള്ളി- ച​ക്കി​ക്കാ​വ് വ​ഴി ഒമ്പത്​ കി​ലോ​മീ​റ്റ​ർ...

Read moreDetails

ചൈനക്കാർക്ക് ഇന്ത്യ വീണ്ടും ടൂറിസ്റ്റ് വിസ അനുവദിച്ചുതുടങ്ങി

ബെയ്ജിങ്: അഞ്ചുവർഷത്തെ ഇടവേളക്കു ശേഷം ചൈനക്കാർക്ക് ഇന്ത്യയിലേക്ക് വീണ്ടും വിനോദസഞ്ചാര വിസ അനുവദിച്ചുതുടങ്ങി. ഗൽവാൻ താഴ്വരയിലെ സംഘർഷത്തെ തുടർന്ന് 2020ൽ അവസാനിപ്പിച്ച വിസയാണ് നയതന്ത്രബന്ധം കൂടുതൽ ഊഷ്മളമാക്കുന്നതിന്റെ...

Read moreDetails

സ​ഞ്ചാ​രി​ക​ളു​ടെ ഇ​ഷ്ട ഹ​ബ്ബാ​യി പ​തി​മൂ​ന്നാം മൈ​ൽ

ത​രി​യോ​ട്: വ​യ​നാ​ട്ടി​ൽ മ​ൺ​സൂ​ൺ സീ​സ​ൺ ആ​രം​ഭി​ച്ച​തോ​ടെ പ്ര​കൃ​തി ഭം​ഗി നേ​രി​ട്ട് ക​ണ്ട് ആ​സ്വ​ദി​ക്കാ​ൻ എ​ത്തു​ന്ന​വ​രു​ടെ ഇ​ഷ്ട കേ​ന്ദ്ര​മാ​യി മാ​റു​ക​യാ​ണ് പ​തി​മൂ​ന്നാം മൈ​ൽ ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്രം പ​രി​സ​രം....

Read moreDetails

അക്ബർ ട്രാവൽസിന്‍റെ നവീകരിച്ച പോർട്ടൽ ആഗസ്റ്റ് 15ന്

ആഗോള ഭൂപടത്തിൽ ഇന്ത്യയുടെ വിശ്വസ്ത യാത്രാസുഹൃത്തായ അക്ബർ ട്രാവൽസ് പുതിയ പ്രഖ്യാപനവുമായി രംഗത്ത്.നിർമ്മിത ബുദ്ധി (AI) തുടങ്ങിയ നൂതന സാങ്കേതിക സാധ്യതകൾ പ്രയോജനപ്പെടുത്തിയാണ് കമ്പനിയുടെ ഏറ്റവും പുതിയ...

Read moreDetails

വ​രൂ…​ദോ​ഫാ​റി​ന്റെ പൈ​തൃ​ക-​സാം​സ്കാ​രി​ക കാ​ഴ്ച​ക​ൾ കാ​ണാം…

സ​ലാ​ല: ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ലെ പൈ​തൃ​ക​വും സാം​സ്കാ​രി​ക​വു​മാ​യ ടൂ​റി​സം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സ​ലാ​ല വി​ലാ​യ​ത്തി​ൽ ദോ​ഫാ​ർ മ്യൂ​സി​യം തു​റ​ന്നു. ദോ​ഫാ​ർ ഗ​വ​ർ​ണ​ർ സ​യ്യി​ദ് മ​ർ​വാ​ൻ ബി​ൻ തു​ർ​ക്കി...

Read moreDetails

കാട്ടിനുള്ളിലെ ബംഗ്ലാവ്

മണ്ണാർക്കാട് ഫോറസ്റ്റ് ഡിവിഷന് കീഴിലെ ശിരുവാണി ഡാമിലെ വനത്തിനുള്ളിലാണ് വൈദ്യുതിയും മൊബൈൽ റെയ്ഞ്ചുമില്ലാത്ത പട്ടിയാർ ബംഗ്ലാവ്. ബ്രിട്ടീഷുകാർ പണിത ഈ ബംഗ്ലാവിന് 150 വർഷത്തോളം പഴക്കമുള്ളതായി പറയപ്പെടുന്നു....

Read moreDetails

ഒരു യൂറോപ്യൻ യാത്രാനുഭവം

ഭാഗം 1- സ്വി​​റ്റ്സ​​ർ​​ല​​ൻ​​ഡ് ഇ​​ത്ത​​വ​​ണ​​ത്തെ യാ​​ത്ര ദീ​​ർ​​ഘ കാ​​ല​​ത്തെ സ്വ​​പ്നം പൂ​​ർ​​ത്തീ​​ക​​രി​​ക്കാ​​നാ​​യി​​രു​​ന്നു. ഒ​​രു മി​​ഡി​​ൽ​​ക്ലാ​​സു​​കാ​​ര​​ന്റെ ഏ​​റെ നാ​​ള​​ത്തെ നീ​​ക്കി​​യി​​രി​​പ്പു​​ക​​ൾ ചേ​​ർ​​ത്തു​​ള്ള യാ​​ത്ര, പ​​ത്തു​​ദി​​വ​​സ​​ത്തെ യൂ​​റോ​​പ്പ് യാ​​ത്ര. ജ​​ർ​​മ്മ​​നി,...

Read moreDetails

ഇ​ക്കാ​ര്യ​ങ്ങ​ൾ ശ്ര​ദ്ധി​ക്കൂ, ഖ​രീ​ഫ് യാ​ത്ര ശു​ഭ​ക​ര​മാ​ക്കാം

സ​ലാ​ല: ഖ​രീ​ഫ് സീ​സ​ൺ ആ​രം​ഭി​ച്ച​തോ​ടെ സ​ലാ​ല​യ​ട​ക്ക​മു​ള്ള ദോ​ഫാ​റി​ലേ​ക്ക് സ​ഞ്ചാ​രി​ക​ളു​ടെ ഒ​ഴു​ക്ക് തു​ട​ങ്ങി. സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളു​മ​ട​ക്കം ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ൾ ചാ​റ്റ​ൽ മ​ഴ​യും ക​ണ്ണി​ന് കു​ളി​ർ​മ​യേ​കു​ന്ന പ​ച്ച​പ്പും ആ​സ്വ​ദി​ക്കാ​​ന​നെ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഇ​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും...

Read moreDetails

വി​സ്മയ​ക്കാ​ഴ്ച​ക​ളൊ​രു​ക്കി ചേ​രി​യം മ​ല

മ​ങ്ക​ട: കോ​ട മൂ​ടു​ന്ന അ​ന്ത​രീ​ക്ഷ​വും കു​ളി​രേ​കും കാ​റ്റും വെ​ള്ള​ച്ചാ​ട്ട​ങ്ങ​ളും വി​സ്മ​യ​ക്കാ​ഴ്ച​ക​ളു​മാ​യി സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കു​ക​യാ​ണ് ചേ​രി​യം മ​ല. സം​സ്ഥാ​ന​ത്തു ത​ന്നെ ഒ​റ്റ​പ്പെ​ട്ടു നി​ൽ​ക്കു​ന്ന മ​ല​ക​ളി​ൽ ഏ​റ്റ​വും ഉ​യ​രം കൂ​ടി​യ...

Read moreDetails
Page 22 of 31 1 21 22 23 31