ബിജെപിയുമായി ഒരു ചർച്ചയ്ക്കും ഇല്ല, പോലീസ് നിയമം നടപ്പാക്കുകയാണ് വേണ്ടത്, അല്ലാതെ മധ്യസ്ഥ പണിയെടുക്കരുതെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

പാലക്കാട്: പാലക്കാട് ബിജെപി കോൺ​ഗ്രസ് പോര് രൂക്ഷമാകുന്നതിനിടെ വിഷയത്തിൽ പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ബിജെപിക്കൊപ്പം ചർച്ചയ്ക്ക് തയ്യാറല്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു. ബിജെപിക്കൊപ്പം അടച്ചിട്ട മുറിയിൽ...

Read moreDetails

സഹപ്രവർത്തകരുടെ പിഎഫ് ഹാക്ക് ചെയ്ത് പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാറ്റാൻ ശ്രമിച്ച അറബിക് അധ്യാപകൻ അറസ്റ്റിൽ

വളാഞ്ചേരി (മലപ്പുറം): സഹപ്രവര്‍ത്തകരുടെ പ്രോവിഡന്റ് ഫണ്ട് (പിഎഫ്) അക്കൗണ്ടിലെ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് മാറ്റാന്‍ ശ്രമിച്ച അറബിക് അധ്യാപകന്‍ അറസ്റ്റില്‍. കാടാമ്പുഴ എയുപി സ്‌കൂളിലെ അധ്യാപകനായ ചെമ്മലശ്ശേരി...

Read moreDetails

ലഹരി പരിശോധനയ്ക്കിടെ ഹോട്ടൽ മുറിയിൽ നിന്നും ഓടി രക്ഷപെട്ട് നടൻ ഷൈൻ ടോം ചാക്കോയും സുഹൃത്തുക്കളും

കൊച്ചി: നഗരത്തിലെ ഹോട്ടൽ മുറിയിൽ പൊലീസ് നടത്തിയ ലഹരി പരിശോധനയ്ക്കിടെ നടൻ ഷൈൻ ടോം ചാക്കോയും ഒപ്പമുണ്ടായിരുന്നവരും ഓടി രക്ഷപ്പെട്ടു. ഇന്നലെ രാത്രി 11 മണിയോടെയാണ് പൊലീസ്...

Read moreDetails

മോശമായി പെരുമാറിയത് ഷൈൻ ടോം ചാക്കോ, പേര് വെളിപ്പെടുത്തി വിൻ സി, ഫിലിം ചേംബറിനും ഐസിസിക്കും പരാതി നൽകി നടി

തിരുവനന്തപുരം: ലഹരി ഉപയോഗിച്ച് തന്നോട് മോശമായി പെരുമാറിയത് നടൻ ഷൈൻ ടോം ചാക്കോ ആണെന്ന് വിൻ സി അലോഷ്യസിന്റെ വെളിപ്പെടുത്തൽ.കഴിഞ്ഞ ദിവസം ഒരു നടൻ ലഹരി ഉപയോഗിച്ച്...

Read moreDetails

വീണ്ടും പരിക്ക്; രാജസ്ഥാൻ റോയൽസിനെ ആശങ്കയിലാഴ്ത്തി സഞ്ജുവിന്റെ പരിക്ക്

ജയ്പൂർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന് വീണ്ടും ആശങ്കയായി ക്യാപ്റ്റൻ സഞ്ജു സാംസണിന്റെ പരിക്ക്. ഡൽഹി ക്യാപിറ്റൽസിനെതിരെ മികച്ച രീതിയിൽ ബാറ്റ് ചെയ്യുന്നതിനിടെയാണ് സഞ്ജുവിന്റെ പേശികൾക്ക് വേദന അനുഭവപ്പെട്ടത്....

Read moreDetails

ചാമ്പ്യന്‍സ് ലീഗ് സെമി ലൈനപ്പായി; ബാഴ്‌സക്ക് എതിരാളി മിലാന്‍

യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനല്‍ ലൈനപ്പായി. സ്പാനിഷ് കരുത്തരായ ബാഴ്‌സലോണ, ഫ്രഞ്ച് ക്ലബ് പി എസ് ജി, ഇംഗ്ലീഷ് ക്ലബ് ആഴ്‌സണല്‍, ഇറ്റാലിയൻ ശക്തരായ ഇന്റര്‍...

Read moreDetails

അധ്യാപകനെതിരെ നൽകിയത് വ്യാജ പീഡന കേസ്: ഏഴുവർഷത്തിനു ശേഷം വിദ്യാർഥിനിയുടെ പരസ്യ കുറ്റസമ്മതം

കടുത്തുരുത്തി: അധ്യാപകനെതിരെ നൽകിയ പീഡനകേസ് വ്യാജമായിരുന്നെന്ന് ഏഴുവർഷത്തിനു ശേഷം വിദ്യാർഥിനിയുടെ പരസ്യ കുറ്റസമ്മതം. കോടതിയിലെത്തി പെൺകുട്ടി കേസ് പിൻവലിച്ചു. കുറുപ്പന്തറയിൽ പാരാമെഡിക്കൽ സ്ഥാപനം നടത്തിയിരുന്ന ആയാംകുടി മധുരവേലി...

Read moreDetails

പി.ജി മനുവിന്റെ ആത്മഹത്യ: ‘മാപ്പ്’ വീഡിയോ പ്രചരിപ്പിച്ച് ഭീഷണി, ജോണ്‍സണ്‍ ജോയി അറസ്റ്റില്‍

കൊച്ചി: മുന്‍ ഗവണ്‍മെന്റ് പ്ലീഡറും ഹൈക്കോടതി അഭിഭാഷകനുമായ പി.ജി മനുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴ സ്വദേശി ജോണ്‍സണ്‍ ജോയി അറസ്റ്റില്‍. ഇയാളുടെ നിരന്തര പ്രേരണയിലാണ് മനു ആത്മഹത്യ...

Read moreDetails

രാജസ്ഥാനില്‍ കടുവയുടെ കടിയേറ്റ് ഏഴുവയസ്സുകാരന് ദാരുണാന്ത്യം

ജയ്പൂര്‍: രാജസ്ഥാനില്‍ കടുവയുടെ കടിയേറ്റ് ഏഴുവയസ്സുകാരന് ദാരുണാന്ത്യം. രണ്‍ഥംബോര്‍ നാഷണല്‍ പാര്‍ക്കിന് സമീപമുള്ള ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞ് മാതാപിതാക്കളുമായി മടങ്ങുന്നതിനിടെയാണ് ഏഴുവയസുകാരന്റെ ദേഹത്ത് കടുവ ചാടി വീണത്....

Read moreDetails

മകനിൽ നിന്നു രക്ഷിക്കാൻ മരുമകളേയും കുഞ്ഞിനേയും സ്വന്തം വീട്ടിലേക്കു പറഞ്ഞുവിട്ടു… എന്റെ മകനെ ലഹരി വിമോചന കേന്ദ്രത്തിലാക്കു, അല്ലെങ്കിൽ അവൻ അടുത്ത അഫാനാകും- ഒരു ദിവസംതന്നെ മൂന്നു തവണ പോലീസ് സ്റ്റേഷനിൽ കയറിയിറങ്ങി ഒരമ്മ!!

കോഴിക്കോട്: ലഹരിക്കടിമയായ മകന്റെ ശല്യം സഹിക്കാതെ പരാതി നൽകിയിട്ടും പോലീസ് നടപടിയെടുത്തില്ലെന്ന ആരോപണവുമായി ഒരമ്മ. താൻ പരാതി നൽകിയിട്ടും കക്കൂർ പോലീസ് ഇടപെട്ടില്ലെന്നാണ് ആരോപണം. ഇന്നലെ മൂന്ന്...

Read moreDetails
Page 6 of 288 1 5 6 7 288

Recent Posts

Recent Comments

No comments to show.