മഹാൽഭുതങ്ങളുടെ മണ്ണിൽ

പ്രാചീന സപ്താത്ഭുതങ്ങളിൽ താരതമ്യേന അവശേഷിക്കുന്ന ഒരു അത്ഭുത നിർമിതിയായ പിരമിഡുകൾ, വർഷങ്ങൾ മുമ്പ്​ ശവശരീരങ്ങളെ പ്രത്യേക രീതിയിൽ സംസ്‌കരിച്ചു സൂക്ഷിച്ചു വെച്ചിരിക്കുന്ന മമ്മികൾ, ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും...

Read moreDetails

ഷാർജ പുരാവസ്തു മ്യൂസിയം ചരിത്രപ്രേമികളുടെ സാംസ്കാരിക കേദാരം

ഷാർജയുടെ സമ്പന്നമായ ചരിത്രത്തിലൂടെ യാത്ര ചെയ്യാൻ സന്ദർശകരെ ക്ഷണിച്ച് കൊണ്ടേയിരിക്കുന്നു. ചരിത്രം കൃത്യമായ തലത്തിൽ അടയാളപ്പെടുത്തിയാൽ മാത്രമെ, അടുത്തതലമുറയുടെ ഭാവിയിലേക്കുള്ള യാത്ര സഫലമാകുകയുള്ളു എന്ന ദർശനത്തിൽ നിന്ന്...

Read moreDetails

വ​രൂ….​മ​ത്ര വി​ളി​ക്കു​ന്നു​; ഒ​മാ​നി പാ​ര​മ്പ​ര്യ​ത്തെ​യും സം​സ്കാ​ര​ത്തെ​യും അ​റി​യാം

മ​ത്ര: പൗ​രാ​ണി​ക​മാ​യ ഒ​മാ​നി പാ​ര​മ്പ​ര്യ ജീ​വി​ത​രീ​തി​ക​ളെ​യും സം​സ്കാ​ര​ത്തെ​യും​കു​റി​ച്ച് സ​ന്ദ​ർ​ശ​ക​ർ​ക്ക് അ​റി​വ് പ​ക​രു​ക​യാ​ണ് മ​ത്ര​യി​ലെ പ്ല​യ്സ് ആ​ൻ​ഡ് പീ​പ്പ്ൾ മ്യൂ​സി​യം. ഇ​ന്നു​കാ​ണു​ന്ന ആ​ധു​നി​ക ജീ​വി​ത സൗ​ക​ര്യ​ങ്ങ​ള്‍ തീ​രെ വി​ക​സി​ക്കാ​ത്ത...

Read moreDetails

ദസറ വൈബ്സ്; കാഴ്ച, മധുരം, പാരമ്പര്യം

‘‘ഹു​ട്ടി​ദ​രേ ക​ന്ന​ട നാ​ട​ല്ലി ഹു​ട്ട ബേ​ക്കു’’ (ജ​നി​ക്കു​ക​യാ​ണെ​ങ്കി​ൽ ക​ന്ന​ട മ​ണ്ണി​ൽ ജ​നി​ക്ക​ണം) -മൈ​സൂ​രു​വി​ലെ​ത്തി​യ​പ്പോ​ഴേ കാ​തി​ൽ മു​ഴ​ങ്ങി​യ​ത് സാ​ൻ​ഡ​ൽ​വു​ഡി​ന്റെ ഇ​തി​ഹാ​സ​താ​രം രാ​ജ്കു​മാ​ർ അ​ന​ശ്വ​ര​മാ​ക്കി​യ ഈ ​പാ​ട്ടാ​ണ്. ക​ർ​ണാ​ട​ക​യി​ൽ അ​ന്നു​മി​ന്നു​മെ​ന്നും...

Read moreDetails

ബംഗാൾ ഡയറി

പശ്ചിമ ബംഗാളിലെ24 നോർത്ത് പർഗാ നസ് ജില്ലയിലെ ചക്ല എന്ന ഗ്രാമത്തിൽ നിന്നാണ് സീറോ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന ബംഗാൾയാത്രയുടെ തുടക്കം.പശ്ചിമ ബംഗാൾ തലസ്ഥാനമായ കൊൽക്കത്ത നഗരത്തിൽനിന്നും 50കി.മീ...

Read moreDetails

ഈ ഇന്ത്യൻ കൊട്ടാരം 221 വർഷമായി വെള്ളത്തിനടിയിലാണ്

രാജസ്ഥാന്‍റെ തലസ്ഥാനമായ ജയ്പൂരിൽ രാജമാൻസിങിന്‍റെ പേരിൽ അറിയപ്പെടുന്ന ഒരു കൃത്രിമ തടാകം ഉണ്ട്. മനോഹരവും ചരിത്രപരവുമായ മാൻസാഗർ തടാകം. അതിന്‍റെ ഒത്ത നടുവിലായ് പൊങ്ങിക്കിടക്കുന്ന ഒരു കെട്ടിടമുണ്ട്....

Read moreDetails

ശാസ്താംകോട്ടയുടെ ടൂറിസം ഹബ്ബാകാന്‍ ചേലൂര്‍ കായല്‍

ശാ​സ്താം​കോ​ട്ട: ചേ​ലൂ​ര്‍ കാ​യ​ല്‍കേ​ന്ദ്ര​മാ​ക്കി വി​നോ​ദ​സ​ഞ്ചാ​ര വി​ക​സ​നം സാ​ധ്യ​മാ​ക്കാ​നു​ള്ള പ​ദ്ധ​തി​ക​ളൊ​രു​ക്കി ശാ​സ്താം​കോ​ട്ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്. ശാ​സ്താം​കോ​ട്ട​യു​ടെ കി​ഴ​ക്കേ​യ​റ്റ​ത്താ​ണ് ചേ​ലൂ​ര്‍ കാ​യ​ല്‍. ദേ​ശാ​ട​ന പ​ക്ഷി​ക​ളെ​ത്തു​ന്ന ഇ​ട​മാ​ണി​ത്. സ്വാ​ഭാ​വി​ക പ്ര​കൃ​തി​ഭം​ഗി​യു​ള്ള ഇ​ക്കോ ടൂ​റി​സം...

Read moreDetails

മഞ്ഞു​വീഴ്ച കാണണോ! കശ്മീരിലേക്ക് വിട്ടോളൂ…

കശ്മീർ: പർവതങ്ങളേയും സമതലങ്ങ​െളയും പതിവിലും നേരത്തേയെത്തി വെള്ള പട്ടുടുപ്പിച്ചിരിക്കുകയാണ് ശൈത്യകാലം. നവംബറിന്റെ പകുതിയോടെ എത്തേണ്ട തണുപ്പുകാലം പതിവിലും വേഗത്തിലെത്തിയതിന്റെ സന്തോഷത്തിലാണ് കശ്മീറിലെ വിനോദ സഞ്ചാരമേഖലയാകെ. കശ്മീരിലും ജമ്മുവി​ലുമൊക്കെ...

Read moreDetails

20ന്റെ ​ചെ​റു​പ്പ​വു​മാ​യി ആ​വേ​ശ​ത്തോ​ടെ അ​വ​ർ ചു​രം ക​യ​റി

മ​ല​പ്പു​റം: പ്രാ​യാ​ധി​ക്യ അ​വ​ശ​ത​ക​ൾ മാ​റ്റി​വെ​ച്ച് മ​ന​സ്സ് ചെ​റു​പ്പ​മാ​ക്കി ന​ഗ​ര​സ​ഭ​യി​ലെ വ​യോ​ജ​ന​ങ്ങ​ൾ വ​യ​നാ​ട് ഉ​ല്ലാ​സ​യാ​ത്ര മ​നോ​ഹ​ര​മാ​ക്കി. 60 മു​ത​ൽ 104 വ​യ​സ്സ് വ​രെ​യു​ള്ള 3180 പേ​രാ​ണ് 83 ബ​സു​ക​ളി​ലാ​യി...

Read moreDetails

ബംഗാൾ ഡയറി

ബംഗാൾ... സംസ്കാരത്തിന്റെയും സാഹിത്യത്തിന്റെയും കലവറ.... സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെ ആവേശമായിരുന്ന നേതാജി സുഭാഷ്ചന്ദ്ര ബോസിന്റെ നാട്... ടാഗോറിന്റെയും,രാജറാം മോഹൻ റായ് യുടെയും നാട്...വിക്ടോറിയൻ ചിഹ്നങ്ങളും, പഴമയുടെ പ്രതാപവും പേറുന്ന...

Read moreDetails
Page 10 of 31 1 9 10 11 31

Recent Posts

Recent Comments

No comments to show.