പാടത്ത് കളിച്ചുകൊണ്ടിരുന്ന നാല് കുട്ടികൾക്ക് ഇടിമിന്നലേറ്റു, കുട്ടികളുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്ന് ആശുപത്രി അധികൃതർ

തൃശ്ശൂർ: വെങ്ങിണിശ്ശേരിക്ക് അടുത്തുള്ള കപ്പക്കാട്ട് കളിച്ചുകൊണ്ടിരുന്ന നാല് കുട്ടികൾക്ക് ഇടിമിന്നലേറ്റു. ശിവകൃഷ്ണ, അക്ഷര, ജിഷ്ണു, ജിത്തു എന്നിവർക്കാണ് ചൊവ്വാഴ്ച വൈകീട്ടോടെയാണ് ഇടിമിന്നലേറ്റത്. വീടിനടുത്തുള്ള പാടത്തിനോട് ചേർന്നുള്ള സ്ഥലത്ത്...

Read moreDetails

പോലീസ് സജിയെ പിടികൂടിയത് വിശപ്പ് സഹിക്കാനാവാതെ മാളം വിട്ടിറങ്ങിയപ്പോൾ!! അമ്മയേയും സഹോദരനേയും കൊന്നു കുഴിച്ചുമൂടി, അവിടെയിരുന്ന് ഇറച്ചി പാകം ചെയ്തു കഴിച്ചു, തന്റെ വിവാഹമാണെന്നു പറഞ്ഞ് പലരിൽനിന്നും പണം കടം വാങ്ങി, വീട്ടിൽ കാലുകുത്തിയാൽ കൊന്നു കളയുമെന്ന് സഹോ​ദരിക്കു നേരെ ഭീഷണി… പിതാവിന്റെ തിരോധാനത്തിലും ദുരൂഹത

ഇടുക്കി: നെടുങ്കണ്ടത്ത് അമ്മയേയും സഹോദരനേയും കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തിൽ പ്രതി സജിയെക്കുറിച്ച് പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. സ്വന്തം അമ്മയേയും സഹോദരനേയും കൊലപ്പെടുത്തിയ ശേഷം ഒരു കുറ്റബോധവുമില്ലാതെ വീട്ടിൽവെച്ച്...

Read moreDetails

കിടപ്പുമുറിയിൽ നിൽക്കുകയായിരുന്ന പ്ലസ് ടു വിദ്യാർഥിനിക്കു നേരേ പാമ്പ് ചീറ്റിക്കൊണ്ടെത്തി, കുട്ടി ചാടി കട്ടിലിനുമുകളിൽ കയറി!! ഇടുക്കിയിൽ 14 വയസുകാരൻ ഉൾപ്പെടെ രണ്ടുപേർക്ക് പാമ്പ് കടിയേറ്റു, കോഴിക്കോട് വെള്ളം കോരുന്നതിനിടെ കപ്പിയിൽ പാമ്പ്

എറണാകുളം: കൂത്താട്ടുകുളത്ത് മൂർഖൻ പാമ്പിൻറെ കടിയേൽക്കാതെ പ്ലസ് ടു വിദ്യാർത്ഥിനി അത്ഭുതകരമായി രക്ഷപ്പെട്ടു. കിടപ്പുമുറിയിൽ നിൽക്കുകയായിരുന്ന പ്ലസ് ടു വിദ്യാർഥിയായ ശ്രീനന്ദനയുടെ അരികിലേക്ക് പാമ്പ് ഇഴഞ്ഞു എത്തുകയായിരുന്നു....

Read moreDetails

‘കിതാബില്‍ ഇതും പറഞ്ഞിട്ടുണ്ടോ ആവോ?’ രണ്ടാമത്തെ പീഡന കേസാണിത്, ഇയാള്‍ എന്റെ സുഹൃത്തൊന്നുമല്ല, ഷിയാസ് കരീമിനെതിരെ ലക്ഷ്മി പ്രിയ

ഷിയാസ് കരീമിനെതിരായ പീഡനക്കേസില്‍ പ്രതികരണവുമായി നടി ലക്ഷ്മി പ്രിയ. വാര്‍ത്ത പങ്കിട്ടു കൊണ്ട് ഷിയാസിനെ പരിഹസിക്കുകയായിരുന്നു ലക്ഷ്മി പ്രിയ. ‘കിതാബില്‍ ഇത് പറഞ്ഞിട്ടുണ്ടോ ആവോ?’ എന്നായിരുന്നു ലക്ഷ്മി...

Read moreDetails

സംസ്ഥാനത്ത് രാത്രി അരമണിക്കൂര്‍ ലോഡ് ഷെഡിങ്

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമേര്‍പ്പെടുത്തി. രാത്രി അര മണിക്കൂറാണ് ലോഡ് ഷെഡ്ഡിങ്. വൈകീട്ട് ആറുമുതല്‍ രാത്രി പന്ത്രണ്ടുവരെയായിരിക്കും വൈദ്യുതി നിയന്ത്രണമെന്ന് കെഎസ്ഇബി അറിയിച്ചു. വൈദ്യുതി പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍...

Read moreDetails

ഹർത്താലിനെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; പ്രഖ്യാപനം നടത്തിയവർക്ക് നോട്ടീസ്; വൈകിട്ടോടെ റിപ്പോർട്ട് സമർപ്പിക്കാൻ ഡിജിപിയ്ക്ക് നിർദ്ദേശം

കൊച്ചി: ഇന്നത്തെ ഹർത്താലിനെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. ഹർത്താലിനോടനുബന്ധിച്ച് സംഭവിച്ച അതിക്രമങ്ങൾ പരി​ഗണിച്ചാണ് നടപടി.ഹർത്താലിന് ആഹ്വാനം ചെയ്തവർക്ക് കോടതി നോട്ടീസ് അയച്ചു.ഇന്ന് വൈകിട്ടോടെ റിപ്പോർട്ട് സമർപ്പിക്കാൻ ഡിജിപിയ്ക്ക്...

Read moreDetails

ശമ്പളം നൽകിയില്ല! ചിന്നസ്വാമി സ്റ്റേഡിയത്തിലെ 240 സിസിടിവികൾ വിച്ഛേദിച്ചു; പ്രതികൾ പിടിയിൽ

ബെംഗളൂരു: ഐപിഎൽ മത്സരത്തിന് തൊട്ടുമുമ്പ് ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ വൻ സുരക്ഷാവീഴ്ച. റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവും ഗുജറാത്ത് ടൈറ്റൻസും തമ്മിലുള്ള പോരാട്ടത്തിന് തൊട്ടുമുമ്പായി സ്റ്റേഡിയത്തിലെ ഇരുനൂറിലേറെ സിസിടിവി...

Read moreDetails

സ്‌ക്രീൻ ടൈം കുറവാണോ? എന്നിട്ടും കണ്ണുകൾക്ക് ക്ഷീണമെങ്കിൽ കാരണങ്ങൾ ഇവയാകാം

ഡിജിറ്റൽ യുഗത്തിൽ കണ്ണിനുണ്ടാകുന്ന എല്ലാ അസ്വസ്ഥതകൾക്കും നമ്മൾ ആദ്യം കുറ്റപ്പെടുത്തുന്നത് സ്മാർട്ട്ഫോണുകളെയും കമ്പ്യൂട്ടറുകളെയും ആണ്. എന്നാൽ സ്‌ക്രീൻ ടൈം കൃത്യമായി നിയന്ത്രിക്കുന്നവരിലും കണ്ണിന് കനവും വരൾച്ചയും ആയാസവും...

Read moreDetails

‘ തെറ്റുപറ്റി, കീഴടങ്ങുന്നു‘വെന്ന് സജി; വിശദമായി ചോദ്യം ചെയ്യും; മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി

നെടുങ്കണ്ടം: നെടുങ്കണ്ടം പച്ചടി തോട്ടുവാക്കടയിൽ വീട്ടുപറമ്പിൽ മറവു ചെയ്യപ്പെട്ട നിലയിൽ രണ്ടു മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവത്തിൽ പ്രതിയെന്നു സംശയിക്കുന്ന സജി പോലീസ് കസ്റ്റഡിയിലാകവെ കുറ്റസമ്മതം നടത്തി. തനിക്ക്...

Read moreDetails

പെരുമ്പാവൂരിൽ രണ്ട് നഴ്‌സിങ് വിദ്യാർഥികൾ മുങ്ങിമരിച്ചു; ഒരാളുടെ നില ​ഗുരുതരം

കൊച്ചി: പെരുമ്പാവൂർ അശമന്നൂരിൽ നഴ്‌സിങ് വിദ്യാർഥികളായ രണ്ടുപേർ മുങ്ങിമരിച്ചു. മലപ്പുറം സ്വദേശി അജ്മൽ, കൊല്ലം സ്വദേശി അജ്‌സൽ എന്നിവരാണ് മരിച്ചത്. മറ്റൊരു വിദ്യാർഥിയെ ഗുരുതരാവസ്ഥയിൽ കോതമംഗലത്തെ ആശുപത്രിയിൽ...

Read moreDetails
Page 6 of 728 1 5 6 7 728

Recent Posts

Recent Comments

No comments to show.