‘താൻ എന്താണ് ചെയ്തതെന്ന് തനിക്ക് അറിയില്ല, എന്ത് പ്രായശ്ചിത്തം ചെയ്യാനും തയ്യാർ’…സന്ദീപ്, ആശുപത്രിയിലെത്തിയത് ഡോക്ടറെ കൊലപ്പെടുത്താൻ അല്ല, പ്രതിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് വരുത്തിതീർക്കാൻ പ്രതിഭാ​ഗം!! മാനസികാരോഗ്യപ്രശ്‌നവുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ വായിച്ച് പ്രതി സൈക്യാട്രി ഡോക്ടർമാരെ പോലും കബളിപ്പിച്ചു- പ്രോസിക്യൂഷൻ… ഡോ. വന്ദനദാസ് വധക്കേസിൽ ശിക്ഷ ശനിയാഴ്ച

കൊല്ലം: ഡോ. വന്ദനദാസ് വധക്കേസിൽ താൻ ചെയ്ത കുറ്റങ്ങൾ മനഃപൂർവ്വമല്ലെന്നും എന്ത് പ്രായശ്ചിത്തം ചെയ്യാനും താൻ തയ്യാറാണെന്നും അധ്യാപകനായി പ്രതി സന്ദീപ് കോടതിയിൽ. അന്നു താൻ എന്താണ്...

Read moreDetails

സുധാകരന്റെ സ്ഥാനാര്‍ത്ഥിത്വം വെറും അഭ്യൂഹം മാത്രം, കോൺ​ഗ്രസ് പട്ടികയിൽ മാറ്റത്തിന് സാധ്യതയില്ലെന്ന് രാജ്മോഹൻ ഉണ്ണിത്താൻ

ദില്ലി: കണ്ണൂരിൽ കെ സുധാകരന്റെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട വാർത്തകൾ അഭ്യൂഹം മാത്രമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി. കോൺ​ഗ്രസ് പട്ടികയിൽ മാറ്റത്തിന് സാധ്യതയില്ലെന്നും രാജ്മോഹൻ ഉണ്ണിത്താൻ കൂട്ടിച്ചേർത്തു. പട്ടിക...

Read moreDetails

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നന്മകളിൽ വിഷം കലർത്തുന്ന കരടുകളെ എടുത്തു കളയും, സൂചി കുത്താനുള്ള ഇടം വർഗ്ഗശത്രുവിന് ഈ നാട് കൊടുക്കില്ല, പി.കെ ശശിയെ നിലം തൊടീക്കില്ലെന്ന് എ വിജയരാഘവൻ

പാലക്കാട്:  പി.കെ ശശിയെ ഒറ്റപ്പാലത്ത് നിലം തൊടാൻ അനുവദിക്കില്ലെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവൻ. പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നന്മകളിൽ വിഷം കലർത്തുന്ന കരടുകളെ എടുത്തു...

Read moreDetails

നടന്നു പോവുകയായിരുന്ന 11 കാരിയെ ബൈക്കില്‍ കയറ്റി, ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് കെട്ടിപ്പിടിച്ചു, 26 കാരനെതിരെ പോക്സോ കേസ്

കാസര്‍കോട്: 11കാരിയെ സ്‌കൂട്ടറില്‍ കയറ്റിക്കൊണ്ടുപോയി കെട്ടിപ്പിടിച്ചുവെന്ന പരാതിയില്‍ യുവാവിനെ പോക്‌സോ പ്രകാരം അറസ്റ്റു ചെയ്തു. കര്‍ണ്ണാടക, ബണ്ട്വാള്‍, സജിപ്പമൂഡു, ജദക്കൊടി ഹൗസിലെ അബ്ദുല്‍ റഹ്‌മാ(26)നെയാണ് മഞ്ചേശ്വരം പൊലീസ്...

Read moreDetails

റമദാനിന് ശേഷം ആരോഗ്യകരമായ ജീവിതത്തിലേക്ക് എങ്ങനെ മടങ്ങാം? അറിയേണ്ടതെല്ലാം

വിശുദ്ധിയുടേയും ആത്മനിയന്ത്രണത്തിന്റേയും ഒരു മാസം നീണ്ട വ്രതാനുഷ്ഠാനങ്ങൾക്ക് ശേഷം വിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷങ്ങളിലേക്ക് കടക്കുകയാണ്. നോമ്പുകാലത്തെ പ്രത്യേക ജീവിതചര്യകളിൽ നിന്ന് സാധാരണ നിലയിലേക്ക് മടങ്ങുമ്പോൾ ആരോഗ്യകാര്യത്തിൽ...

Read moreDetails

കെ. സുധാകരൻ എന്ന രണ്ടക്ഷരത്തിന് പദവികളേക്കാൾ വലിയ സ്ഥാനമാണുള്ളത്; രാഹുൽ മാങ്കൂട്ടത്തിൽ

കോൺഗ്രസ് രാഷ്ട്രീയത്തിൽ കെ. സുധാകരനെച്ചൊല്ലിയുള്ള ചർച്ചകൾ സജീവമാകുന്നതിനിടെ, അദ്ദേഹത്തിന് വൈകാരിക പിന്തുണയുമായി യുവ നേതാവും എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥിത്വത്തെച്ചൊല്ലി സുധാകരൻ അസ്വസ്ഥനാണെന്ന വാർത്തകൾക്കിടയിൽ, പ്രവർത്തകരുടെ മനസ്സിലെ...

Read moreDetails

ഇനി അഥവാ ബിരിയാണി കിട്ടിയാലോ? ‘കോന്നിയിൽ കൂടുതൽ ശ്രദ്ധ നൽകണമെന്നത് പാർട്ടിയാണ് എന്നോട് ആവശ്യപ്പെട്ടത്, കോന്നിയിൽ മത്സരിക്കാൻ അവസരം ലഭിക്കാതിരുന്നത് നിങ്ങളിൽ നിരാശ ഉണ്ടാക്കുന്നുണ്ടെന്ന് ഞാൻ ആഴത്തിൽ മനസിലാക്കുന്നു… എന്റെ പ്രിയപ്പെട്ടവർ ഒരു കാര്യം മനസിലാക്കുക, പാർട്ടി എടുക്കുന്ന തീരുമാനത്തിനൊപ്പം നിൽക്കേണ്ടത് നമ്മുടെ കടമയാണ്’… ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് അടൂർ പ്രകാശ്

കൊല്ലം: എംപിമാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതില്ലെന്ന ഹൈക്കമാൻഡ് തീരുമാനത്തിന് വഴങ്ങി ആറ്റിങ്ങൽ എംപി അടൂർ പ്രകാശ്. പാർട്ടിയുടെ നിർദ്ദേശം അനുസരിക്കുന്നുവെന്ന് വ്യക്തമാക്കുന്ന ഫേസ്ബുക്ക് പോസ്റ്റും അദ്ദേഹം പങ്കുവെച്ചു....

Read moreDetails

സിപിഎമ്മിൽ ഇതുവരെയില്ലാത്ത കലാപമാണിപ്പോള്‍, വലിയ തകർച്ചയിലേക്കാണ് അവര്‍ പോകുന്നത്, ഇനിയും കലാപത്തിന് തിരി കൊളുത്തപ്പെടാം, ഇതൊക്കെ ഞങ്ങള്‍ക്ക് നേരത്തെ അറിയുന്നതാണ്- വി ഡി സതീശന്‍

തിരുവനന്തപുരം: തെരഞ്ഞെടുപ്പിനിടയിൽ ഇനിയും വിസ്മയങ്ങളുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. കോൺഗ്രസ് ജനാധിപത്യ പാർട്ടിയാണ്. എതിർപ്പുകളുണ്ടാവുക സ്വാഭാവികമാണ്. ഘടക കക്ഷികളിലെ സീറ്റ് വിഭജനം തർക്കങ്ങളില്ലാതെയാണ് പൂർത്തിയാക്കിയത്....

Read moreDetails

‘സുധാകരൻ ഉറച്ച കോൺഗ്രസുകാരൻ, പാരമ്പര്യം ഉള്ള നേതാവ്; അദ്ദേഹത്തിന്റെ അഭിപ്രായം തുറന്നു പറഞ്ഞുവെന്നു മാത്രം‘ – സാദിഖലി ശിഹാബ് തങ്ങൾ

മലപ്പുറം: കെ സുധാകരൻ ഉറച്ച കോൺഗ്രസുകാരനാണെന്നും പാരമ്പര്യം ഉള്ള നേതാവാണ് സുധാകരനെന്ന് സാദിഖലി ശിഹാബ് തങ്ങൾ. അഭിപ്രായം ആർക്കും പറയാം. ആ തരത്തിൽ അദ്ദേഹം അഭിപ്രായം പറഞ്ഞു....

Read moreDetails

‘ഇത്രയും ഗതികെട്ടവന്‍ വേറെയുണ്ടാകുമോ’?? മമ്മൂക്കയ്ക്കും ലാലേട്ടനും ഭാഗ്യമില്ലാ’, ഇനി അവര്‍ ആര്‍ക്ക് വേണ്ടി വോട്ട് പിടിക്കും?? ‘ചേച്ചി അമ്മയില്‍ വോട്ട് ചെയ്ത കാര്‍ഡുമായി വന്നതാ, വോട്ടര്‍ ലിസ്റ്റില്‍ പേരില്ലാതായതോടെ ലക്ഷ്മിപ്രിയയ്ക്ക് ട്രോളിന്റെ പെരുമഴ

എറണാകളം:  വരാനിരിക്കുന്ന സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിൽ പെരുമ്പാവൂരിൽ നിന്ന് ട്വന്റി 20 സ്ഥാനാർഥിയായി ലക്ഷ്മിപ്രിയ മത്സരിക്കുമെന്ന വാർത്തകളിലൂടെ നടി വലിയ ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. എന്നാൽ വോട്ടർ...

Read moreDetails
Page 130 of 760 1 129 130 131 760

Recent Posts

Recent Comments

No comments to show.