ശബരിമലയിൽ സ്വർണ്ണക്കൊള്ള നടന്നുവെന്നത് പകൽ പോലെ വ്യക്തം; തെളിവുകൾ അനവധി; സന്നിധാനത്തെ പാളികളിൽ നിന്ന് സ്വർണ പ്ലേറ്റുകൾ കടത്തിയിട്ട് ആ സ്ഥാനത്ത് ഡ്യൂപ്ലിക്കേറ്റ് പാളികൾ വച്ചു; ദ്വാരപാലക പാളികളിൽ 3 കിലോ 700 ഗ്രാം തൂക്കത്തിന്റെ കുറവാണ് കണ്ടെത്തിയത്- ഹൈക്കോടതി

കൊച്ചി: ശബരിമല സന്നിധാനത്ത് നടന്ന സ്വർണക്കൊള്ളയിൽ നിർണ്ണായക സ്ഥിരീകരണവുമായി കേരള ഹൈക്കോടതി. സന്നിധാനത്തെ ദ്വാരപാലക പാളികളിലും കട്ടിളപ്പാളികളിലും സ്വർണക്കൊള്ള നടന്നതായി ഹൈക്കോടതി നിരീക്ഷിച്ചു. ഇതുവരെ നടന്ന പ്രത്യേക...

Read moreDetails

500 കോടി വേണം; ഹൃത്വിക് റോഷന്റെ കടുംപിടുത്തത്തിൽ ‘ക്രിഷ് 4’ അനിശ്ചിതത്വത്തിൽ

ഇന്ത്യൻ സിനിമയിലെ പ്രിയപ്പെട്ട സൂപ്പർഹീറോ ചിത്രം ‘ക്രിഷ് 4’ പ്രതിസന്ധിയിലെന്ന് റിപ്പോർട്ടുകൾ. ചിത്രത്തിന്റെ ബജറ്റുമായി ബന്ധപ്പെട്ട് നായകനായ ഹൃത്വിക് റോഷനും നിർമ്മാതാവായ ആദിത്യ ചോപ്രയും തമ്മിലുള്ള അഭിപ്രായ...

Read moreDetails

തൃശൂരിൽ വൻ ലഹരിവേട്ട; 15 ലക്ഷത്തിന്റെ എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പിടിയിൽ

തൃശൂർ ജില്ലയിൽ രണ്ട് വെവ്വേറെ സംഭവങ്ങളിലായി വൻ ലഹരിമരുന്ന് വേട്ട നടന്നു. മണ്ണുത്തിയിൽ അരക്കിലോയിലധികം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പിടിയിലായപ്പോൾ, കൈപ്പമംഗലത്ത് സ്കൂൾ കുട്ടികളെ ലക്ഷ്യമിട്ട് ലഹരി...

Read moreDetails

രണ്ട് ലക്ഷത്തിലധികം ഫോളോവേഴ്സ്, കാസർകോ‌ട‌ൻ ഭാഷകളിൽ പാചക, യാത്രവീഡിയോകളിലൂടെ പ്രശസ്തയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ചിന്നാ പാപ്പു ആത്മഹത്യ ചെയ്ത നിലയിൽ, വിവാഹ മോചനവുമായി ബന്ധപ്പെട്ട കേസ് കോടതിയുടെ പരി​ഗണനയിൽ, മരണത്തിനു പിന്നിൽ കുടുംബ പ്രശ്നം?

കാസർകോട്: സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ യുവതിയെ വാടക മുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ആദൂർ സ്വദേശി ചിന്നു പാപ്പുവിനെയാണ് കാസർകോട് വിദ്യാനഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ...

Read moreDetails

ഓപ്പറേഷൻ സിന്ദൂരിൽ ‘ശത്രുവിന്റെ നെഞ്ചകം തകർത്ത ആ മാരകായുധം വീണ്ടുമെത്തുന്നു! പാകിസ്ഥാനെ വിറപ്പിച്ച ആ നീക്കം ഇനിയുമേറെ…

ഇന്ത്യയുടെ പ്രതിരോധ ശേഷി കൂടുതൽ ശക്തിപ്പെടുത്തുന്ന ഒരു നിർണായക നീക്കത്തിലേക്ക് രാജ്യവും ഫ്രാൻസും കടക്കുകയാണ്. കഴിഞ്ഞ വർഷം ഓപ്പറേഷൻ സിന്ദൂരിലൂടെ ലോകശ്രദ്ധ പിടിച്ചുപറ്റിയ ഇന്ത്യയുടെ കൃത്യമായ വ്യോമാക്രമണ...

Read moreDetails

രാമക്ഷേത്രം ആക്രമിക്കാൻ പദ്ധതിയിട്ട ഐഎസ് ഭീകരൻ ജയിലിൽ കൊല്ലപ്പെട്ടു

ഡൽഹി: അയോധ്യ രാമക്ഷേത്രത്തിന് നേരെ ആക്രമണം നടത്താൻ പദ്ധതിയിട്ട കേസിൽ അറസ്റ്റിലായ ഐഎസ് ഭീകരൻ അബ്ദുൽ റഹ്‌മാൻ ജയിലിൽ കൊല്ലപ്പെട്ടു. ഫരീദാബാദ് ജയിലിലെ സഹതടവുകാരനായ അരുൺ ചൗധരിയുടെ...

Read moreDetails

ഡൽഹിക്ക് പോകുന്നില്ല… ഈ പ്രായത്തിൽ ട്രെയിനിൽ പോകാനാവില്ല, കൗൺസിലറുടെ ജോലികളുണ്ട്…തനിക്കുവേണ്ടി പാർട്ടി അനാവശ്യമായി പണം ചെലവാക്കേണ്ടെന്നു പറഞ്ഞു, വീട്ടിൽ പ്രായമായ അമ്മയുണ്ട്, അവരെ നോക്കണം, 5 ദിവസം മാറി നിൽക്കാനാവില്ല… നിയമസഭാ തെരഞ്ഞെ‌ടുപ്പിൽ മത്സരിക്കില്ല- നിലപാട് വ്യക്തമാക്കി ആർ ശ്രീലേഖ!!

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം ഡൽഹിയിലേക്കുള്ള യാത്രയിൽ കൗൺസിലർമാർക്കൊപ്പം പോകാത്തതിൽ വിശദീകരണവുമായി ആർ. ശ്രീലേഖ. ഈ പ്രായത്തിൽ ട്രെയിനിൽ പോകാനാവില്ലെന്ന് പാർട്ടി നേതൃത്വത്തെ അറിയിച്ചിരുന്നതായും അഞ്ച്...

Read moreDetails
Page 193 of 761 1 192 193 194 761

Recent Posts

Recent Comments

No comments to show.