റേറ്റിംഗ് കൂട്ടാൻ വെടിവയ്പ്പ് നാടകം? അമേരിക്കയെ നാണം കെടുത്തി ഇറാന്റെ ആനിമേഷൻ പ്രഹരം

വൈറ്റ് ഹൗസിലെ അത്താഴവിരുന്നിനിടെ ഉണ്ടായ നാടകീയമായ വെടിവയ്പ്പ് സംഭവത്തെ പരിഹസിച്ചുകൊണ്ട് ഇറാൻ പുറത്തിറക്കിയ ആനിമേഷൻ വീഡിയോ ആഗോളതലത്തിൽ വലിയ ചർച്ചയാകുന്നു. ലെഗോ കളിപ്പാട്ടങ്ങളുടെ രൂപത്തിൽ നിർമ്മിച്ച ഈ...

Read moreDetails

കളിക്കുന്നതിനിടെ നാലര വയസുകാരിക്ക് പാമ്പ് കടിയേറ്റു, കുട്ടി​ ​ഗുരുതരാവസ്ഥയിൽ പരിയാരം മെഡിക്കൽ കോളേജ് ഐസിയുവിൽ!! സംസ്ഥാനത്ത് ഇന്ന് പാമ്പിന്റെ കടിയേറ്റത് എട്ടുപേർക്ക്, ഉ​ഗ്ര വിഷമുള്ള ആറ് പാമ്പുകളെ പിടികൂടി

കാസർകോട്: ചൂട് കനത്തതോടെ സംസ്ഥാനത്ത് പാമ്പ്‌ കടിയേൽക്കുന്നത് ദിനം പ്രതി വർദ്ധിക്കുന്നു. കാസർകോട് എളേരിത്തട്ട് നാലര വയസുള്ള കുട്ടിയെ പാമ്പ് കടിച്ചു. വീട്ടിൽ കളിക്കുന്നതിനിടെയാണ് നാലര വയസുള്ള...

Read moreDetails

ഫ്ലാറ്റിനടിയിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടർ സ്റ്റാർട്ട് ചെയ്യുന്നതിനിടെ ഹെഡ്ലൈറ്റിനുള്ളിൽ നിന്ന് എന്തോ ചീറ്റുന്ന ശബ്ദം, നോക്കിയപ്പോൾ മൂർഖൻ പാമ്പ്

കണ്ണൂർ: കണ്ണൂർ കക്കാട് ഫ്ലാറ്റിനടിയിൽ നിർത്തിയിട്ട സ്കൂട്ടറിനുള്ളിൽ മൂർഖൻ പാമ്പിനെ കണ്ടെത്തി. സ്കൂട്ടറിന്റെ ലൈറ്റിൻ്റെ ഉൾഭാഗത്താണ് മൂർഖൻ കയറിയത്. ചീറ്റുന്ന ശബ്ദം കേട്ടാണ് ഉടമ ശ്രദ്ധിച്ചത്. പിന്നീട്...

Read moreDetails

കുടുംബപ്രശ്നങ്ങളെ തുടർന്ന് വീടുവിട്ടിറങ്ങി, ഒരാഴ്ചയ്ക്കിപ്പുറം ആളൊഴിഞ്ഞ വീട്ടിലെ ശുചിമുറിയില്‍ അവശനിലയില്‍, കാണാതായ പഞ്ചായത്ത് മെമ്പറെ കണ്ടെത്തി, നേരത്തെ ഇതേ സ്ഥലത്ത് പരിശോധന നടത്തിയിട്ടും കണ്ടെത്താനായില്ലെന്ന് നാട്ടുകാര്‍

ഇടുക്കി: മാങ്കുളത്ത് കാണാതായ ഗ്രാമപഞ്ചായത്ത് അംഗത്തെ കണ്ടെത്തി. മാങ്കുളം ഗ്രാമപഞ്ചായത്ത് നാലാം വാർഡ് മെമ്പർ ധന്യ ഗണേശനെയാണ് ചിക്കനാംകുടിക്ക് സമീപം ആളൊഴിഞ്ഞ വീട്ടിലെ ശുചിമുറിയിൽ നിന്നും കണ്ടെത്തിയത്....

Read moreDetails

വീട്ടുവളപ്പില്‍ മനുഷ്യന്റെ ശരീരഭാഗങ്ങള്‍, കാണാതായ അമ്മയുടെയും മകന്റെയുമെന്ന് സംശയം

ഇടുക്കി: നെടുങ്കണ്ടത്ത് മനുഷ്യന്റേതെന്ന് സംശയിക്കുന്ന ശരീരഭാഗങ്ങൾ കണ്ടെത്തി. ഇത് ഒരു മാസം മുമ്പ് കാണാതായ അമ്മയുടെയും മകന്റെതുമാണെന്നാണ് പൊലീസ് നിഗമനം. ഇരുവരെയും കൊന്ന് കുഴിച്ചുമൂടിയെന്ന സംശയത്തിൽ പൊലീസ്...

Read moreDetails

മുഖ്യമന്ത്രി ചർച്ചയിൽ മാധ്യമങ്ങൾക്കാണ് വിലക്ക് വരേണ്ടത്!! ചെന്നിത്തലയുടെ പരസ്യം ശ്രദ്ധയിൽപ്പെട്ടില്ല, മുഖ്യമന്ത്രി ആരെന്ന് ഹൈക്കമാൻഡ് തീരുമാനിക്കും, ആ തീരുമാനം എല്ലാവരും അംഗീകരിക്കും, പവർക്കട്ടെന്ന പേരിനാണോ സർക്കാരിന് പ്രശ്‌നം? പവർക്കട്ട് ഒരു യാഥാർഥ്യം- സണ്ണി ജോസഫ്

തിരുവനന്തപുരം: കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിലും രമേശ് ചെന്നിത്തലയെക്കുറിച്ച് വിശദമാക്കുന്ന ഇംഗ്ലീഷ് ദിനപത്രത്തിൽ വന്ന പരസ്യവും തന്റെ ശ്രദ്ധയിൽ പെട്ടിട്ടില്ലെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. മുഖ്യമന്ത്രി ചർച്ചയിൽ...

Read moreDetails

ഇനി മുതൽ പറയാതെയല്ല പറഞ്ഞുകൊണ്ടുതന്നെ വൈദ്യുതി മുടങ്ങും!! വൈദ്യുതി നിയന്ത്രണമില്ലാതെ മുന്നോട്ട് പോകാനാകില്ല, 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെ നിയന്ത്രണം ഉണ്ടാകും, സാധ്യമായ സമയത്ത് എസ്എംഎസ് വഴി അറിയിക്കും- കെഎസ്ഇബി

തിരുവനന്തപുരം: വൈദ്യുതി നിയന്ത്രണമുണ്ടാവില്ലെന്ന തീരുമാനത്തിൽ മാറ്റം, സംസ്ഥാനത്ത് പ്രഖ്യാപിത വൈദ്യുതി നിയന്ത്രണം വരുന്നു. പീക്ക് ലോഡ് മാനേജ്മെൻ്റ് എന്ന രീതിയിലാണ് വൈദ്യുതി നിയന്ത്രണം നടപ്പിലാക്കുക. ഇതിന്റെ ഭാ​ഗമായി...

Read moreDetails

10 വർഷം മുൻപ് കേരളത്തിൽ ആദ്യമായി വ്യോ​മമാർ​ഗം ഹൃദയമെത്തിച്ച് ജീവൻ തിരിച്ചുപിടിച്ച ഹൃദയം നിലച്ചു, മാത്യു അച്ചാടന്റെ മരണം ഹൃദയാഘാതത്തെ തുടർന്ന്

തൃശൂർ: പത്തുവർഷം മുൻപ് ആദ്യമായി വ്യോമമാർ​ഗമെത്തിച്ച് ഹൃദയം മാറ്റിവെച്ച മാത്യു അച്ചാടൻ അന്തരിച്ചു. 57 വയസായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. പത്തുവർഷം മുൻപ് 2015 ജൂലൈ 24-നാണ് ചാലക്കുടി...

Read moreDetails
Page 15 of 735 1 14 15 16 735

Recent Posts

Recent Comments

No comments to show.