‘സകലതും തൂക്കിയെടുത്ത് എറിയും’… ചാവക്കാട് പാലയൂര്‍ പള്ളിയിലെ ക്രിസ്മസ് ആഘോഷം പൊലീസ് മുടക്കിയെന്ന് പരാതി, സുരേഷ് ഗോപി പറഞ്ഞിട്ടും രക്ഷയില്ല

തൃശൂര്‍ : ചാവക്കാട് പാലയൂര്‍ സെന്റ് തോമസ് തീര്‍ഥാടന കേന്ദ്രത്തില്‍ ക്രിസ്മസ് ആഘോഷം പൊലീസ് മുടക്കിയെന്ന് പരാതി. പള്ളി മുറ്റത്ത് കരോള്‍ ഗാനം പാടാന്‍ തയ്യാറെടുത്തെങ്കിലും മൈക്കിലൂടെ പാടാന്‍...

Read moreDetails

ഫയലില്‍ സ്വീകരിക്കാത്ത ഹര്‍ജിക്ക് റിവ്യൂപെറ്റീഷന്‍; സിസ തോമസിനെ ദ്രോഹിക്കാനുറച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാല മുന്‍ വിസിയും ഇപ്പോഴത്തെ ഡിജിറ്റല്‍ സര്‍വകലാശാല വിസിയുമായ ഡോ. സിസ തോമസിനെ ദ്രോഹിക്കാനുറച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ്. പെന്‍ഷന്‍ നല്‍കാതിരിക്കാന്‍ സുപ്രീംകോടതി ഫയലില്‍...

Read moreDetails

ഭാരതത്തിന്റേത് ആചാര്യന്മാരെ ബഹുമാനിക്കുന്ന സംസ്‌കാരം: രാഷ്‌ട്രപതി

ചങ്ങനാശ്ശേരി: മാര്‍ ജോര്‍ജ് കൂവക്കാടിന്റെ കര്‍ദിനാള്‍ സ്ഥാനലബ്ദി അദ്ദേഹത്തിന്റെ കഴിവിനും സാധ്യതകള്‍ക്കുമുള്ള അംഗീകാരമാണെന്ന് രാഷ്‌ട്രപതി ദ്രൗപദി മുര്‍മു പ്രസ്താവിച്ചു. ആചാര്യന്മാരെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന സംസ്‌കരമാണ് ഭാരതത്തിന്റേത്....

Read moreDetails

പുതുവര്‍ഷം ആഘോഷമാക്കാന്‍ കനകക്കുന്നില്‍  ‘വസന്തോത്സവ’ത്തിന് ഇന്ന് തുടക്കം

തിരുവനന്തപുരം: പുഷ്പങ്ങളുടെയും ദീപാലങ്കാരങ്ങളുടെയും വര്‍ണ്ണക്കാഴ്ചയൊരുക്കി പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ കനകക്കുന്ന് ഒരുങ്ങി. ടൂറിസം വകുപ്പ് കനകക്കുന്നില്‍ സംഘടിപ്പിക്കുന്ന ‘വസന്തോത്സവം’ പുഷ്പമേളയുടെയും ന്യൂ ഇയര്‍ ലൈറ്റ് ഷോയുടേയും ഉദ്ഘാടനം ഇന്ന്...

Read moreDetails

അത്യാഹ്ലാദത്തോടെയും പ്രാര്‍ത്ഥനകളോടെയും തിരുപ്പിറവിയെ വരവേറ്റ് ലോകം, വത്തിക്കാനില്‍ 25 വര്‍ഷത്തിലൊരിക്കല്‍ തുറക്കുന്ന വിശുദ്ധ വാതില്‍ തുറന്നു

തിരുവനന്തപുരം : അത്യാഹ്ലാദത്തോടെയും പ്രാര്‍ത്ഥനകളോടെയും ലോകം തിരുപ്പിറവിയെ വരവേല്‍പ്പിക്കുന്നു. സംസ്ഥാനത്ത്് ദേവാലയങ്ങളില്‍ പീതിരാ കുര്‍ബാനകളും ശുശ്രൂഷകളും നടന്നു. പ്രത്യേക പ്രാര്‍ത്ഥനകളില്‍ വിശ്വാസികള്‍ ചടങ്ങുകളില്‍ പങ്കെടുത്തു. തിരുവനന്തപുരം പട്ടം...

Read moreDetails

തങ്കഅങ്കി ഘോഷയാത്ര: ഭക്തരെ പമ്പയില്‍ നിന്ന് കടത്തിവിടുന്നതില്‍ ക്രമീകരണങ്ങള്‍

ശബരിമല: മണ്ഡലപൂജയുടെ ഭാഗമായ തങ്കഅങ്കി ഘോഷയാത്രയുടെ സുരക്ഷാക്രമീകരണങ്ങളുമായി ബന്ധപ്പെട്ട് ബുധനാഴ്ചഭക്തരെ പമ്പയില്‍നിന്നു കടത്തിവിടുന്നതില്‍ ക്രമീകരണങ്ങളേര്‍പ്പെടുത്തി. ഉച്ചയോടെയാണ് തങ്ക അങ്കി ഘോഷയാത്ര പമ്പയിലെത്തുന്നത്. ഈ സാഹചര്യത്തില്‍ രാവിലെ 11.00...

Read moreDetails

പൊലീസിനെ ഭീഷണിപ്പെടുത്തി; യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് അബിന്‍ വര്‍ക്കിക്കെതിരെ കേസ്

കണ്ണൂര്‍: പൊലീസിനെ ഭീഷണിപ്പെടുത്തിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് അബിന്‍ വര്‍ക്കിക്കെതിരെ കേസ്. കണ്ണൂരില്‍ കെഎസ്‌യു മാര്‍ച്ചിനിടെ അബിന്‍ വര്‍ക്കി മാധ്യമങ്ങളെ കണ്ടിരുന്നു. മാധ്യമങ്ങളോട് സംസാരിക്കെ,...

Read moreDetails

തിരുവനന്തപുരത്ത് ഓടയില്‍ വീണ് സ്ത്രീക്ക് ഗുരുതര പരിക്ക്

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയ്‌ക്ക് സമീപം കുന്നത്തുകാലില്‍ ഓടയില്‍ വീണ് സ്ത്രീക്ക് ഗുരുതര പരിക്കേറ്റു. നെയ്യാറ്റിന്‍കര പുല്ലന്തേരി സ്വദേശിനി ലീലയ്‌ക്കാണ് പരിക്കേറ്റത്. തലകീഴായി ഓടയില്‍ വീഴുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ...

Read moreDetails

സെക്രട്ടേറിയറ്റില്‍ വീണ്ടും പാമ്പിനെ കണ്ടെത്തി, കണ്ടത് 2 പാമ്പുകളെ

തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ വീണ്ടും പാമ്പിനെ കണ്ടെത്തിയത് പരിഭ്രാന്തി പരത്തി. ചൊവ്വാഴ്ച രണ്ട് തവണയാണ് പാമ്പിനെ കണ്ടത്. കഴിഞ്ഞ ദിവസം പാമ്പിനെ കണ്ട ജലവിഭവ വകുപ്പ് ഓഫീസിന് സമീപമാണ്...

Read moreDetails

എന്‍സിസി ക്യാമ്പിലെ ഭക്ഷ്യവിഷബാധ; ഉന്നതവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി അന്വേഷിക്കും

കൊച്ചി: എന്‍സിസി ക്യാമ്പിലെ ഭക്ഷ്യവിഷബാധയെപ്പറ്റി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഉന്നതവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇഷിത റോയ് ഐഎഎസിനെ ചുമതലപ്പെടുത്തിയതായി ഉന്നതവിദ്യാഭ്യാസസാമൂഹ്യനീതി മന്ത്രി ആര്‍ ബിന്ദു അറിയിച്ചു. തൃക്കാക്കര...

Read moreDetails
Page 585 of 629 1 584 585 586 629

Recent Posts

Recent Comments

No comments to show.