സ്ത്രീകൾ തമ്മിലുണ്ടായ തർക്കത്തിനിടയിൽപ്പെട്ട 13 കാരിക്ക് വെട്ടേറ്റു, വാക്കത്തികൊണ്ടുള്ള വെട്ട് കൊണ്ടത് കുട്ടിയുടെ തലയിൽ, ​ഗുരുതരമായി പരുക്കേറ്റ പെൺകുട്ടിയെ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു, തടയാൻ ശ്രമിച്ച മറ്റൊരാൾക്കും പരുക്ക്

കൊച്ചി: കാക്കനാട് ഇതരസംസ്ഥാന തൊഴിലാളികളായ സ്ത്രീകൾ തമ്മിലുണ്ടായ വാക്കേറ്റത്തിനിടയിൽപ്പെട്ട 13 കാരിക്ക് വെട്ടേറ്റു. കാക്കനാട് താമസിക്കുന്ന ഇതരസംസ്ഥാനക്കാരിയായ സൈബ അക്താര എന്ന പെൺകുട്ടിക്കാണ് തലയ്ക്ക് വെട്ടേറ്റത്. വാക്കത്തികൊണ്ടുള്ള...

Read moreDetails

മധുരിച്ചിട്ട് ഇറക്കാനും വയ്യ, കയിച്ചിട്ടു തുപ്പാനും വയ്യാതെ വിഎസിന്റെ പത്മ പുരസ്കാരം… അനുകൂലിച്ചാൽ നാളിതുവരെ കൈമാറി വന്നിരുന്ന തത്വചിന്തകളുടെ ലംഘനമാകും, ഇനി എതിർത്താലോ ഇന്ന് ജീവിച്ചിരിപ്പില്ലാത്ത ഒരു വ്യക്തിയെ രാജ്യം ആദരിക്കുന്നതിനെ എതിർക്കാൻ പാർട്ടിക്ക് എന്തധികാരം? ചോദ്യം വന്നാൽ ഉത്തരം മുട്ടും…വെട്ടിലായി പിണറായിയും സിപിഎമ്മും

എഴുപത്തേഴാമാത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പത്മ പുരസ്കാരങ്ങളിൽ സിപിഎം വെട്ടിലായിരിക്കുകയാണ്. സമീപകാലത്ത് അന്തരിച്ച സിപിഎമ്മിന്റെ മുതിർന്ന നേതാവ് വിഎസ് അച്യുതാനന്ദന് മരണാന്തര ബഹുമതിയായി പത്മവിഭൂഷൺ കേന്ദ്ര സർക്കാർ...

Read moreDetails

ഇൻസ്റ്റാഗ്രാമിലെ താരം ഇനി വീട്ടിലുണ്ടാക്കാം; ഇതാ രുചിയൂറും ബിസ്കോഫ് ചീസ് കേക്ക്!

ലോടസ് ബിസ്കോഫ് ബിസ്‌കറ്റിന്റെ രുചിക്കൂട്ടുകൾ ഇഷ്ടപ്പെടുന്നവർക്കായി ഇതാ ഒരു സന്തോഷവാർത്ത. ഇൻസ്റ്റാഗ്രാം ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഇപ്പോൾ തരംഗമായിക്കൊണ്ടിരിക്കുന്ന ‘ലോടസ് ബിസ്കോഫ് ചീസ് കേക്ക്’ വീട്ടിൽ...

Read moreDetails

അബുദബിയിൽ ഇ-സ്കൂട്ടറുകൾക്കും ബൈക്കുകൾക്കും കർശന നിയന്ത്രണം

അബുദബി നഗരത്തിൽ ഇലക്ട്രിക് സ്കൂട്ടറുകൾക്കും ബൈക്കുകൾക്കും പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് സംയോജിത ഗതാഗത കേന്ദ്രം (ITC) ഉത്തരവിറക്കി. റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഹൈവേകളിലും തിരക്കേറിയ പ്രധാന...

Read moreDetails

ഇന്ത്യൻ സ്കൂൾ റിപ്പബ്ലിക് ദിനം ആഘോഷിച്ചു

മനാമ: ഇന്ത്യൻ സ്‌കൂളിൽ റിപ്പബ്ലിക് ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. സ്‌കൂളിന്റെ രണ്ട് കാമ്പസുകളിലെയും വിദ്യാർത്ഥികൾ, അധ്യാപകർ, മാതാപിതാക്കൾ എന്നിവർ റിപ്പബ്ലിക് ദിന പരിപാടിയിൽ ഒത്തുചേർന്നു. സ്‌കൂൾ ...

Read moreDetails

മുണ്ടക്കൈ ദുരന്തബാധിതർക്ക് കൽപ്പറ്റ ടൗൺഷിപ്പിൽ വീടുകളൊരുങ്ങുന്നു; നറുക്കെടുപ്പിലൂടെ ഗുണഭോക്താക്കളെ നിശ്ചയിക്കും

ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്കായി കൽപ്പറ്റയിൽ ഒരുങ്ങുന്ന ടൗൺഷിപ്പിലെ വീടുകൾ നറുക്കെടുപ്പിലൂടെ കൈമാറുമെന്ന് മന്ത്രി ഒ.ആർ. കേളു അറിയിച്ചു. ആദ്യഘട്ടത്തിൽ 178 വീടുകളാണ് വിതരണത്തിന് തയ്യാറായിരിക്കുന്നത്....

Read moreDetails

തരൂരിന്റെ എൽഡിഎഫ് പ്രവേശനം വെറും സങ്കല്പം; വാർത്തകൾ തള്ളി എം.വി. ഗോവിന്ദൻ

ശശി തരൂർ സിപഎമ്മുമായി അടുക്കുന്നു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകളിൽ അടിസ്ഥാനമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കി. ദുബായിലെ പ്രമുഖ വ്യവസായി വഴി തരൂരിനെ...

Read moreDetails

‘എൻഎസ്എസും എസ്എൻഡിപിയും യോജിക്കേണ്ടെന്ന് തീരുമാനിച്ചതിനു പിന്നിൽ കോൺഗ്രസ് സമ്മർദമെന്ന ആരോപണം തെറ്റ്; സമുദായ സംഘടനകളുടെ ആഭ്യന്തര കാര്യങ്ങളിൽ യുഡിഎഫ് ഇടപെടാറില്ല; തിരിച്ച് ഇടപെടാൻ ആരേയും അനുവദിക്കാറുമില്ല ‘ വിഡി സതീശൻ

കൊച്ചി : എൻഎസ്എസും എസ്എൻഡിപിയും യോജിക്കേണ്ടെന്ന് തീരുമാനിച്ചതിൽ തങ്ങൾ ഇടപെടാനില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.അത് അവരുടെ മാത്രം കാര്യമാണെന്നും കോൺഗ്രസ് സമ്മർദത്തെ തുടർന്നാണ് എൻഎസ്എസ് പിന്മാറിയത് എന്ന...

Read moreDetails

കൊല്ലം പ്രവാസി അസോസിയേഷൻ ഇന്ത്യൻ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു

കൊല്ലം പ്രവാസി അസോസിയേഷൻ ഇന്ത്യയുടെ 77 മത് റിപ്പബ്ലിക്ദിനം ആഘോഷിച്ചു. രാവിലെ കെ.പി.എ ആസ്ഥാനത്തു പ്രസിഡന്റ് അനോജ് മാസ്റ്റർ ദേശീയ പതാക ഉയർത്തി ,  റിപ്പബ്ലിക് ദിന...

Read moreDetails

ബഹ്‌റൈൻ സിറോ മലബാർ സൊസൈറ്റി ഭാരതത്തിന്റെ റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിച്ചു.

രാവിലെ സിംസ് അങ്കണത്തിൽ സിംസ് പ്രസിഡന്റ്‌ പി റ്റി ജോസഫ്   ദേശീയ പതാക ഉയർത്തി  റിപ്പബ്ലിക് ദിന സന്ദേശം  നൽകി. ജനറൽ സെക്രട്ടറി നെൽസൺ വർഗീസ് അങ്ങൾക്ക്...

Read moreDetails
Page 91 of 629 1 90 91 92 629

Recent Posts

Recent Comments

No comments to show.