ഇന്ത്യയിലെതന്നെ ഏറ്റവും ഭംഗിയും ശക്തിയും ആക്രമണകാരികളുമായ കടുവകളുളള നാട്. ജൈവസമ്പത്തിന്റെ കലവറ, ​കണ്ടലുകളുടെ വൈവിധ്യം നിറഞ്ഞ ഹരിതതീരങ്ങൾ നിറഞ്ഞ സുന്ദർബൻസിലേക്കുള്ള യാത്ര

റോഡ് മാർഗം ​കൊൽക്കത്തയിൽ നിന്നും സുന്ദർബൻസിലേക്കുള്ള ദൂരം 130 കി.മീറ്ററാണ്, ഏകദേശം ആറ് മുതൽ എട്ടു മണിക്കൂറോളമെടുക്കും ഇത്രയും ദൂരം യാത്ര ചെയ്യാൻ. കൊൽക്കത്ത നഗരത്തിലെ എസ്...

Read moreDetails

അ​ബൂ​ദ​ബി​യി​ൽ 16 പാ​ർ​ക്കു​ക​ൾ കൂ​ടി തു​റ​ന്നു

അ​ബൂ​ദ​ബി: ന​ഗ​ര​ത്തി​ലെ ജീ​വി​ത​സാ​ഹ​ച​ര്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള വി​ശാ​ല​മാ​യ സം​രം​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യി, ന​ഗ​ര​ഗ​താ​ഗ​ത​വ​കു​പ്പ് അ​ൽ ഷം​ഖ ജി​ല്ല​യി​ലു​ട​നീ​ളം 16 പു​തി​യ പൊ​തു പാ​ർ​ക്കു​ക​ൾ തു​റ​ന്നു. താ​മ​സ​മേ​ഖ​ല​ക​ളി​ലാ​യി വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന ഈ ​പാ​ർ​ക്കു​ക​ൾ...

Read moreDetails

ബേപ്പൂര്‍ ജലമേള; ആകാശ വിസ്മയമായി പട്ടം പറത്തൽ

ബേ​പ്പൂ​ര്‍: പു​ലി​മു​ട്ട് ക​ട​ൽ​ത്തീ​ര​ത്തെ ആ​കാ​ശ​ങ്ങ​ൾ വ​ർ​ണ​പ്പ​ട്ട​ങ്ങ​ളാ​ൽ അ​ല​ങ്കൃ​ത​മാ​യി. ഉ​യ​ര​ത്തി​ൽ പാ​റി​പ്പ​റ​ക്കു​ന്ന പ​ല നി​റ​ങ്ങ​ളി​ലും രൂ​പ​ങ്ങ​ളി​ലു​മു​ള്ള പ​ട്ട​ങ്ങ​ള്‍ ബേ​പ്പൂ​ര്‍ അ​ന്താ​രാ​ഷ​ട്ര ജ​ല​മേ​ള​യു​ടെ ആ​ദ്യ​ദി​വ​സം കാ​ണി​ക​ളു​ടെ മ​നം ക​വ​ര്‍ന്നു. ഇ​ന്തോ​നേ​ഷ്യ,...

Read moreDetails

ചെരുപ്പിടാത്ത ഗ്രാമം…

ദക്ഷിണേന്ത്യയിലെ പ്രശസ്തമായ ഹിൽ സ്റ്റേഷനുകളിലൊന്നായ കൊടൈക്കനാലിന് അ ടുത്താണ് ‘വെള്ളഗവി’ ഗ്രാമം. കഷ്ടിച്ച് നൂറ് കുടുംബങ്ങള്‍ പാര്‍ക്കുന്ന വനത്തിനുള്ളിലെ ഒരു ഗ്രാമം. കൊടൈക്കനാലിന്റെ അയല്‍ഗ്രാമമാണെങ്കിലും വലിയ ടൂറിസ്റ്റ്...

Read moreDetails

പ്രണയത്തിന്‍റെയും സ്വപ്നങ്ങളുടെയും കലയുടെയും ഫാഷന്‍റെയും മാത്രം നഗരമല്ല; വിലമതിക്കാനാകാത്ത അനേകം കാര്യങ്ങൾ സമ്മാനിക്കുന്ന പാരിസിലേക്കൊരു യാത്ര

പാരിസ് സ്വപ്നങ്ങളുടെയും കലയുടെയും ഫാഷന്‍റെയും നഗരമാണ് എന്നാണ് ഞാൻ വിശ്വസിച്ചിരുന്നത്. പക്ഷേ, ആ നഗരം എനിക്ക് നൽകിയതത് അതിനുമപ്പുറം വിലമതിക്കാനാവാത്ത ചിലതായിരുന്നു. സൗഹൃദത്തിന്‍റെ ചൂടും സ്നേഹബന്ധങ്ങളും ഹൃദയത്തിൽ...

Read moreDetails

മഞ്ഞു പുതച്ച് മൂന്നാർ; കോടമഞ്ഞും തണുപ്പും ആസ്വദിക്കാൻ വിനോദസഞ്ചാരികളുടെ ഒഴുക്ക്

അടിമാലി: ഒരാഴ്ചയിലേറെയായി അനുഭവപ്പെടുന്ന കൊടുംതണുപ്പിൽ മൂന്നാർ വിറക്കുന്നു. ജില്ലയിലെ കുറ‍ഞ്ഞ താപനില മൈനസ് ഒരുഡിഗ്രി സെൽഷ്യസിലും താഴ്ന്ന ദിവസവുമുണ്ടായി. പല ദിവസങ്ങളിലും രാവിലെ 10 കഴിഞ്ഞും തണുപ്പ്...

Read moreDetails

വിനോദ സഞ്ചാരികൾ കുറവ്; കായൽ ടൂറിസം പ്രതിസന്ധിയിൽ

കുമരകം: മുൻവർഷങ്ങളെ അപേക്ഷിച്ച് വിനോദസഞ്ചാരികളുടെ എണ്ണം ഗണ്യമായി കുറഞ്ഞത് കുമരകത്തെ കായൽ ടൂറിസത്തിന് തിരിച്ചടിയായി. ഉത്തരേന്ത്യൻ സഞ്ചാരികളുടെ വരവ് ഗണ്യമായി കുറഞ്ഞതാണ് ടൂറിസം മേഖലയെ നിർജീവമാക്കിയത്. സാധാരണ...

Read moreDetails

പൊന്മുടി കാത്തിരിക്കുന്നു; കോടമഞ്ഞി​ന്റെ കുളിരണിയിപ്പിക്കാൻ…

കോടമഞ്ഞും തണുപ്പും ആസ്വദിക്കാൻ ​ആഗ്രഹം തോന്നു​മ്പോഴോക്കെ വണ്ടിയെടുത്ത്​ മൂന്നാറിലേക്കോ ഊട്ടിയിലേക്കോ ഒറ്റപ്പോക്കാണ്​. തൊട്ടടുത്ത്​ കിടക്കുന്ന സ്​ഥലമായതുകൊണ്ടാവാം തിരുവനന്തപുരം, കൊല്ലം ജില്ലക്കാർക്ക്​ മഞ്ഞിൽപൊതിഞ്ഞ പൊന്മുടിയെന്ന കൊച്ചുസുന്ദരിയെ അത്രവലിയ വിലയൊന്നുമില്ലാത്തത്​....

Read moreDetails

കസാഖ്സ്താന്റെ കശ്മീരായ അൽമാട്ടിയിലേക്കോ, സ്കീയിങ്ങിന്റെ പെരുനഗരമായ ഷിമ്പുലാക്കിയി​ലേക്കോ വിട്ടാലോ

ഇത്തവണത്തെ അവധിക്കാലം മഞ്ഞണിഞ്ഞ എവിടെയെങ്കിലും പോകണം എന്ന കുട്ടികളുടെ ആഗ്രഹപ്രകാരം അതിനായുള്ള അന്വേഷണം ഞങ്ങളെ എത്തിച്ചത് കസാഖ്സ്താന്റെ തലസ്ഥാനമായ അൽമാട്ടിയിലേക്കാണ്‌. വിസ്തൃതിയുടെ കാര്യത്തിൽ ലോകരാഷ്ട്രങ്ങളിൽ ഒമ്പതാം സ്ഥാനമുള്ള...

Read moreDetails

കു​റ​ഞ്ഞ ചെ​ല​വി​ൽ യാത്ര ചെയ്യാം; അവധിക്കാലത്ത് പുതിയ പാക്കേജുകളുമായി കെ.എസ്​.ആർ.ടി.സി

കോ​ട്ട​യം: കു​റ​ഞ്ഞ ചെ​ല​വി​ൽ കൂ​ട്ട​മാ​യും കു​ടും​ബ​സം​ഗ​മ​മാ​യും ഒ​ന്നു ടൂ​റി​നു പോ​ക​ണ​മെ​ന്നു​വെ​ച്ചാ​ൽ ഇ​പ്പോ​ൾ പ​റ്റി​യ മാ​ർ​ഗം കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ ബ​ജ​റ്റ്​ ടൂ​റി​സം സ​ർ​വി​സാ​ണ്. സം​സ്ഥാ​ന​ത്തെ വി​വി​ധ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളെ​യും തീ​ര്‍ഥാ​ട​ന...

Read moreDetails
Page 5 of 7 1 4 5 6 7