Monday, January 26, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

ഇന്ത്യൻ സ്കൂൾ റിപ്പബ്ലിക് ദിനം ആഘോഷിച്ചു

by News Desk
January 26, 2026
in BAHRAIN
ഇന്ത്യൻ സ്കൂൾ റിപ്പബ്ലിക് ദിനം ആഘോഷിച്ചു
മനാമ: ഇന്ത്യൻ സ്‌കൂളിൽ റിപ്പബ്ലിക് ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. സ്‌കൂളിന്റെ രണ്ട് കാമ്പസുകളിലെയും വിദ്യാർത്ഥികൾ, അധ്യാപകർ, മാതാപിതാക്കൾ എന്നിവർ റിപ്പബ്ലിക് ദിന പരിപാടിയിൽ ഒത്തുചേർന്നു. സ്‌കൂൾ  ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, ധനകാര്യ,ഐടി അംഗം ബോണി ജോസഫ്, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, ജൂനിയർ വിംഗ് പ്രിൻസിപ്പൽ പമേല സേവ്യർ, സീനിയർ സ്കൂൾ  അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി. സതീഷ്, ജൂനിയർ വിംഗ് വൈസ് പ്രിൻസിപ്പൽ പ്രിയ ലാജി, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. അഡ്വ. ബിനു മണ്ണിൽ വറുഗീസ് ദേശീയ പതാക ഉയർത്തിയതോടെ ചടങ്ങ് ആരംഭിച്ചു, തുടർന്ന് പതാക വന്ദനം  നടത്തി. സ്കൗട്ട്സ്  ആൻഡ് ഗൈഡ്‌സും സ്‌കൂൾ ബാൻഡും പങ്കെടുത്ത പരേഡ് നടന്നു. അഡ്വ. ബിനു മണ്ണിൽ വറുഗീസ്  തന്റെ അധ്യക്ഷ പ്രസംഗത്തിൽ നമ്മുടെ ഭരണഘടനയിൽ പ്രതിഷ്ഠിച്ചിരിക്കുന്ന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കേണ്ടതിന്റെ പ്രാധാന്യം എടുത്തുപറഞ്ഞു. വിവിധ മേഖലകളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികളെ ആദരിക്കുന്ന ചടങ്ങായിരുന്നു പരിപാടിയുടെ ഒരു പ്രധാന ആകർഷണം. അക്കാദമിക രംഗത്ത് മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാർത്ഥികൾക്ക്  സിബിഎസ്ഇ ഗൾഫ് സഹോദയ ടോപ്പേഴ്‌സ് അവാർഡുകൾ സമ്മാനിച്ചു. കൂടാതെ, കായികരംഗത്ത് മികവ് പുലർത്തിയ വിദ്യാർത്ഥികൾക്ക്  അവാർഡുകൾ നൽകി.  സ്‌കൂൾ ബാൻഡ്, സ്‌കൗട്ട്സ് & ഗൈഡ്‌സ് പ്രവർത്തനങ്ങൾ, മറ്റ് പാഠ്യേതര പ്രവർത്തനങ്ങൾ എന്നിവയിലെ മികവിന് പ്രത്യേക അവാർഡുകളും സമ്മാനിച്ചു. ആഘോഷത്തിന്റെ ഭാഗമായി നിറപ്പകിട്ടാർന്ന  സാംസ്കാരിക പരിപാടികൾ അരങ്ങേറി. ജൂനിയർ സ്കൂളിലെ വിദ്യാർത്ഥികൾ ദേശഭക്തി ഗാനം അവതരിപ്പിച്ചു. ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ദേവശ്രീ സുശാന്ത്, റിപ്പബ്ലിക് ദിന  പ്രസംഗം നടത്തി. തുടർന്ന് വിദ്യാർഥികൾ  ദേശഭക്തി ഗാനം ആലപിച്ചു. ആറാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾ വർണ്ണാഭമായ ദേശഭക്തി നൃത്തം അവതരിപ്പിച്ചു. ആദ്യ സമീരൻ പാണിഗ്രഹി, പരിജ്ഞാത അമിൻ, വർഷിത ഗോട്ടൂർ എന്നിവർ അവതാരകരായിരുന്നു.  റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച്, അവാർഡ് ജേതാക്കളെ സ്കൂൾ അധികൃതർ അഭിനന്ദിച്ചു. 
ShareSendTweet

Related Posts

കൊല്ലം പ്രവാസി അസോസിയേഷൻ  ഇന്ത്യൻ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു
BAHRAIN

കൊല്ലം പ്രവാസി അസോസിയേഷൻ ഇന്ത്യൻ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു

January 26, 2026
ബഹ്‌റൈൻ സിറോ മലബാർ സൊസൈറ്റി ഭാരതത്തിന്റെ റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിച്ചു.
BAHRAIN

ബഹ്‌റൈൻ സിറോ മലബാർ സൊസൈറ്റി ഭാരതത്തിന്റെ റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിച്ചു.

January 26, 2026
ഇന്ത്യയുടെ റിപ്പബ്ലിക് ദിനത്തിൽ ബഹ്റൈൻ കേരളീയ സമാജത്തിൽ ദേശിയ പതാക ഉയർത്തി
BAHRAIN

ഇന്ത്യയുടെ റിപ്പബ്ലിക് ദിനത്തിൽ ബഹ്റൈൻ കേരളീയ സമാജത്തിൽ ദേശിയ പതാക ഉയർത്തി

January 26, 2026
ഡിജിറ്റൽ കാലത്തും കോടികൾ മുടക്കി എന്തിന് ഈ ലോക കേരളസഭ. ഐ.വൈ.സി.സി ബഹ്‌റൈൻ ബഹിഷ്കരിക്കും
BAHRAIN

ഡിജിറ്റൽ കാലത്തും കോടികൾ മുടക്കി എന്തിന് ഈ ലോക കേരളസഭ. ഐ.വൈ.സി.സി ബഹ്‌റൈൻ ബഹിഷ്കരിക്കും

January 26, 2026
അൽ ഫുർഖാൻ സെൻററിന്‌ പുതിയ ഭാരവാഹികൾ
BAHRAIN

അൽ ഫുർഖാൻ സെൻററിന്‌ പുതിയ ഭാരവാഹികൾ

January 25, 2026
ലോക കേരളസഭ മാമാങ്കം  കെഎംസിസി ബഹ്‌റൈൻ ബഹിഷ്കരിക്കും
BAHRAIN

ലോക കേരളസഭ മാമാങ്കം കെഎംസിസി ബഹ്‌റൈൻ ബഹിഷ്കരിക്കും

January 25, 2026

Recent Posts

  • ഇന്ത്യൻ സ്കൂൾ റിപ്പബ്ലിക് ദിനം ആഘോഷിച്ചു
  • മുണ്ടക്കൈ ദുരന്തബാധിതർക്ക് കൽപ്പറ്റ ടൗൺഷിപ്പിൽ വീടുകളൊരുങ്ങുന്നു; നറുക്കെടുപ്പിലൂടെ ഗുണഭോക്താക്കളെ നിശ്ചയിക്കും
  • തരൂരിന്റെ എൽഡിഎഫ് പ്രവേശനം വെറും സങ്കല്പം; വാർത്തകൾ തള്ളി എം.വി. ഗോവിന്ദൻ
  • ‘എൻഎസ്എസും എസ്എൻഡിപിയും യോജിക്കേണ്ടെന്ന് തീരുമാനിച്ചതിനു പിന്നിൽ കോൺഗ്രസ് സമ്മർദമെന്ന ആരോപണം തെറ്റ്; സമുദായ സംഘടനകളുടെ ആഭ്യന്തര കാര്യങ്ങളിൽ യുഡിഎഫ് ഇടപെടാറില്ല; തിരിച്ച് ഇടപെടാൻ ആരേയും അനുവദിക്കാറുമില്ല ‘ വിഡി സതീശൻ
  • പാക്കിസ്ഥാന്റെ പദ്ധതി പാളി; ഇസ്‌ലാമാബാദ് വിമാനത്താവളം യുഎഇ ഏറ്റെടുക്കില്ല; യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ഇന്ത്യാ സന്ദർശനത്തിനു പിന്നാലെ ഈ നീക്കം

Recent Comments

No comments to show.

Archives

  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.