പാറശാലയില്‍ കാര്‍ കുളത്തില്‍ വീണ് യുവാവ് മരിച്ചു

തിരുവന്തപുരം:പാറശാലയില്‍ കാര്‍ കുളത്തില്‍ വീണ് ഒരാള്‍ മരിച്ചു. അയിര സ്വദേശി പ്രദീപ് (40) ആണ് മരിച്ചത്. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു.ഇവരെ പാറശാല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍...

Read moreDetails

യുവതിയുടെ സ്വകാര്യ ചിത്രം കാട്ടി ഭീഷണിപ്പെടുത്തി സ്വര്‍ണം തട്ടിയെടുത്തു; വനിത ഉള്‍പ്പെടെ 3 പേര്‍ പിടിയില്‍

തൃശൂര്‍:യുവതിയുടെ സ്വകാര്യ ചിത്രം പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തി സ്വര്‍ണം തട്ടിയെടുത്ത മൂന്ന് പേരെ പാവറട്ടി പൊലീസ് അറസ്റ്റ് ചെയ്തു. പറപ്പൂര്‍ പൊറുത്തൂര്‍ ലിയോ(26), പോന്നോര്‍ മടിശേരി ആയുഷ്...

Read moreDetails

പുതുവത്സരത്തിൽ ‘ലൈറ്റ് ഓഫ് കൈന്‍ഡ്നെസ് ‘ തൊഴിലാളികൾക്ക് ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്തു.

മനാമ:പുതുവത്സരാഘോഷത്തിൻ്റെ ഭാഗമായി മനാമ, സൽമാനിയ, എകെർ ഏരിയയിലെ തൊഴിലാളികൾക്ക് ഉച്ചഭക്ഷണ പാക്കറ്റുകൾ, പഴങ്ങൾ, മധുരപലഹാരങ്ങൾ, വെള്ളക്കുപ്പികൾ എന്നിവ ലൈറ്റ് ഓഫ് കൈന്‍ഡ്നെസ്' വിതരണം ചെയ്തു. വർഷം മുഴുവനും...

Read moreDetails

നിയുക്ത ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ തിരുവനന്തപുരത്ത്,സത്യപ്രതിജ്ഞ വ്യാഴാഴ്ച

തിരുവനന്തപുരം: നിയുക്ത ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ തിരുവനന്തപുരത്തെത്തി.വിമാനത്താവളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും നിയമസഭാ സ്പീക്കര്‍ എ എന്‍ ഷസീറും മന്ത്രിമാരും ചേര്‍ന്ന് സ്വീകരിച്ചു. വ്യാഴാഴ്ച രാവിലെ...

Read moreDetails

ബസ് ഉയര്‍ത്തിയശേഷം കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കണ്ണൂര്‍:കവളക്കൈയില്‍ സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിനി മരിച്ചു. ബസിലുണ്ടായിരുന്ന 15 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. കുറുമാത്തൂര്‍ ചിന്മയ സ്‌കൂളിന്റെ ബസ് ആണ് അപകടത്തില്‍പ്പെട്ടത്....

Read moreDetails

ഫീൽഡ് സ്റ്റാഫിനെ ലൈംഗികമായി ഉപദ്രവിച്ച ജനറൽ മാനേജർ പിടിയിൽ : ഉപദ്രവിച്ചത് കെട്ടിടത്തിന്റെ ടെറസിൽ

പെരുമ്പാവൂർ : ഫീൽഡ് സ്റ്റാഫിനെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ ജനറൽ മാനേജർ അറസ്റ്റിൽ. വയനാട് പൊരുനല്ലൂർ തരുവണ ഭാഗത്ത് കുട്ടപറമ്പൻ വീട്ടിൽ ഹുബൈൽ (26) നെയാണ് പെരുമ്പാവൂർ...

Read moreDetails

ക്രിസ്തുമസ് പുതുവത്സര മദ്യ വില്‍പ്പനയില്‍ വന്‍ വര്‍ധന, വിറ്റത് 712. 96 കോടി രൂപയുടെ മദ്യം

തിരുവനന്തപുരം: സംസ്ഥാനത്ത് ക്രിസ്തുമസ് പുതുവത്സര മദ്യ വില്‍പ്പനയില്‍ ഉണ്ടായത് വന്‍ വര്‍ധന.ചൊവ്വാഴ്ച വരെ വിറ്റത് 712. 96 കോടി രൂപയുടെ മദ്യം. കഴിഞ്ഞ വര്‍ഷം 697. 05...

Read moreDetails

മുണ്ടുടുത്ത് കുങ്കുമക്കുറി തൊട്ട് , പാലക്കാട് നാഗയക്ഷിക്കാവില്‍ തൊഴാനെത്തി സെവാഗ്

പാലക്കാട് ; കാവില്‍പ്പാട് പുളിക്കല്‍ വിശ്വനാഗയക്ഷിക്കാവില്‍ ദര്‍ശനത്തിനെത്തി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗ് . കഴിഞ്ഞദിവസം കോയമ്പത്തൂര്‍ ഈഷ യോഗ സെന്ററില്‍...

Read moreDetails

കണ്ണൂരില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് 2 തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പരിക്ക്

കണ്ണൂര്‍ : മാലൂരില്‍ പൂവന്‍പൊയിലില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് രണ്ട് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പരിക്ക്. പരിക്കേറ്റ വിജയലക്ഷ്മി, പ്രീത എന്നിവരെ തലശേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇവരുടെ പരിക്ക് ഗുരുതരമല്ല....

Read moreDetails

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിന് രണ്ട് ടൗൺഷിപ്പുകൾ; നിർമാണച്ചുമതല ഊരാളുങ്കൽ സൊസൈറ്റിക്ക്, പദ്ധതിക്കായി പ്രത്യേക ബാങ്ക് അക്കൗണ്ട്

തിരുവനന്തപുരം: മുണ്ടക്കൈ-ചൂരല്‍ മല ഉരുള്‍പ്പൊട്ടല്‍ ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കുന്നതിനായി രണ്ട് ടൗണ്‍ഷിപ്പുകൾ നിർമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇവയുടെ നിർമാണച്ചുമതല ഊരാളുങ്കൽ സൊസൈറ്റിക്കാണ്. കിഫ് കോണിനായിരിക്കും മേൽനോട്ടച്ചുമതലയെന്നും...

Read moreDetails
Page 565 of 642 1 564 565 566 642