രണ്ടുവർഷം മുൻപ് സവാദിനെ പിടികൂടിയതും ബസിൽ പെൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തിയതിന്, അന്ന് ജയിലിനു പുറത്ത് മാലയിട്ട് സ്വീകരണം, സമാന കേസിൽ വീണ്ടും അറസ്റ്റിൽ, ഇത്തവണ പിടിയിലായത് തമിഴ്നാട്ടിൽ നിന്ന്

തൃശൂർ: ബസിൽ പെൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ കോഴിക്കോട് കായക്കൊടി കാവിൽ സവാദിനെ (29) പോലീസ് പിടികൂടിയത് തമിഴ്നാട്ടിൽനിന്ന്. ഒരാഴ്ച മുൻപു തൃശൂരിൽനിന്നു മലപ്പുറത്തേക്കു പോയ കെഎസ്ആർടിസി...

Read moreDetails

തനിക്കെതിരെ നടന്നത് ആൾക്കൂട്ട വിചാരണ, ഒരുസംഘം ആളുകൾ കൂട്ടംചേർന്ന് മർദ്ദിച്ചു, മൂന്നുവർഷമായി ഇൻസ്റ്റ​ഗ്രാമിൽ കൂടിയുള്ള പരിചയം, യുവതിയുമായി സാമ്പത്തിക ഇടപാടില്ല, ആരോപണങ്ങൾ തള്ളി ആൺസുഹൃത്ത്, യുവാക്കൾക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തും

കണ്ണൂർ: കായലോട്ടെ യുവതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പോലീസ് ആൺസുഹൃത്തിന്റെ മൊഴിയെടുത്തു. യുവതിയുടെ മരണത്തിൽ തനിക്ക് ഒരു പങ്കുമില്ലെന്നും ഒരു സംഘം തന്നെ മർദിച്ചെന്നും യുവാവ് പോലീസിന് മൊഴിനൽകി....

Read moreDetails

പുലി പകുതി ഭക്ഷിച്ച നിലയിൽ നാലുവയസുകാരിടെ മൃതദേഹം!! കുട്ടിയെ പുലി ആക്രമിച്ചത് വീടിനു മുന്നിൽ കളിക്കുമ്പോൾ, മൃതദേഹം കണ്ടെത്തിയത് എസ്റ്റേറ്റ് ലയത്തിൽ നിന്ന് 300 മീറ്റർ മാറി കാട്ടിൽ, കുട്ടിയുടെ കുടുംബത്തിന് 10 ലക്ഷം രൂപയുടെ അടിയന്തര ധനസഹായം

തൃശൂർ: കേരള അതിർത്തി മേഖലയായ തമിഴ്നാട്ടിലെ വാൽപ്പാറയിൽ പുലി പിടിച്ചുകൊണ്ടുപോയ നാലു വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. എസ്റ്റേറ്റ് ലയത്തിൽ നിന്ന് 300 മീറ്റർ മാറി കാട്ടിലായി പാതി...

Read moreDetails

ആദ്യ ദിനത്തിൽ കോടികൾ നേടി കുബേര

ധനുഷ് നായകനായി എത്തിയ ചിത്രമാണ് കുബേര. ശേഖർ കമ്മൂല സംവിധാനം നിർവ്വഹിച്ച ചിത്രം മികച്ച പ്രതികരണങ്ങളോടെ തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. ഗംഭീര പ്രകടനമാണ് ചിത്രത്തിൽ ധനുഷ് കാഴ്ചവെച്ചിരിക്കുന്നതെന്നാണ്...

Read moreDetails

ഇറാനിൽ ഭൂചലനം; 5.1 തീവ്രത രേഖപ്പെടുത്തി

ടെഹ്റാന്‍: ഇസ്രയേൽ-ഇറാൻ സംഘർഷത്തിനിടെ വടക്കൻ ഇറാനിൽ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭപ്പെട്ടത്. സംനാന്‍ നഗരത്തിന് തെക്കുപടിഞ്ഞാറ് 37 കിലോമീറ്റര്‍ അകലെ...

Read moreDetails

ദിലീപ് ഫാൻസ്‌ ബഹ്‌റൈൻ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽക്യാമ്പ് വൻ വിജയം

മനാമ: ദിലീപ് ഫാൻസ്‌ ബഹ്‌റൈൻ അൽഹിലാൽ ഹോസ്പിറ്റൽ മാനമായുമായി സഹകരിച്ചു നടത്തിയ മൂന്നാമത് സൗജന്യ മെഡിക്കൽ ക്യാമ്പ് ജനപങ്കളിത്തം കൊണ്ട് വൻ വിജയമായി, മുന്നൂറ്റിഅൻപതോളം പേർ ഓൺ...

Read moreDetails

വിദ​ഗ്ധരും പൈലറ്റും തിരിച്ചുപോയി; തിരുവനന്തപുരത്ത് ലാൻഡ് ചെയ്ത എഫ്-35ന്റെ തിരിച്ചുപോക്ക് അനിശ്ചിതത്വത്തിൽ

തിരുവനന്തപുരം: സാങ്കേതിക തകരാറിനെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയ ബ്രിട്ടീഷ് യുദ്ധ വിമാനം എഫ് 35-ബിയുടെ തിരിച്ചു പോക്ക് അനിശ്ചിതത്വത്തിൽ. സാങ്കേതിക തകരാർ ഇതുവരെ പരിഹരിക്കാനാകാത്തതിനെ...

Read moreDetails

മരണവീട്ടിൽ അതിക്രമിച്ച് കയറി ആക്രമണം, രണ്ട് സ്ത്രീകളും സംഘത്തിൽ; പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു

തൃശൂർ: നാട്ടികയിൽ മരണ വീട്ടിൽ അതിക്രമിച്ച് കയറി വീട്ടുകാരെ അക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ സ്റ്റേഷൻ റൗഡികളായ രണ്ട് യുവതികളടക്കം മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചാമക്കാല...

Read moreDetails

പ്രശാന്തിൻ്റെ സസ്പെൻഷൻ പിൻവലിക്കാനുള്ള തീരുമാനം അട്ടിമറിച്ച് ജയതിലക്; മുഖ്യമന്ത്രിയുടെ നിർദേശവും ചീഫ് സെക്രട്ടറി പാലിച്ചില്ല!

തിരുവനന്തപുരം: മാസങ്ങളായി സസ്പെൻഷനിൽ തുടരുന്ന എൻ പ്രശാന്തിനെ സർവീസിൽ തിരിച്ചെടുക്കാനുള്ള ശുപാർശ ചീഫ് സെക്രട്ടറി ജയതിലക് അട്ടിമറിച്ചെന്ന് രേഖ. മുഖ്യമന്ത്രി പിണറായി വിജയൻ്റെ നിർദ്ദേശം മറികടന്ന് ചട്ടവിരുദ്ധമായ...

Read moreDetails
Page 372 of 636 1 371 372 373 636