അടിച്ചു കിറുങ്ങിയ മൂന്നം​ഗ സംഘം മോഷണത്തിനിറങ്ങി; ചെന്നു കയറിയത് എസ്ഐയുടെ വീട്ടിൽ; വീട് കുത്തിതുറന്ന് 8,500 രൂപയും ലാപ്ടോപ്പും എടുത്ത് പുറത്തേയ്ക്ക്; ഫ്രിഡ്ജിലിരുന്ന മുട്ടയെടുത്ത് ഓംലെറ്റും ഉണ്ടാക്കി തിന്നു; ഒരാളെ കൈയ്യോടെ പിടികൂടി

കോഴിക്കോട്: മുക്കം പൊലീസ് സ്‌റ്റേഷനിലെ എസ്‌ഐ താമസിക്കുന്ന വീട് കുത്തിത്തുറന്ന് യുവാക്കള്‍ കവര്‍ന്നത് 8,500 രൂപ. സംഭവത്തില്‍ മലപ്പുറം അരീക്കോട് കാവന്നൂര്‍ സ്വദേശി മിയാസ് ബാബു(20) പിടിയിലായി....

Read moreDetails

നിങ്ങൾക്ക് ഒരൽപ്പം പോലും കുറ്റബോധം തോന്നുന്നില്ലേ?? ഇത്രത്തോളം അധഃപതിക്കണമായിരുന്നോ? പച്ചനുണകൾ കാരണം അഞ്ച് വിദ്യാർഥികൾ 15 ദിവസമാണ് ജയിലില്‍ കഴിഞ്ഞത്, നിങ്ങൾ നാടിന് തന്നെ അപകടകരമാണ്, വീണ ജോര്‍ജിനെ വിമര്‍ശിച്ച് വി ടി ബല്‍റാം

പാലക്കാട്: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ തനിക്കുനേരെ നടന്ന കരിങ്കൊടി പ്രതിഷേധത്തിനിടെ ഉന്തും തള്ളും മാത്രമാണ് ഉണ്ടായതെന്ന ആരോഗ്യമന്ത്രി വീണാ ജോർജിന്റെ മൊഴിയിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് വി.ടി....

Read moreDetails

കാസര്‍കോട് ശൈശവ വിവാഹം,16 കാരിക്ക് വരന്‍ 28കാരന്‍, നാലുപേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്, വിവാഹത്തിന് ഒത്താശ ചെയ്തത് പഞ്ചായത്ത് മെമ്പര്‍

കാസർകോട്: തൃക്കരിപ്പൂർ എടച്ചാക്കൈ അഴീക്കൽ ജുമാ മസ്ജിദിൽ നടന്ന ശൈശവ വിവാഹത്തിൽ വരനും പടന്ന ഗ്രാമപഞ്ചായത്ത് മെമ്പറും ഉൾപ്പെടെ നാല് പേർക്കെതിരെ ചന്തേര പോലീസ് കേസെടുത്തു. പടന്ന...

Read moreDetails

കായംകുളത്ത് 15കാരിക്ക് പാമ്പ് കടിയേറ്റു, അപകടം രാത്രിയിൽ വീടിന്റെ അരികിലെ ടാപ്പിൽ നിന്ന് കാലുകഴുകുന്നതിനിടെ, പാലായിൽ വാർഡ് മെമ്പർ പാമ്പ് കടിയേറ്റ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ,

കായംകുളം/പാലാ: കായംകുളത്ത് 15 വയസുകാരിക്കും പാലാ കടനാട്ടിൽ പഞ്ചായത്ത് മെമ്പർക്കും പാമ്പു കടിയേറ്റു. കായംകുളം എരുവ തറയിൽ വീട്ടിൽ സന്തോഷ് കുമാറിന്റെ മകൾ അനാമികയ്ക്കാണ് ഇന്നലെ രാത്രി...

Read moreDetails

കൊല്ലത്ത് ബിന്ദു കൃഷ്ണയെ തോൽപ്പിക്കാൻ വട്ടമേശ സഭ കൂടി ആർഎസ്പി- സിപിഎം നേതാക്കൾ!! ബീച്ച് റോഡിലെ ഹോട്ടലിൽ സിപിഎം ജില്ലാ നേതൃത്വത്തിലെ മൂന്നുപേരുമായി ആർഎസ്പി ജില്ലാ സൗത്ത് എൽസി സെക്രട്ടറി ഉൾപ്പെടെയുള്ളവർ കൂടിക്കാഴ്ച നടത്തിയ ദൃശ്യങ്ങൾ പുറത്ത്

കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പിനിടെ കൊല്ലം യുഡിഎഫ് സ്ഥാനാർഥി ബിന്ദു കൃഷ്ണയെ തോൽപ്പിക്കാൻ ആർഎസ്പി- സിപിഎം പ്രാദേശിക നേതാക്കൾ ശ്രമിച്ചുവെന്ന് പരാതി. സിപിഎം കൊല്ലം ജില്ലാ നേതൃത്വത്തിലെ മൂന്നുപേരുമായി...

Read moreDetails

കെ ബി ഗണേഷ്‌കുമാറിന് ഡ്രൈവിം​ഗ് ലൈസൻസ് ലഭിച്ചത് 18 വയസിന് മുമ്പ്, പലതവണ പുതുക്കിയിട്ടും നടപടിയില്ല, ഗതാഗത മന്ത്രിയുടെ ചട്ടലംഘനത്തിന് നേരെ കണ്ണടച്ച് അധികൃതര്‍

തിരുവനന്തപുരം: 18 വയസ്സ് പൂർത്തിയാകുന്നതിന് മുൻപ് തന്നെ ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാറിന് ഡ്രൈവിം​ഗ് ലൈസൻസ് ലഭിച്ചതായി രേഖകൾ. നിയമസഭയിലെ രേഖകൾ പ്രകാരം 1966 മേയ് 25-ആണ് ​ഗണേഷ്...

Read moreDetails

സുഹൃത്തുക്കൾക്കൊപ്പം പഠിക്കാനായി വീടെടുത്ത് താമസം!! ചെമ്മീൻചാലിൽ കുളിക്കാനിറങ്ങിയ 19 കാരന് വലയിൽ കുടുങ്ങി ദാരുണാന്ത്യം, വിവരമറിഞ്ഞ് നാട്ടുകാർ എത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല

തൃശ്ശൂർ: കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി ചെമ്മീൻ വലയിൽ കുടുങ്ങി മരിച്ചു. വെങ്ങാനൂർ സ്വദേശി എം എസ് അച്ചു(19)വാണ് മരിച്ചത്. വല്ലക്കുന്നിലെ ചെമ്മീൻചാലിൽ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടമുണ്ടായത്. പഠിക്കാനായി സുഹൃത്തുക്കൾക്കൊപ്പം...

Read moreDetails

അത് ലോഡ്ഷെഡിങ്ങ് ഒന്നുമല്ല ഓവർലോഡ് ആകുമ്പോൾ ട്രിപ്പാകുന്നതാ… ഇത് ഒരു മിനിറ്റ് നാല് വീട്ടുകാർ വൈദ്യുതി ഉപയോഗം കുറച്ചാൽ പരിഹരിക്കാവുന്ന ഒന്നാണ്!! സംസ്ഥാനത്ത് നിലവിൽ അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ല- വൈദ്യുതി മന്ത്രി

പാലക്കാട്: സംസ്ഥാനത്ത് ഇതുവരെ അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. ഓവർലോഡ് ആകുമ്പോൾ വൈദ്യുതി തനിയെ നിലയ്ക്കുന്ന (ട്രിപ്പ്‌ ആകുന്ന) സാഹചര്യമാണ് ഇപ്പോഴുള്ളത്,...

Read moreDetails

12 കാരനെ നിര്‍ബന്ധിപ്പിച്ച് കഞ്ചാവ് വലിപ്പിച്ചു, പിന്നീട് അശ്ലീല വീഡിയോ കാണിച്ച് പീഡനം, എതിര്‍ത്തപ്പോള്‍ കൊല്ലുമെന്ന് ഭീഷണി, 22 കാരന്‍ പിടിയില്‍

മലയാലപ്പുഴ: 12 വയസുകാരനെ നിർബന്ധിച്ച് കഞ്ചാവ് ബീഡി വലിപ്പിച്ച ശേഷം പീഡിപ്പിച്ച പോക്സോ കേസിൽ പ്രതിയായ യുവാവിനെ മലയാലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. ദുരുദ്ദേശത്തോടെ സൗഹൃദം സ്ഥാപിച്ചശേഷമായിരുന്നു...

Read moreDetails
Page 14 of 729 1 13 14 15 729

Recent Posts

Recent Comments

No comments to show.