മലപ്പുറം: പുതിയ മന്ത്രിസഭ രൂപീകരണവുമായി ബന്ധപ്പെട്ട് മുന്നണിക്കകത്തെ ചർച്ചകൾ അന്തിമഘട്ടത്തിലേക്ക് കടക്കുമ്പോൾ, മുസ്ലിം ലീഗിന് എത്ര മന്ത്രിസ്ഥാനങ്ങൾ ലഭിക്കുമെന്നതാണ് പ്രധാന ചർച്ചാവിഷയം. അഞ്ച് മന്ത്രി സ്ഥാനങ്ങളാണ് ലീഗിന്റെ ആവശ്യമെങ്കിലും, “അഞ്ച് എംഎൽഎമാർക്ക് ഒരു മന്ത്രി” എന്ന ഫോർമുലയാണ് കോൺഗ്രസ് മുന്നോട്ടുവയ്ക്കുന്നത്. ഇതോടെ നാല് മന്ത്രി സ്ഥാനവും ഒരു ഡെപ്യൂട്ടി സ്പീക്കറുടേയോ ചീഫ് വിപ്പിന്റേയോ പദവിയും ലീഗിന് ലഭിക്കാനിടയുണ്ടെന്നാണ് സൂചന. ലീഗിൽ നിന്ന് പി. കെ. കുഞ്ഞാലിക്കുട്ടിയുടെ മന്ത്രിസ്ഥാനം ഏകദേശമായി ഉറപ്പായെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന വിവരം. മൂന്ന് […]








