അഴിമതി ആരോപണത്തിനിടെ ബ്രൂവറി അനുമതിയെ ന്യായീകരിച്ച് എക്സൈസ് മന്ത്രി എം ബി രാജേഷ്

തിരുവനന്തപുരം: കഞ്ചിക്കോട് പുതുതായി എഥനോള്‍ നിര്‍മ്മാണ പ്ലാന്റും ഡിസ്റ്റലറിയും ബ്രൂവറിയും ആരംഭിക്കാന്‍ മന്ത്രിസഭ അനുമതി നല്‍കിയതിനെ ന്യായീകരിച്ച് എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് ....

Read moreDetails

സമാധി വിവാദം; നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ മൃതദേഹം സംസ്‌കരിച്ചു, കൂടുതൽ അന്വേഷണം ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം വന്നശേഷം

തിരുവനന്തപുരം: സമാധി ആയെന്ന് കുടുംബവും കൊലപാതകമെന്ന് നാട്ടുകാരും പറഞ്ഞതിനെ തുടർന്നുണ്ടായ തർക്കത്തിൽ നെയ്യാറ്റിൻകരയിൽ കല്ലറ തുറന്ന് പുറത്തെടുത്ത ഗോപൻ സ്വാമിയുടെ മൃതദേഹം സംസ്‌കരിച്ചു. മൃതദേഹം പുറത്തെടുക്കാൻ പൊളിച്ച...

Read moreDetails

ന്യൂനപക്ഷ വിഭാഗത്തിന് തൊഴില്‍ ഉറപ്പാക്കാന്‍ ഇടതു സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്ന് മന്ത്രി വി അബ്ദു റഹ്‌മാന്‍

തിരുവനന്തപുരം: ന്യൂനപക്ഷ പുരോഗതി സാമൂഹ്യനീതിക്ക് അനിവാര്യമെന്ന് ന്യൂനപക്ഷ വഖഫ് വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാന്‍. ന്യൂനപക്ഷ വിഭാഗത്തിനു തുല്യനീതി ലഭ്യമാകണമെങ്കില്‍ അവര്‍ക്ക് തൊഴിലുറപ്പാക്കണം. അക്കാര്യത്തില്‍ ഇടതു പക്ഷ...

Read moreDetails

മാജിക് മഷ്‌റൂം ലഹരി വസ്തുവല്ലെന്ന് കേരള ഹൈക്കോടതി

കൊച്ചി : മാജിക് മഷ്‌റൂം ലഹരി വസ്തുവല്ലെന്ന് കേരള ഹൈക്കോടതി നിരീക്ഷണം. മഷ്‌റൂം സ്വാഭാവികമായി ഉണ്ടാകുന്ന ഫംഗ സാണ്. ലഹരി കേസ് പ്രതിക്ക് ജാമ്യം അനുവദിച്ചു കൊണ്ടാണ്...

Read moreDetails

കേന്ദ്രസര്‍ക്കാരിന്‌റെ നമസ്തെ പദ്ധതി: കേരളത്തില്‍ 1700ല്‍ അധികം തൊഴിലാളികള്‍ രജിസ്റ്റര്‍ ചെയ്തു

തിരുവനന്തപുരം: സീവര്‍ലൈന്‍ – സെപ്ടിക് ടാങ്ക് തൊഴിലാളികളുടെ സുരക്ഷയും ഉന്നമനവും ലക്ഷ്യമാക്കി കേരളത്തിലെ 93 നഗരസഭകളിലും നടപ്പിലാക്കുന്ന കേന്ദ്രസര്‍ക്കാരിന്‌റെ നമസ്തെ (NAMASTE -നാഷണല്‍ ആക്ഷന്‍ ഫോര്‍ മെക്കനൈസ്ഡ്...

Read moreDetails

നോര്‍ക്ക പദ്ധതികള്‍ നയപ്രഖ്യാപനത്തില്‍; നോര്‍ക്ക കെയറും നോര്‍ക്ക ശുഭയാത്രയും നടപ്പാക്കും, നെയിം നടപ്പാക്കി

തിരുവനന്തപുരം: ഇന്ത്യയ്‌ക്ക് അകത്തും പുറത്തുമുള്ള പ്രവാസി കേരളീയര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വേണ്ടി പുതുതായി നടപ്പാക്കാന്‍ പോകുന്ന നോര്‍ക്ക കെയര്‍ ഉള്‍പ്പെടെ നോര്‍ക്ക വകുപ്പിന്റെ അഭിമാന പദ്ധതികള്‍ ഗവര്‍ണര്‍...

Read moreDetails

ചേന്ദമംഗലം കൂട്ട ക്കൊല: പ്രതി ഋതുവിന് മാനസി ക പ്രശ്‌നങ്ങള്‍ ഇല്ലെന്ന് പൊലീസ്

എറണാകുളം : ചേന്ദമംഗല ത്ത് കഴിഞ്ഞ ദിവസം നടന്ന കൂട്ട ക്കൊലയിലെ പ്രതി ഋതുവിന് മാനസി ക പ്രശ്‌നങ്ങള്‍ ഇല്ലെന്ന് അന്വേഷണ ഉദ്യോഗ സ്ഥ ന്‍ മുനമ്പം...

Read moreDetails

ഷിരൂര്‍ മണ്ണിടിച്ചില്‍: രഞ്ജിത്ത് ഇസ്രയേലിന്‌റെ പരാതിയില്‍ ദൃശ്യ മാധ്യമപ്രവര്‍ത്തകന്‍ ഹാജരാകണം

കോഴിക്കോട് : കര്‍ണാടകയിലെ ഷിരൂര്‍ മണ്ണിടിച്ചില്‍ അപകടവുമായി ബന്ധപ്പെട്ട് രക്ഷാപ്രവര്‍ത്തകനായ രഞ്ജിത്ത് ഇസ്രയേല്‍ ഒരു ദൃശ്യമാധ്യമത്തിനെതിരെ നല്‍കിയ പരാതിയില്‍ മാധ്യമപ്രവര്‍ത്തകനോട് തിരുവനന്തപുരത്തെ അദാലത്തില്‍ ഹാജരാവാന്‍ നിര്‍ദേശിച്ചതായി സംസ്ഥാന...

Read moreDetails

രാഹുല്‍ ഈശ്വര്‍ സ്ത്രീത്വത്തെ അവഹേളിക്കുന്നു: പോലീസിനോട് റിപ്പോര്‍ട്ട് തേടി സംസ്ഥാന യുവജന കമ്മീഷന്‍

കോഴിക്കോട് : ടെലിവിഷന്‍ ചാനല്‍ ചര്‍ച്ചകളില്‍ രാഹുല്‍ ഈശ്വര്‍ നിരന്തരമായി സ്ത്രീത്വത്തെ അവഹേളിക്കുന്നു എന്ന് കാണിച്ച് ദിശ എന്ന സംഘടനയില്‍ നിന്നു ലഭിച്ച പരാതിയില്‍ പോലീസിനോട് റിപ്പോര്‍ട്ട്...

Read moreDetails

പുല്‍പ്പള്ളി ജനവാസ മേഖലയിലിറങ്ങിയ കടുവ കൂട്ടിലായതിന്റെ ആശ്വാസത്തില്‍ നാട്ടുകാര്‍

വയനാട്: പുല്‍പ്പള്ളി ജനവാസ മേഖലയിലിറങ്ങിയ കടുവ കൂട്ടിലായതിന്റെ ആശ്വാസത്തിലാണ് നാട്ടുകാര്‍.ഇതോടെ മനസമാധാനത്തോടെ ഇറങ്ങി നടക്കാമെന്ന സാഹചര്യമാണ് സംജാതമായത്. തൂപ്രയില്‍ സ്ഥാപിച്ച കൂട്ടിലാണ് പത്താം ദിവസം കടുവ കുടുങ്ങിയത്....

Read moreDetails
Page 490 of 630 1 489 490 491 630

Recent Posts

Recent Comments

No comments to show.