മഴക്കാലം ആസ്വദിക്കാനെത്തുന്ന സഞ്ചാരികളെ കാത്ത് കൊച്ചി

കൊ​ച്ചി: കോ​രി​ച്ചൊ​രി​യു​ന്ന മ​ഴ ആ​സ്വ​ദി​ച്ച് കാ​യ​ലി​ലൂ​ടെ ബോ​ട്ടി​ലു​ള്ള യാ​ത്ര, സു​ര​ക്ഷി​ത​മാ​യ സ​മ​യ​ങ്ങ​ളി​ൽ മ​ഴ​ക്കാ​ഴ്ച​ക​ൾ​ക്കൊ​പ്പം കൂ​ട്ടു​കൂ​ടി ആ​സ്വ​ദി​ക്കാ​നാ​കു​ന്ന വെ​ള്ള​ച്ചാ​ട്ട​ങ്ങ​ൾ, ബീ​ച്ച് ടൂ​റി​സം എ​ന്നി​വ​യൊ​ക്കെ ഇ​ഷ്ട​പ്പെ​ടു​ന്ന സ​ഞ്ചാ​രി​ക​ളെ കാ​ത്തി​രി​ക്കു​ക​യാ​ണ് കൊ​ച്ചി....

Read moreDetails

കാസർകോട് നിന്ന് കോയമ്പത്തൂരിലേക്ക് കെ.എസ്.ആർ.ടി.സി ബസ്; 8.50 മണിക്കൂറിൽ ഓടിയെത്തും, സമയവും നിരക്കും അറിയാം

കാസർകോട്: കെ.എസ്.ആർ.ടി.സിയുടെ കാസർകോട് -കോയമ്പത്തൂർ ദീർഘദൂര ബസ് സർവിസിന് നാളെ തുടക്കം. സൂപ്പർ ഡീലക്സ് സർവീസ് ബസാണ് ഈ റൂട്ടിൽ ഓടിക്കുക. കാസർകോട് നിന്ന് രാത്രി 10മണിക്ക്...

Read moreDetails

അമേരിക്കയിൽ പർവതത്തിൽ കുടുങ്ങിയ മലയാളി പർവതാരോഹകൻ ഷെയ്ഖ് ഹസൻ മലയിറങ്ങി; ബേസ് ക്യാമ്പിലെത്തിച്ചത് പ്രത്യേക ദൗത്യ സംഘം

വടക്കേ അമേരിക്കയിലെ ദെനാലി പർവതത്തിൽ കഴിഞ്ഞദിവസം കുടുങ്ങിയ മലയാളി പർവതാരോഹകൻ ഷെയ്ക് ഹസൻ ഖാൻ മലയിറങ്ങി. ഷെയ്ക് ഹസൻ ഖാനെയും ഒപ്പമുള്ള തമിഴ്നാട് സ്വദേശിയെയും പ്രത്യേക ദൗത്യ...

Read moreDetails

‘ദൈവത്തിന് മാത്രമേ ഞങ്ങളെ രക്ഷിക്കാൻ കഴിയൂ’; ദെനാലി പർവതത്തിൽ കുടുങ്ങി മലയാളി പർവതാരോഹകൻ ഷെയ്ഖ് ഹസന്‍ ഖാന്‍

അമേരിക്കയിലെ ദെനാലി പർവതത്തിൽ മലയാളി പർവതാരോഹകൻ ഷെയ്ഖ് ഹസന്‍ ഖാന്‍ കുടുങ്ങി. സാറ്റ്ലൈറ്റ് ഫോൺ വഴി ഷെയ്ഖിന്‍റെ സഹായമഭ്യർഥിച്ചുള്ള സന്ദേശം ലഭിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഓപ്പറേഷൻ സിന്ദൂരിനോടുള്ള...

Read moreDetails

ഭക്ഷണ വൈവിധ്യങ്ങളുടെ പെരുമ രുചിച്ച് ലോകം ചുറ്റുകയാണിവർ…

പരപ്പനങ്ങാടി: ഭൂമിയിലുടനീളം സഞ്ചരിച്ച് ചരിത്രത്തിൽ നിന്ന് പാഠമുൾകൊളളാൻ ആഹ്വാനമേകുന്ന വേദവാക്യത്തിന് വ്യാഖ്യാനം പകരുന്ന മതപ്രബോധകൻ മദനി മാഷും സംഘവും ലോക യാത്രകൾക്കിടയിൽ നിന്ന് ഹൃദയസ്പർശിയായി അനുഭവിച്ചറിഞത് ഭക്ഷണ...

Read moreDetails

ശാപങ്ങൾ മുതൽ ചുഴലിക്കാറ്റുകൾ വരെ: ഇന്ത്യയിലെ ഏറ്റവും നിഗൂഢമായ, ചരിത്രം ഒളിപ്പിക്കുന്ന ചില ‘പ്രേത നഗരങ്ങൾ’

ഒരുകാലത്ത് ആളനക്കമുണ്ടായിരുന്ന പല സ്ഥലങ്ങളും പിന്നീട് ആളൊഴിഞ്ഞ് പോകുന്ന അവസ്ഥയാണ്. ഇങ്ങനെ ആളൊഴിഞ്ഞുപോകുന്ന സ്ഥലങ്ങൾ 'പ്രേത നഗരം' എന്നാണ് അറിയപ്പെടുന്നത്. ഉപേക്ഷിക്കപ്പെട്ടതും ജനവാസമില്ലാത്തതുമായ സ്ഥലങ്ങളെയാണ് പ്രേതനഗരങ്ങൾ എന്ന്...

Read moreDetails

ലോകത്തിലെ ഏറ്റവും മികച്ച 10 വിമാനത്താവളങ്ങൾ ഇവയാണ്; ഇന്ത്യയുടെ സ്ഥാനമോ?

വിമാനത്താവളങ്ങൾ ആഗോള കണക്റ്റിവിറ്റിയുടെ കേന്ദ്രങ്ങളായി മാറിയിരിക്കുന്നു. രാജ്യങ്ങളിലേക്കും നഗരങ്ങളിലേക്കുമുള്ള യാത്ര സുഗമമാക്കുന്നു. അപ്പോൾ ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളം ഏതാണ്? കഴിഞ്ഞ വർഷം ലോകത്തിലെ ഏറ്റവും തിരക്കേറിയ...

Read moreDetails

തി​മിം​ഗ​ല​ങ്ങ​ളെ കാ​ണാ​ൻ ഉ​ൾ​ക്ക​ട​ലി​ലേ​ക്കൊ​രു ടൂ​ർ

ദോ​ഹ: ഖ​ത്ത​റി​ന്റെ പു​റം​ക​ട​ലി​ൽ അ​തി​ഥി​ക​ളാ​യെ​ത്തു​ന്ന കൂ​റ്റ​ൻ തി​മിം​ഗ​ല സ്രാ​വു​ക​ളി​ലേ​ക്ക് വി​നോ​ദ​യാ​ത്ര പോ​കാ​ൻ താ​ൽ​പ​ര്യ​മു​ണ്ടോ? അ​ൽ​പം സാ​ഹ​സി​ക​ത​യും, അ​തി​ശ​യ​വു​മെ​ല്ലാ​മാ​യി കി​ടി​ല​ൻ ‘​വെ​യ്ൽ ഷാ​ർ​ക് ടൂ​ർ’ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്ഖ​ത്ത​ർ ടൂ​റി​സം.ഖ​ത്ത​റി​ന്റെ ക​ട​ൽ...

Read moreDetails

തു​ർ​ക്കിയ യാ​ത്ര അ​ഥ​വാ മോ​തി​ര​ക്ക​ഥ

മ​ന​സ്സി​ലെ​ത്തി​യ​ത് റൂ​മി​യു​ടെ ആ ​പ്ര​സി​ദ്ധ​മാ​യ വാ​ക്കു​ക​ളാ​ണ്. ‘നി​ങ്ങ​ൾ എ​ന്താ​ണോ തേ​ടു​ന്ന​ത് അ​ത് നി​ങ്ങ​ളെ​യും തേ​ടു​ന്നു​ണ്ട്’തു​ർ​ക്കിയ യാ​ത്ര​യെ​പ്പറ്റി എ​ഴു​തു​ന്ന​ത് യാ​ത്രാ​വി​വ​ര​ണം ആ​കു​മോ? ഇ​ത് ഏ​താ​യാ​ലും പ​തി​വ് ‘ട്രാ​വ​ലോ​ഗ്’ അ​ല്ല...

Read moreDetails

കടൽ നക്ഷത്രങ്ങൾ

‘വെ​ല്ലു​വി​ളി​ക​ൾ ഏ​റ്റെ​ടു​ത്ത് അ​തി​ൽനി​ന്നും പാ​ഠം പ​ഠി​ച്ച് വി​ജ​യം നേ​ടു​ന്ന​തി​ലും ര​സം മ​റ്റൊ​ന്നി​ലു​മി​ല്ല.’ മൂ​ന്ന് സ​മു​ദ്ര​ങ്ങ​ൾ താ​ണ്ടി പാ​യ്വ​ഞ്ചി​യി​ൽ ലോ​കം ചു​റ്റി ച​രി​ത്രനേ​ട്ടം സ്വ​ന്ത​മാ​ക്കി​യ ഇ​ന്ത്യ​ൻ നാ​വി​ക​സേ​ന​യി​ലെ ലെ​ഫ്റ്റ​ന​ന്‍റ്...

Read moreDetails
Page 27 of 31 1 26 27 28 31