തെരഞ്ഞെടുപ്പു കാലത്ത് യുഡിഎഫിനുവേണ്ടി പ്രവർത്തിച്ചതിന്റെ പ്രതികാരമെന്ന് ആരോപണം, ആർഎംപി പ്രവർത്തകന്റെ വീട്ടിലെ കിണറ്റിൽ മലംതള്ളി!! വൃത്തികേട് കാണിച്ചത് മനോജനും സഹോദരനും കുടിക്കാനെടുക്കുന്ന കിണറ്റിൽ

നാദാപുരം: തൂണേരിയിൽ ആർഎംപി പ്രവർത്തകന്റെ വീട്ടിൽ കുടിവെള്ളത്തിനുപയോ​ഗിക്കുന്ന കിണറിൽ മലം തള്ളിയതായി കണ്ടെത്തി. തൂണേരി ചെക്കായിപ്പീടികയ്ക്കു സമീപം തൂമ്പോളിപ്പൊയിൽ മനോജന്റെ വീട്ടിലെ കിണറിലാണ് മലം തള്ളിയത്. മനോജനും...

Read moreDetails

കോൺഗ്രസിൽ മുഖ്യമന്ത്രിപ്പോര് മുറുകുന്നു; സൈബർ അധിക്ഷേപത്തിൽ ഹൈക്കമാൻഡ് ഇടപെടൽ

നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസിൽ ആരംഭിച്ച മുഖ്യമന്ത്രി ചർച്ചകൾ നിയന്ത്രണം വിട്ടതോടെ കർശന ഇടപെടലുമായി ഹൈക്കമാൻഡ്. നേതാക്കളെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലേക്ക് സൈബർ പോര് മാറിയതിൽ ഘടകകക്ഷികൾ...

Read moreDetails

‘എഎപി പഴയ പാർട്ടിയല്ല’; ബിജെപി പ്രവേശനം വിശദീകരിച്ച് രാഘവ് ഛദ്ദ രംഗത്ത്

ആം ആദ്മി പാർട്ടി വിട്ട് ബിജെപിയിൽ ചേരാനുണ്ടായ സാഹചര്യത്തെക്കുറിച്ച് മനസ്സ് തുറന്ന് രാജ്യസഭാ എംപി രാഘവ് ഛദ്ദ. തന്റെ യൗവനത്തിന്റെ 15 വർഷം പാർട്ടിക്കായി നൽകിയെന്നും ഒരു...

Read moreDetails

നെയ്യാറ്റിൻകരയിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തിയ സംഭവം: വിവാഹം കഴിഞ്ഞിട്ട് പത്ത് വർഷം; കുട്ടികളില്ലാത്തതിന്റെ പേരിൽ വഴക്ക് പതിവ്; അതേ കാരണത്താൽ അവളെ വെട്ടിയും കുത്തിയും കൊന്നു – കൊലപാതകത്തെക്കുറിച്ച് പ്രതി വിഷ്ണുവിന്റെ മൊഴി

തിരുവനന്തപുരം: നെയ്യാറ്റിൻകരയെ നടുക്കി ഞായറാഴ്ച ഒരു ക്രൂര കൊലപാതകം നടന്നു. 33കാരിയായ അൽമയെ ഭർത്താവ് വിഷ്ണു കുത്തിക്കൊന്നു. കുടുംബ വഴക്കിനെ തുടർന്നാണ് കൊലപാതകമെന്നാണ് മൊഴി. കുട്ടികൾ ഇല്ലാത്തതിനെ...

Read moreDetails

ഐപിഎല്ലിൽ ചരിത്രം കുറിച്ച് സഞ്ജു സാംസൺ; 5000 റൺസ് ക്ലബ്ബിലെത്തുന്ന പത്താമത്തെ താരം

ഇന്ത്യൻ പ്രീമിയർ ലീഗിൽ അപൂർവ്വ നേട്ടം സ്വന്തമാക്കി മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ. ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ ഐപിഎൽ കരിയറിലെ 5000 റൺസ് എന്ന നാഴികക്കല്ല്...

Read moreDetails

ഡ്രോൺ പടയുടെ 80 ശതമാനവും ചാരമായി?

ഇസ്രയേൽ ഇത്ര പെട്ടെന്ന് സെർബിയയിലേക്ക് ചേക്കേറാൻ ഒരു പ്രധാന കാരണമുണ്ട്, ഇറാനെതിരായ യുദ്ധത്തിൽ ഇസ്രയേലിന്റെ ഡ്രോൺ പടയ്ക്ക് ഏറ്റ പ്രഹരം അത്രമേൽ വലുതാണ്. തങ്ങളുടെ പക്കലുണ്ടായിരുന്ന ഹെർമിസ്...

Read moreDetails

മാനന്തവാടിയിൽ ഇതരസംസ്ഥാന തൊഴിലാളി ചെക്ക് ഡാമിൽ മുങ്ങിമരിച്ചു

മാനന്തവാടി: വയനാട് മാനന്തവാടിയിലെ കുഴിനിലം ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ ഇതരസംസ്ഥാന തൊഴിലാളി മുങ്ങിമരിച്ചു. ഞായറാഴ്ച വൈകിട്ടോടെയായിരുന്നു അപകടം സംഭവിച്ചത്. ചെക്ക് ഡാമിൽ കുളിക്കുന്നതിനിടെ ഇയാൾ ഒഴുക്കിൽപ്പെടുകയോ കയത്തിൽ...

Read moreDetails

‘ഇന്ന് രാത്രി വെടിയുണ്ടകൾ പായുന്നത് കാണാം’; വെടിവയ്പ്പിന് മുൻപുള്ള പ്രസ് സെക്രട്ടറിയുടെ പരാമർശം വൈറൽ

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പങ്കെടുത്ത വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് അസോസിയേഷൻ ഡിന്നറിനിടെയുണ്ടായ വെടിവയ്പ്പും അതിന് തൊട്ടുമുൻപ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് നടത്തിയ...

Read moreDetails

എനിക്കാവില്ല പൂരം ആഘോഷിക്കാൻ… ആർപ്പോ വിളിക്കേണ്ടവർ മുണ്ടത്തികോട് പാടത്ത് മാംസ കഷണങ്ങളായി ഉറുമ്പരിക്കുമ്പോൾ എനിക്കാവില്ല, പാണ്ഡിമേളവും ഇലഞ്ഞിത്തറ മേളവും എനിക്ക് ആസ്വദിക്കാനാവില്ല- ബി ഗോപാലകൃഷ്ണൻ

തൃശൂർ: വെടിക്കെട്ട് ദുരന്തത്തിന് തൊട്ടുപിന്നാലെ പൂരം ആഘോഷിക്കുന്നതിനെതിരെ ബി.ജെ.പി നേതാവ് അഡ്വ. ബി. ഗോപാലകൃഷ്ണൻ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പൂരാഘോഷത്തിനെ വിമർശിച്ച് അദ്ദേഹം രംഗത്തുവന്നത്. തൃശൂർ പൂരത്തിന് വേണ്ടിയുള്ള...

Read moreDetails

കള്ളന്മാരെ പേടിച്ച് സ്വർണ്ണം സൂക്ഷിച്ചത് പഴയ പുസ്തകങ്ങൾക്കിടയിൽ; ആക്രിക്കാർ വന്നപ്പോൾ തൂക്കിവിറ്റു; പൊന്ന് പോയ വിവരം അറിഞ്ഞത് മൂന്നാം നാൾ; 4 ​ഗ്രാം ഒഴിച്ച് ബാക്കി കിട്ടി

ചവറ (കൊല്ലം) : സ്വർണ്ണ വില വർദ്ധിച്ചതോടെ കള്ളന്മാരെ പേ‍ടിച്ചു പാഠപുസ്തകത്തിൽ‍ ‘ഭദ്രമായി’ ഒളിപ്പിച്ച 6 പവൻ സ്വർണാഭരണങ്ങൾ പിന്നെയെത്തിയത് ആക്രിക്കടയിൽ. പഴയ പുസ്തകങ്ങൾ വിറ്റതിനൊപ്പം സ്വർണ്ണവും...

Read moreDetails
Page 11 of 729 1 10 11 12 729

Recent Posts

Recent Comments

No comments to show.