ചാ​യ കോ​പ്പ​യി​ലെ പ്രീ​മി​യ​ർ ലീ​ഗ് മോ​ഹ​ങ്ങ​ൾ…

മ​നോ​ഹ​ര​മാ​യ ലി​വ​ർ​പൂ​ൾ സ്റ്റേ​ഡി​യ​വും മ്യൂ​സി​യ​വും ക​ണ്ട് സു​വ​നീ​റു​ക​ളും വാ​ങ്ങി ഞ​ങ്ങ​ൾ നേ​രെ മാ​ഞ്ച​സ്റ്റ​റി​ലേ​ക്ക് ബ​സ് ക​യ​റിബാ​ർ​സി​ലോ​ണ എ​യ​ർ​പോ​ർ​ട്ടി​ൽ നി​ന്നും വ്യു​ലി​ങ്​ എ​യ​ർ​ലൈ​ൻ​സി​ന്‍റെ വി​മാ​ന​ത്തി​ലാ​ണ് ല​ണ്ട​നി​ലെ ഗാ​ട്വി​ക്ക് എ​യ​ർ​പോ​ർ​ട്ടി​ലേ​ക്കു​ള്ള...

Read moreDetails

ഖരീഫ് കാഴ്ചകൾ കാണാൻ ഓപൺ-ടോപ്പ് ബസ് ടൂർ സർവിസുമായി മുവാസലാത്ത്

മസ്കത്ത്: ഖരീഫ് സീസണിൽ ദോഫാറി​ന്റെ മനോഹര കാഴ്ചകൾ സഞ്ചാരികൾക്ക് അനുഭവഭേദ്യമാകാൻ ഓപ്പൺ-ടോപ്പ് ബസ് ടൂർ സർവിസുമായി ​പൊതുഗതാഗത കമ്പനിയായ മുവാസലാത്ത്. ബ്രേക്ക് ദ ബാരിയർ കാമ്പയിനിന്റെ ഭാഗമായാണ്...

Read moreDetails

കീ​ശ​കീ​റാ​തെ കാ​ടു​കണ്ട് മ​ല​കേ​റി പോ​കാം; ഓ​ണം ക​ള​റാ​ക്കാം

മ​ല​പ്പു​റം: ഓ​ണാ​വ​ധി കു​ടും​ബ​ങ്ങ​ൾ​ക്കും സു​ഹൃ​ത്തു​ക്ക​ൾ​ക്കും കൂ​ടെ അ​ടി​ച്ചു​പൊ​ളി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കാ​ത്ത ഏ​തെ​ങ്കി​ലും മ​ല​യാ​ളി​ക​ൾ ഉ​ണ്ടാ​വു​മോ? എ​ങ്കി​ലി​താ ചെ​ല​വ് ചു​രു​ക്കി ആ​ന​വ​ണ്ടി​യി​ൽ ബ​ജ​റ്റ് ടൂ​റി​സം സെ​ൽ നി​ങ്ങ​ളെ കാ​ത്തി​രി​ക്കു​ന്നു. മ​ല​പ്പു​റം,...

Read moreDetails

ബ​ഹ്റൈ​നി​ലെ ബ​സ് യാ​ത്ര

പ്ര​വാ​സ​ജീ​വി​ത​ത്തി​ലെ പ്ര​യാ​സ​ങ്ങ​ളു​ടെ​യും ഒ​റ്റ​പ്പെ​ട​ലി​ന്‍റെ​യും ഇ​ട​യി​ൽ ചി​ല നി​മി​ഷ​ങ്ങ​ൾ ഉ​ണ്ട്, സ​ന്തോ​ഷ​ത്തി​ന്‍റെ​യും പ്ര​തീ​ക്ഷ​യു​ടെ​യും. അ​ങ്ങ​നെ ഒ​ന്നാ​ണ് എ​ന്‍റെ പ്ര​വാ​സ​ജീ​വി​ത​ത്തി​ലെ മ​നാ​മ​യി​ൽ​നി​ന്ന് റി​ഫ​യി​ലേ​ക്കു​ള്ള ബ​സ് യാ​ത്ര. ആ​ഴ്ച​യി​ൽ ര​ണ്ട് ദി​വ​സം...

Read moreDetails

സഞ്ചാരികളുടെ ഇഷ്ടഭൂമി ഇടുക്കി മിടുക്കി

തൊ​ടു​പു​ഴ: സ​ഞ്ചാ​രി​ക​ളു​ടെ പ​റു​ദീ​സ​യാ​യ ഇ​ടു​ക്കി​യി​ല്‍ എ​ത്തു​ന്ന ടൂ​റി​സ്റ്റു​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ വ​ര്‍ധ​ന. ജി​ല്ല​യു​ടെ പ്ര​ധാ​ന ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഈ ​വ​ര്‍ഷ​മെ​ത്തി​യ​ത് 20 ല​ക്ഷ​ത്തോ​ളം പേ​രാ​ണ്. ക​ന​ത്ത​മ​ഴ മൂ​ലം വി​നോ​ദ​സ​ഞ്ചാ​ര...

Read moreDetails

സ​ന്ദ​ർ​ശ​ക​ർ​ക്ക് വാ​തി​ൽ തു​റ​ന്ന് സ​ലാ​ല റ​സാ​ത്ത് റോ​യ​ൽ ഫാം

​സ​ലാ​ല: ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ലെ സ​ലാ​ല വി​ലാ​യ​ത്തി​ൽ സ്ഥി​തി ചെ​യ്യു​ന്ന റ​സാ​ത്ത് റോ​യ​ൽ ഫാം ​സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി തു​റ​ന്നു. ഫാ​മി​ലെ വൈ​വി​ധ്യ​മാ​ർ​ന്ന കാ​ർ​ഷി​ക ഇ​ട​ങ്ങ​ൾ, പു​രാ​ത​ന മ​ര​ങ്ങ​ൾ, വി​വി​ധ കാ​ർ​ഷി​ക...

Read moreDetails

‘ലേ ലഡ്കാ… ബൈക്കും ലഡാക്കും, വിഷ് ലിസ്റ്റിൽ ഒന്നുകൂടി വെട്ടി’; സ്വപ്നഭൂമിയിൽ കുഞ്ചാക്കോ ബോബൻ

ലഡാക്ക് സന്ദർശിക്കാൻ ആഗ്രഹിക്കാത്ത യാത്രാപ്രേമികൾ ഉണ്ടായിരിക്കില്ല. അതും ബൈക്കിൽ ഒരു ട്രിപ്പായാലോ? ഈ സ്വപ്നയാത്ര മനസ്സിലേറ്റി നടക്കുന്ന നിരവധി യുവാക്കൾ നമ്മുടെ കൊച്ചു കേരളത്തിൽ തന്നെയുണ്ട്. അത്തരത്തിലൊരാളാണ്...

Read moreDetails

ഫു​ട്​​ബാ​ൾ ഇ​തി​ഹാ​സ​ങ്ങ​ളു​ടെ മ​ണ്ണി​ൽ

ലി​സ്ബ​ണി​ൽ നി​ന്നും രാ​ത്രി പ​തി​നൊ​ന്നി​നാ​ണ് മാ​ഡ്രി​ഡി​ലേ​ക്കു​ള്ള വി​മാ​നം. യൂ​റോ​പ്പി​ലെ ര​ണ്ടു ടൈം ​സോ​ണി​ലാ​ണ് സ്പെ​യി​നും പോ​ർ​ച്ചു​ഗ​ലും. ഒ​രു മ​ണി​ക്കൂ​ർ വ്യ​ത്യാ​സ​മു​ണ്ട്. രാ​ത്രി പ​ന്ത്ര​ണ്ടി​ന്​ വി​മാ​നം മാ​ഡ്രി​ഡ് എ​യ​ർ​പോ​ർ​ട്ടി​ൽ...

Read moreDetails

ഇന്ത്യൻ സഞ്ചാരികളേ, ഇതിലേ…

മ​സ്ക​ത്ത്: ഒ​മാ​നി​ലെ ടൂ​റി​സം സാ​ധ്യ​ത​ക​ൾ പ​രി​ച​യ​പ്പെ​ടു​ത്താ​നും സ​ന്ദ​ർ​ശ​ക​രെ ആ​ക​ർ​ഷി​ക്കാ​നും ല​ക്ഷ്യ​മി​ട്ട് ഇ​ന്ത്യ​യി​ലെ ജ​യ്പൂ​രി​ൽ ടൂ​റി​സം ​പ്ര​മോ​ഷ​നു​മാ​യി അ​ധി​കൃ​ത​ർ. ഒ​മാ​ൻ പൈ​തൃ​ക, ടൂ​റി​സം മ​ന്ത്രാ​ല​യം സം​ഘ​ടി​പ്പി​ക്കു​ന്ന ജ​യ്പൂ​ർ വ​ർ​ക്ക്‌​ഷോ​പ്പ്,...

Read moreDetails

സ​ഞ്ചാ​രി​ക​ളു​ടെ മ​നം​ ക​വ​ർ​ന്ന് ഉ​പ്പു​കു​ളം മ​ല​നി​ര​ക​ൾ

അ​ല​ന​ല്ലൂ​ർ: കോ​ട വി​രി​ച്ച് വി​രു​ന്നൊ​രു​ക്കി സ​ഞ്ചാ​രി​ക​ളു​ടെ മ​നം ക​വ​രു​ക​യാ​ണ് ഉ​പ്പു​കു​ളം മ​ല​നി​ര​ക​ൾ. പാ​ല​ക്കാ​ട്-​മ​ല​പ്പു​റം ജി​ല്ലാ​തി​ർ​ത്തി​യി​ലാ​ണ് ഈ ​മ​നോ​ഹ​ര​യി​ടം. മ​ല​നി​ര​ക​ളു​ടെ സൗ​ന്ദ​ര്യം ആ​വോ​ളം ആ​സ്വ​ദി​ക്കാ​ൻ പ്ര​കൃ​തി ഒ​രു​ക്കി​യ സ​മ്മാ​ന​മാ​ണ്...

Read moreDetails
Page 19 of 31 1 18 19 20 31

Recent Posts

Recent Comments

No comments to show.