പുലർച്ചെ നാലിന് പ്രസവത്തിനായി പ്രവേശിപ്പിച്ചു, സിസേറിയന്‍ നടത്തിയത് ഉച്ചയ്ക്ക് രണ്ട് മണിക്ക്, ഗര്‍ഭസ്ഥ ശിശുവിന്റെ മരണത്തിന് കാരണം സിസേറിയന്‍ നടത്തിയതിലെ കാലതാമസം, ഡോക്ടര്‍ ബിന്ദുവിന് ഗുരുതര വീഴ്ചയെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം: നെടുമങ്ങാട്ട് ജില്ലാ ആശുപത്രിയിൽ സിസേറിയന്‍ നടത്തിയതിനു  പിന്നാലെ ഗർഭസ്ഥശിശു മരിച്ച സംഭവത്തിൽ ഡോ. ബിന്ദു സുന്ദറിന് ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് അന്വേഷണ റിപ്പോർട്ട്. സിസേറിയൻ നടത്തുന്നതില്‍...

Read moreDetails

പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും തമ്മിൽ തർക്കം, പ്രസിഡന്റ് തന്നെ ജോലി ചെയ്യാനനുവദിക്കുന്നില്ലെന്നാരോപിച്ച് കയ്യിൽ കരുതിയ കത്തിയെടുത്ത് ആത്മഹത്യാഭീഷണി മുഴക്കി സെക്രട്ടറി, ആത്മഹത്യ ചെയ്യാനല്ല കുത്താനാണ് കത്തിയെടുത്തതെന്ന മറ്റൊരു വനിതാ പഞ്ചായത്തം​ഗം

വെളിനാട്/ തിരുവനന്തപുരം: പഞ്ചായത്തിൽ വീണ്ടും പ്രസിഡന്റും സെക്രട്ടറിയുമായി തർക്കം. തർക്കം മൂത്തതോടെ കയ്യിൽ കരുതിയ കത്തിയെടുത്ത് ആത്മഹത്യാഭീഷണി മുഴക്കിമുഴക്കി പഞ്ചായത്ത് സെക്രട്ടറി. മറ്റു ജീവനക്കാർ ചേർന്നു തടഞ്ഞു....

Read moreDetails

രുചിയല്ല, ഇത് ഇൻസ്റ്റാഗ്രാം പൂരം! ജെൻ സി പിള്ളേരുടെ ഫേവറിറ്റ് ലിസ്റ്റിലെ ട്രെൻഡി വിഭവങ്ങൾ

പഴയ തലമുറയിൽ നിന്ന് വ്യത്യസ്തമായി, ജെൻ സി വിഭാഗത്തിന് ഭക്ഷണം എന്നത് കേവലം വിശപ്പടക്കാനുള്ള മാർഗ്ഗമല്ല, മറിച്ച് സോഷ്യൽ മീഡിയയിൽ ആഘോഷിക്കാനുള്ള ഒരു അനുഭവം കൂടിയാണ്. ഇൻസ്റ്റാഗ്രാം...

Read moreDetails

അയൽവാസിയുടെ പരാതിയിൽ മോഷണക്കുറ്റം ആരോപിച്ച് പോലീസ് വീട്ടമ്മയെ കസ്റ്റഡിയിലെടുത്തു, വനിതാ പോലീസിന്റെ അഭാവത്തിൽ ചോദ്യം ചെയ്യൽ, ഒടുവിൽ തെളിവില്ലെന്നു കണ്ട് വിട്ടയച്ചു, അയൽവാസിയായ യുവാവും കുടുംബവും പരസ്യമായി വ്യക്തിഹത്യ ചെയ്തു, താൻ നിരപരാധിയാണെന്ന് വീഡിയോ ചിത്രീകരിച്ച് രണ്ട് കുട്ടികളുടെ ഉമ്മയായ യുവതി ജീവനൊടുക്കി

കാസർകോട്: മോഷണക്കുറ്റം ആരോപിച്ച് പോലീസ് കസ്റ്റഡിയിലെടുത്ത യുവതി ജീവനൊടുക്കി. കാസർകോട് നാലത്തടുക്ക സ്വദേശിനി ജസീലയാണ് മരിച്ചത്. മോഷണക്കുറ്റം ആരോപിച്ച് അപമാനിക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് മരിച്ചതെന്നാണ് പരാതി. അയൽവാസികളിൽ...

Read moreDetails

പട്ടാമ്പിയിൽ 9 മാസം ​ഗർഭിണിയായ യുവതി മരിച്ചത് അമ്നിയോട്ടിക് ഫ്‌ളൂയിഡ് ശ്വാസകോശത്തിൽ കയറി-പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്!! ചികിത്സാ പിഴവ് സംഭവിച്ചതായി കരുതാനാകില്ല- ഫോറൻസിക് സർജൻ

പാലക്കാട്: പട്ടാമ്പിയിൽ 9 മാസം ​ഗർഭിണിയായ യുവതി മരിച്ചത് അമ്നിയോട്ടിക് ഫ്‌ളൂയിഡ് ശ്വാസകോശത്തിൽ കയറിയെന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ചികിത്സാ പിഴവ് സംഭവിച്ചതായി കരുതാനാകില്ലെന്ന് ഫോറൻസിക് സർജൻ...

Read moreDetails

കൊളംബോയിൽ മഴക്കളി; പാകിസ്ഥാൻ – ന്യൂസിലൻഡ് പോരാട്ടം ഉപേക്ഷിച്ചു, പോയിന്റ് പങ്കിട്ടു

ടി20 ലോകകപ്പ് സൂപ്പർ എട്ടിൽ ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന പാകിസ്ഥാൻ – ന്യൂസിലൻഡ് മത്സരം മഴയെത്തുടർന്ന് ഉപേക്ഷിച്ചു. കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ ടോസ് നേടിയ പാകിസ്ഥാൻ...

Read moreDetails

സൗദിയിൽ നിയമലംഘകർക്കെതിരെ വൻ നടപടി; ഒരാഴ്ചയ്ക്കിടെ പിടിയിലായത് 19,101 പേർ

സൗദി അറേബ്യയിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതിന് ഒരാഴ്ചയ്ക്കിടെ 19,101 പേരെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. ഫെബ്രുവരി 12 മുതൽ ഫെബ്രുവരി 18 വരെയുള്ള...

Read moreDetails

ആദ്യ പരി​ഗണന വിജയിക്കാൻ, യുഡിഎഫ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രി ആരെന്ന് ഹൈക്കമാൻഡ് തീരുമാനിക്കും, അവർക്ക് എന്നിൽ വിശ്വാസമുണ്ട്, പ്രൊഫഷണലിസം കൂടി നോക്കിക്കൊണ്ടുള്ള ക്യാംപെയ്‌നാണ് ലക്ഷ്യമിടുന്നത്- ചെന്നിത്തല

കൊച്ചി: യുഡിഎഫ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രിയാരാകുമെന്ന് കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന് രമേശ് ചെന്നിത്തല. ഹൈക്കമാൻഡ് എന്ത് പറഞ്ഞാലും അത് അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് വിജയിക്കുന്നതിനാണ് ഇപ്പോൾ ആദ്യ...

Read moreDetails
Page 162 of 762 1 161 162 163 762

Recent Posts

Recent Comments

No comments to show.