സ​ഞ്ചാ​രി​ക​ളു​ടെ മ​നം ക​വ​ർ​ന്ന് മു​ത്തു​മാ​രി​കു​ന്ന്

മാ​ന​ന്ത​വാ​ടി: സാ​ഹ​സി​ക സ​ഞ്ചാ​രി​ക​ളെ മാ​ടി​വി​ളി​ച്ച് മു​ത്തു​മാ​രി​കു​ന്ന്. തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്തി​ലെ തൃ​ശ്ശി​ലേ​രി മു​ത്തു​മാ​രി​യാ​ണ് സ​ഞ്ചാ​രി​ക​ളു​ടെ മ​നം ക​വ​രു​ന്ന കാ​ഴ്ച​ക​ൾ സ​മ്മാ​നി​ക്കു​ന്ന​ത്. വ​ന​ത്തോ​ട് ചേ​ർ​ന്ന സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് പ്ര​ദേ​ശം....

Read moreDetails

കബനി ഡാമിൽ നിന്ന് സീപ്ലെയ്ൻ സർവിസ് ആരംഭിക്കുന്നു

ബം​ഗ​ളൂ​രു: കേ​ന്ദ്ര സ​ർ​ക്കാ​റി​ന്റെ പ്രാ​ദേ​ശി​ക വി​മാ​ന​ത്താ​വ​ള വി​ക​സ​ന പ​ദ്ധ​തി​യാ​യ ഉ​ഡാ​ൻ (ഉ​ഡേ ദേ​ശ് കാ ​ആം നാ​ഗ​രി​ക്) 5.5 പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി, ക​ര്‍ണാ​ട​ക സ​ര്‍ക്കാ​ര്‍ ആ​വി​ഷ്‌​ക​രി​ച്ച സീ​പ്ലെ​യ്ൻ...

Read moreDetails

കീ​ശ ചോ​രാ​തെ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ വി​നോ​ദ യാ​ത്ര പോകാം

പെ​രി​ന്ത​ൽ​മ​ണ്ണ: കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ ഉ​ത്സ​വ സീ​സ​ൺ വി​നോ​ദ സ​ഞ്ചാ​ര പ​ദ്ധ​തി​ക്ക് ഒ​രു​ക്ക​മാ​യി. ആ​ഗ​സ്റ്റ് 30 മു​ത​ൽ സെ​പ്റ്റം​ബ​ർ 21 വ​രെ​യു​ള്ള ടൂ​ർ പാ​ക്കേ​ജു​ക​ളു​ടെ പ​ട്ടി​ക കെ.​എ​സ്.​ആ​ർ.​ടി.​സി പു​റ​ത്തി​റ​ക്കി. കീ​ശ...

Read moreDetails

ചോള രാജന്‍റെ തഞ്ചാവൂരിലേക്ക് ഒറ്റ ദിവസം മതി

ജോലിക്ക് കയറിയ ശേഷം വെള്ളിയാഴ്ചകളിലാണ് അവധി കിട്ടാറുള്ളത്. അത് സ്ഥിരം അവധിയാണ്. ആവശ്യഘട്ടങ്ങളിൽ ക്യാഷുവൽ ലീവോ സി.ഓ ലീവോ എടുത്തിട്ടാണ് വീട്ടിൽ പോകാറുള്ളത്. അല്ലാത്ത സമയങ്ങളിൽ വ്യാഴ്ച...

Read moreDetails

പാ​ലു​കാ​ച്ചി മ​ല​യി​ലേ​ക്ക് സ​ന്ദ​ർ​ശ​ക പ്ര​വാ​ഹം

കേ​ള​കം: മ​ഴ ശ​മി​ച്ച​തോ​ടെ മ​ഞ്ഞ​ണി​ഞ്ഞ പാ​ലു​കാ​ച്ചി മ​ല​യി​ലേ​ക്ക് സ​ന്ദ​ർ​ശ​ക​രു​ടെ ഒ​ഴു​ക്ക് തു​ട​ങ്ങി. മ​ഞ്ഞ​ണി​ഞ്ഞ മാ​മ​ല​ക​ളി​ൽ കു​ളി​രു​തേ​ടി പ്ര​കൃ​തി ദൃ​ശ്യ​ങ്ങ​ൾ ആ​സ്വ​ദി​ക്കാ​ൻ ഇ​ക്കോ ടൂ​റി​സം മേ​ഖ​ല​യാ​യ പാ​ലു​കാ​ച്ചി മ​ല​യി​ലേ​ക്കാ​ണ്...

Read moreDetails

ചരിത്രമുറങ്ങുന്ന മഹാബലിപുരം ഒരു കാലഘട്ടത്തിന്‍റെ ഓർമപ്പെടുത്തലാണ്

2023 ഡിസംബർ മാസം. പോണ്ടിച്ചേരി യൂനിവേഴ്സിറ്റിയിൽ എം.എ മാസ് കമ്മ്യൂണിക്കേഷൻ പഠിക്കുന്ന കാലം. മൂന്നാം സെമസ്റ്ററിലെ മീ‌ഡിയ പ്രൊജക്ടിന് ഡോക്യുമെന്ററി ചെയ്യാമെന്ന് തീരുമാനിച്ചു. ഡിപ്പാർട്മെന്‍റിലെ ഏക കണ്ണൂർക്കാരി...

Read moreDetails

10 ലക്ഷം സന്ദർശകർ; പുത്തനോളങ്ങൾ തീർത്ത് ‘ശബാബ് ഒമാൻ-രണ്ട്’

മ​സ്ക​ത്ത്: റോ​യ​ൽ നേ​വി ഓ​ഫ് ഒ​മാ​ൻ ക​പ്പ​ലാ​യ ‘ശ​ബാ​ബ് ഒ​മാ​ൻ-​ര​ണ്ട്’ സ​ന്ദ​ർ​ശി​ച്ച​വ​രു​ടെ എ​ണ്ണം 10 ല​ക്ഷ​ത്തി​ലെ​ത്തി. ഏ​ഴാ​മ​ത് അ​ന്താ​രാ​ഷ്ട്ര യാ​ത്ര​യി​ലാ​ണ് ഈ ​ശ്ര​ദ്ധേ​യ​മാ​യ നേ​ട്ടം കൈ​വ​രി​ച്ച​ത്. ക​പ്പ​ലി​ന്റെ...

Read moreDetails

30ലധികം ചെറുദ്വീപുകളും 50ലധികം കൃത്രിമ ദ്വീപുകളും അടങ്ങുന്ന ദ്വീപസമൂഹമായ ബഹ്റൈനിലേക്ക് ഒരു യാത്ര…

വൈവിധ്യമാർന്ന സംസ്‌കാരം നിലനിർത്തുമ്പോഴും ആധുനികവും പരമ്പരാഗതവുമായ ജീവിതശൈലികളെ ഉൾക്കൊള്ളുന്ന ദ്വീപസമൂഹമായ ബഹ്റൈൻ രാജ്യത്തിലേക്ക്...‘രണ്ട് കടലുകൾ’ എന്നർഥമുള്ള അൽ-ബഹ്റൈൻ എന്ന അറബി പദത്തിൽനിന്ന് ഉരുത്തിരിഞ്ഞ ബഹ്റൈൻ, പേർഷ്യൻ ഗൾഫിന്‍റെ...

Read moreDetails

‘പ്രായം 86ഉം 84ഉം, സഹോദരിമാരായ വത്സല മേനോനും രമണി മേനോനും 16 വർഷംകൊണ്ട് കണ്ടുതീർത്തത് 16 രാജ്യങ്ങൾ’ -സമയവും കാലവും പ്രായവും പ്രശ്നമാക്കാതെ യാത്ര ചെയ്യുന്ന ഇവരുടെ യാത്രാജീവിതത്തിലൂടെ…

സഹോദരിമാരായ വത്സല മേനോനും രമണി മേനോനും പ്രായം 86ഉം 84ഉമാണ്. പ്രായംകൊണ്ട് തളർത്താനാകാത്ത ഇരുവരും ഇന്ന് ലോകം ചുറ്റിക്കാണുകയാണ്, ചുറുചുറുക്കോടെ. അടുത്തിടെ ഇരുവരും യാത്ര ചെയ്തത് എട്ടു...

Read moreDetails

ചെമ്മം ബീസൽ മലിഞ്ഞിക്കല്ല്; പുഴയൊരു കഥപറയുന്നു

നീ​ല​ഗി​രി​യു​ടെ മ​ടി​ത്ത​ട്ടി​ൽ നിശ്ശബ്ദ​മാ​യി ഒ​ഴു​കു​ന്ന ക​രി​മ്പു​ഴ​യു​ടെ ഓ​ര​ത്ത്, ഒ​രു ചെ​റു​പാ​റ​ക്കെ​ട്ടി​ൽ ചാ​ഞ്ഞു​കു​ത്തി​യി​രു​ന്ന് സു​രേ​ഷ് ഒ​രു പു​ഴ​യു​ടെ ക​ഥ പ​റ​ഞ്ഞു. ഭൂ​മി​യി​ലെ ആ​ദ്യ പു​ഴ​യു​ടെ ക​ഥ! കാ​ട്ടു​നാ​യ്ക്ക​രു​ടെ ച​രി​ത്ര​വും...

Read moreDetails
Page 18 of 31 1 17 18 19 31

Recent Posts

Recent Comments

No comments to show.