Monday, October 27, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home TRAVEL

വി​സ്മയ​ക്കാ​ഴ്ച​ക​ളൊ​രു​ക്കി ചേ​രി​യം മ​ല

by News Desk
July 18, 2025
in TRAVEL
വി​സ്മയ​ക്കാ​ഴ്ച​ക​ളൊ​രു​ക്കി-ചേ​രി​യം-മ​ല

വി​സ്മയ​ക്കാ​ഴ്ച​ക​ളൊ​രു​ക്കി ചേ​രി​യം മ​ല

മ​ങ്ക​ട: കോ​ട മൂ​ടു​ന്ന അ​ന്ത​രീ​ക്ഷ​വും കു​ളി​രേ​കും കാ​റ്റും വെ​ള്ള​ച്ചാ​ട്ട​ങ്ങ​ളും വി​സ്മ​യ​ക്കാ​ഴ്ച​ക​ളു​മാ​യി സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കു​ക​യാ​ണ് ചേ​രി​യം മ​ല. സം​സ്ഥാ​ന​ത്തു ത​ന്നെ ഒ​റ്റ​പ്പെ​ട്ടു നി​ൽ​ക്കു​ന്ന മ​ല​ക​ളി​ൽ ഏ​റ്റ​വും ഉ​യ​രം കൂ​ടി​യ മ​ല​യാ​ണ് ചേ​രി​യം മ​ല. സ​മു​ദ്ര​നി​ര​പ്പി​ൽ​നി​ന്ന് 2011 അ​ടി ഉ​യ​ര​ത്തി​ൽ നി​ൽ​ക്കു​ന്ന മ​ല​യു​ടെ ഏ​റ്റ​വും മു​ക​ളി​ലാ​യി സ്ഥി​തി​ചെ​യ്യു​ന്ന കൊ​ടി​കു​ത്തി​ക്ക​ല്ല് വി​സ്മ​യ കാ​ഴ്ച​ക​ളു​ടെ കേ​ന്ദ്ര​മാ​ണ്.

തെ​ളി​ഞ്ഞ അ​ന്ത​രീ​ക്ഷ​മു​ള്ള സ​മ​യ​ത്ത് കൊ​ടി​കു​ത്തി​ക്ക​ല്ലി​ൽ നി​ന്നാ​ൽ അ​റ​ബി​ക്ക​ട​ൽ വ​രെ കാ​ണാ​നാ​കും എ​ന്നാ​ണ് പ​റ​യ​പ്പെ​ടു​ന്ന​ത്. ബ്രി​ട്ടീ​ഷു​കാ​ർ വ​ന്ന് കൊ​ടി​നാ​ട്ടി​യ​ത് കൊ​ണ്ടാ​ണ് ഈ ​ക​ല്ലി​ന് കൊ​ടി​കു​ത്തി​ക്ക​ല്ല് എ​ന്ന് പേ​ര് വ​ന്ന​തെ​ന്നാ​ണ് ച​രി​ത്രം. ഇ​തി​നോ​ട് ചേ​ർ​ന്നു​ത​ന്നെ മ​ല​ബാ​ർ സ​മ​ര കാ​ല​ത്ത് ബ്രി​ട്ടീ​ഷു​കാ​ർ സ്ഥാ​പി​ച്ച പൊ​ലീ​സ് വ​യ​ർ​ലെ​സ് സ്റ്റേ​ഷ​നും ഇ​പ്പോ​ഴും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

ചേ​രി​യം മ​ല​യും പ​ന്ത​ല്ലൂ​ർ മ​ല​യും അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന ഭാ​ഗം കൂ​ടി​യാ​ണ് പ്ര​ദേ​ശം. കൂ​ടാ​തെ മേ​ഘാ​വൃ​ത​മാ​യ വി​സ്മ​യ കാ​ഴ്ച​ക​ളും സ​ദാ​സ​മ​യം വീ​ശി​യ​ടി​ക്കു​ന്ന ത​ണു​ത്ത കാ​റ്റും സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്നു. മു​ൻ എം.​എ​ൽ.​എ ടി.​എ. അ​ഹ​മ്മ​ദ് ക​ബീ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഈ ​ഭാ​ഗം ഉ​ൾ​ക്കൊ​ള്ളു​ന്ന ടൂ​റി​സം പ​ദ്ധ​തി​യെ കു​റി​ച്ച് ച​ർ​ച്ച​ക​ൾ ന​ട​ന്നി​രു​ന്നു.

ര​ണ്ടാ​യി​ര​ത്തോ​ളം ഏ​ക്ക​ർ വ​രു​ന്ന ചേ​രി​യം മ​ല​യി​ൽ മു​ന്നൂ​റോ​ളം ഏ​ക്ക​ർ വ​ന​ഭൂ​മി​യു​ണ്ട്. ഈ ​പ്ര​ദേ​ശം കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ടൂ​റി​സം പ​ദ്ധ​തി​ക്ക് ഒ​രു​ക്ക​ങ്ങ​ൾ ന​ട​ത്തി​യ​ത്. ഈ​യ​ടു​ത്ത​കാ​ല​ത്ത് ചെ​കു​ത്താ​ൻ​പാ​റ എ​ന്ന് പ്ര​സി​ദ്ധ​മാ​യ പു​ളി​ച്ചി ക​ല്ല്, ഉ​പ്പു​പാ​റ, പു​രാ​ത​ന കാ​ല​ത്തെ ഗു​ഹാ​വ​ശി​ഷ്ട​ങ്ങ​ൾ, ഒ​ളി​സ​ങ്കേ​ത​ങ്ങ​ൾ, വീ​രാ​ൻ ഔ​ലി​യ​യു​ടെ കാ​ല​ടി, ആ​ദി​വാ​സി ജീ​വി​ത​ത്തി​ന്റെ ശേ​ഷി​പ്പു​ക​ൾ തു​ട​ങ്ങി ച​രി​ത്ര​ങ്ങ​ളും ഐ​തി​ഹ്യ​ങ്ങ​ളും നി​റ​ഞ്ഞ ഒ​ട്ടേ​റെ സം​ഭ​വ​ങ്ങ​ളും കാ​ഴ്ച​ക​ളും ചേ​രി​യം മ​ല​യി​ലു​ണ്ട്. എ​ന്നാ​ൽ സ​ഞ്ചാ​രി​ക​ൾ​ക്ക് സ​ഹാ​യ​ക​ര​മാ​കു​ന്ന രീ​തി​യി​ലു​ള്ള യാ​ത്രാ​മാ​ർ​ഗ​ങ്ങ​ളോ മ​റ്റു സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളോ ഒ​ന്നും ഇ​ല്ലാ​ത്ത​തി​നാ​ൽ കൊ​ടി​കു​ത്തി ക​ല്ലി​ലേ​ക്കു​ള്ള യാ​ത്ര ദു​ഷ്ക​ര​വും അ​പ​ക​ട​ക​ര​വു​മാ​ണ്. പ​ടി​ഞ്ഞാ​റ് കു​ര​ങ്ങ​ൻ​ചോ​ല വ​ഴി​യും കി​ഴ​ക്ക് ഉ​പ്പു​പ്പാ​റ ഭാ​ഗ​ത്തു​കൂ​ടെ​യും വ​ട​ക്ക് പ​ന്ത​ല്ലൂ​ർ ഭാ​ഗ​ത്തു​കൂ​ടെ​യും സാ​ഹ​സി​ക​മാ​യി യാ​ത്ര ചെ​യ്താ​ൽ കൊ​ടി​കു​ത്തി​ക്ക​ല്ലി​ൽ എ​ത്തി​ച്ചേ​രാം.

ShareSendTweet

Related Posts

ഇനി-ആനവണ്ടിയിലും-ഫുഡ്-ഡെലിവറി;-ടെൻഡർ-ക്ഷണിച്ച്-കെഎസ്ആർടി.സി
TRAVEL

ഇനി ആനവണ്ടിയിലും ഫുഡ് ഡെലിവറി; ടെൻഡർ ക്ഷണിച്ച് കെ.എസ്.ആർ.ടി.സി

October 26, 2025
ക്രിസ്മസ്-അവധിക്കാല-ടിക്കറ്റ്-ബുക്കിങ്-ആരംഭിച്ചു;-ഐആർസിടി.സി-ഇ-ടിക്കറ്റ്-ബുക്ക്-ചെയ്യുന്നതെങ്ങനെ?
TRAVEL

ക്രിസ്മസ് അവധിക്കാല ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു; ഐ.ആർ.സി.ടി.സി ഇ-ടിക്കറ്റ് ബുക്ക് ചെയ്യുന്നതെങ്ങനെ?

October 26, 2025
യാത്രക്കാരുടെ-ശ്രദ്ധക്ക്!-അതിരപ്പിള്ളി-മലക്കപ്പാറ-യാത്രയിൽ-ആനക​ളെ-പ്രകോപിപ്പിക്കാൻ-ശ്രമിച്ചാൽ-മുട്ടൻ-പണികിട്ടും-വനംവകുപ്പ്
TRAVEL

യാത്രക്കാരുടെ ശ്രദ്ധക്ക്! അതിരപ്പിള്ളി-മലക്കപ്പാറ യാത്രയിൽ ആനക​ളെ പ്രകോപിപ്പിക്കാൻ ശ്രമിച്ചാൽ മുട്ടൻ പണികിട്ടും -വനംവകുപ്പ്

October 26, 2025
ഭക്തിയുടെ-പാരമ്യത്തിൽ-ജാതിയോ-മതമോ-ചക്ലയിലില്ല;-ഉള്ളം-നിറയുന്നത്-സൂഫി-സംഗീതത്താലും-ഖവാലിയാലും
TRAVEL

ഭക്തിയുടെ പാരമ്യത്തിൽ ജാതിയോ മതമോ ചക്ലയിലില്ല; ഉള്ളം നിറയുന്നത് സൂഫി സംഗീതത്താലും ഖവാലിയാലും

October 26, 2025
അ​പൂ​ർ​വ-നേ​ർ​ക്കാ​ഴ്ച​ക​ളു​മാ​യി-അ​ൽ-ഐ​ൻ-മ്യൂ​സി​യം
TRAVEL

അ​പൂ​ർ​വ നേ​ർ​ക്കാ​ഴ്ച​ക​ളു​മാ​യി അ​ൽ ഐ​ൻ മ്യൂ​സി​യം

October 26, 2025
മി​റാ​ക്​​ൾ-ഗാ​ർ​ഡ​നി​ൽ​-ജ​ന്മ​ദി​ന​ത്തി​ൽ-സൗ​ജ​ന്യ-പ്ര​വേ​ശ​നം
TRAVEL

മി​റാ​ക്​​ൾ ഗാ​ർ​ഡ​നി​ൽ​ ജ​ന്മ​ദി​ന​ത്തി​ൽ സൗ​ജ​ന്യ പ്ര​വേ​ശ​നം

October 26, 2025
Next Post
അമ്മയുടെ-ആൺ-സുഹൃത്തിനെ-ഇഷ്ടമില്ലെന്നു-പറഞ്ഞു,-അഞ്ചാം-ക്ലാസുകാരന്-ക്രൂര-മർദനം!!-ചൂരൽകൊണ്ട്-കൈകാലുകൾ-അടിച്ചുപൊട്ടിച്ചു,-നിലത്തുവീണിട്ടും-കഴുത്തിന്-കുത്തിപ്പിടിച്ച്-മർദനം,-നേരത്തെയും-സമാന-രീതിയിൽ-മർദനം

അമ്മയുടെ ആൺ സുഹൃത്തിനെ ഇഷ്ടമില്ലെന്നു പറഞ്ഞു, അഞ്ചാം ക്ലാസുകാരന് ക്രൂര മർദനം!! ചൂരൽകൊണ്ട് കൈകാലുകൾ അടിച്ചുപൊട്ടിച്ചു, നിലത്തുവീണിട്ടും കഴുത്തിന് കുത്തിപ്പിടിച്ച് മർദനം, നേരത്തെയും സമാന രീതിയിൽ മർദനം

മന്ത്രിമാരുടെ-നാവിനു-കൂച്ചുവിലങ്ങിടണം!!-ഇവർക്കൊന്നും-മനസാക്ഷിയില്ലേ?-മരിച്ചിട്ടും-കുട്ടിയെ-കുറ്റവാളിയാക്കുന്നു,-കുട്ടികൾ-മുകളിൽ-കയറുന്നത്-സ്വാഭാവികമാണ്-വിഡി-സതീശൻ

മന്ത്രിമാരുടെ നാവിനു കൂച്ചുവിലങ്ങിടണം!! ഇവർക്കൊന്നും മനസാക്ഷിയില്ലേ? മരിച്ചിട്ടും കുട്ടിയെ കുറ്റവാളിയാക്കുന്നു, കുട്ടികൾ മുകളിൽ കയറുന്നത് സ്വാഭാവികമാണ്- വിഡി സതീശൻ

സഹപാഠികൾ-തമ്മിലുള്ള-തർക്കം-ചോദ്യം-ചെയ്യാനെത്തിയ-മാതാപിതാക്കൾക്കു-നേരെ-പ്ലസ്ടു-വിദ്യാർഥിയുടെ-വക-പെപ്പർ-സ്പ്രേ-പ്രയോ​ഗം,-മാതാപിതാക്കാളെ-രക്ഷിക്കാനെത്തിയ-10-വിദ്യാർഥികൾ-അസ്വസ്ഥതയുമായി-ആശുപത്രിയിൽ

സഹപാഠികൾ തമ്മിലുള്ള തർക്കം ചോദ്യം ചെയ്യാനെത്തിയ മാതാപിതാക്കൾക്കു നേരെ പ്ലസ്ടു വിദ്യാർഥിയുടെ വക പെപ്പർ സ്പ്രേ പ്രയോ​ഗം, മാതാപിതാക്കാളെ രക്ഷിക്കാനെത്തിയ 10 വിദ്യാർഥികൾ അസ്വസ്ഥതയുമായി ആശുപത്രിയിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അമേരിക്കയുടെ ടോമാഹോക്ക് മിസൈൽ ഭീഷണി മറി കടക്കാൻ ബ്യൂറെവെസ്റ്റ്നിക്!! ഇത് ലോകത്ത് ആർക്കുമില്ലാത്ത ആണവ മിസൈൽ, 15 മണിക്കൂറോളം വായുവിൽ പറക്കാൻ ശേഷി, 14,000 കി.മീ ദൂരപരിധിയുള്ള ബ്യൂറെവെസ്റ്റ്നിക് മിസൈലുകൾ വിജയകരമായി പരീക്ഷിച്ച് റഷ്യ- സൈനിക വേഷത്തിൽ പുടിൻ
  • ‘അണ്ണാ ആദ്യം സ്വന്തം അക്കൗണ്ടിലിട്ട പോസ്റ്റ് മുക്കിയിട്ട് ഡയലോഗടിക്ക്’… തൃശൂര് തന്നാൽ മെട്രോ വലിച്ചു നീട്ടിത്തരാമെന്ന് തള്ളിയ തള്ള് വീരൻ കലുങ്ക് മന്ത്രി ഇപ്പൊ അടുത്ത തള്ളുമായി വന്ന് പറയുന്നു, ആലപ്പുഴ എയിംസ് തരാമെന്ന് ഇയാൾക്ക് വേറെ ഒരു പണിയുമില്ലേ…!! സുരേഷ് ​ഗോപിക്ക് ട്രോൾ മഴ, 2019 ലെ പോസ്റ്റ് കുത്തിപ്പൊക്കി സോഷ്യൽ മീഡിയ
  • കേരള സ്കൂൾ കായികമേള; സ്വന്തം ജേഴ്‌സിയില്ല, നാണംകെട്ട് തിരുവനന്തപുരം
  • വീഴ്ചയിൽ പതറാതെ നന്ദന പറയുന്നു, ഞാൻ സ്വപ്നത്തെ പുൽകും
  • ഉയരം തൊട്ട് എമിയുടെ പ്രയത്നം; സ്‌പോര്‍ട്‌സിന്റെ ചെലവ് ഞങ്ങള്‍ക്ക് താങ്ങാനാവാതെ മാതാപിതാക്കൾ

Recent Comments

No comments to show.

Archives

  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.