‘ജനനായകന്’ ഇന്ന് നിർണായക ദിനം; സെൻസർ ബോർഡ് വിലക്കിനെതിരെയുള്ള ഹർജിയിൽ ഇന്ന് വിധി പറയും

വിജയ് ചിത്രം ‘ജനനായകൻ’ നേരിടുന്ന സെൻസർ ബോർഡ് പ്രതിസന്ധിയിൽ മദ്രാസ് ഹൈക്കോടതി ഇന്ന് നിർണായകം വിധി പറയും. സെൻസർ സർട്ടിഫിക്കറ്റ് നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സി.ബി.എഫ്.സി...

Read moreDetails

ദീപക്കിന്റെ ആത്മഹത്യ! പ്രതിയായ യുവതി ഒളിവിൽ; അന്വേഷണം ഊർജിതമാക്കി പോലീസ്

ഇൻസ്റ്റാഗ്രാം റീലിലൂടെയുള്ള വ്യാജ ലൈംഗിക അതിക്രമ ആരോപണത്തെത്തുടർന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ, പ്രതിയായ വടകര സ്വദേശി ഷിംജിത മുസ്തഫ ഒളിവിൽ പോയതായി...

Read moreDetails

പുനരധിവാസം അതിവേഗം; മുണ്ടക്കൈ മാതൃകാ ടൗൺഷിപ്പിലെ ആദ്യഘട്ട വീടുകൾ അടുത്ത മാസം കൈമാറും

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായുള്ള മാതൃകാ ടൗൺഷിപ്പിന്റെ നിർമ്മാണം യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണെന്നും അടുത്ത മാസം ആദ്യഘട്ട വീടുകളുടെ കൈമാറ്റം നടക്കുമെന്നും റവന്യൂ മന്ത്രി കെ. രാജൻ അറിയിച്ചു. എൽസ്റ്റൺ...

Read moreDetails

ഇത് പഴയ സി.പി.എമ്മല്ല, ബി.ജെ.പിക്ക് ‘പഠിക്കുന്ന’ പാർട്ടിയാണ്, പേര് നോക്കി അവർ ചുവപ്പിനെ ഇല്ലാതാക്കും

കാസർഗോഡും മലപ്പുറത്തും വിജയിച്ചവരുടെ പേര് നോക്കിയാൽ വർഗ്ഗീയ ധ്രുവി കരണം അറിയാമെന്ന, മന്ത്രി സജി ചെറിയാൻ്റെ പ്രതികരണം തികച്ചും അപക്വമായ ഒരു പ്രതികരണമാണിത്. എന്നു മുതലാണ് പേരും...

Read moreDetails

‘ഓപ്പറേഷൻ ട്രാഷി’, ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ സൈനികന് വീരമൃത്യു

ശ്രീനഗർ: ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിലുണ്ടായ കനത്ത ഏറ്റുമുട്ടലിൽ സൈനികന് വീരമൃത്യു. ഹവീൽദാർ ഗജേന്ദ്ര സിങ് ആണ് രാജ്യത്തിനായി വീരമൃത്യു വരിച്ചത്. കിഷ്ത്വാറിലെ വനമേഖലയിലെ വനത്തിനുള്ളിൽ ഒളിച്ചിരിക്കുന്ന...

Read moreDetails

ICAI CA ഇന്റർമീഡിയറ്റ് പരീക്ഷകൾ 2026! പുതിയ തീയതികൾ പ്രഖ്യാപിച്ചു

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ മാറ്റിവച്ച ചാർട്ടേഡ് അക്കൗണ്ടന്റ് ഓഡിറ്റിംഗ് ആൻഡ് എത്തിക്സ് (ഇന്റർമീഡിയറ്റ്) പരീക്ഷ 2026 ന്റെ പുതുക്കിയ തീയതികൾ പ്രഖ്യാപിച്ചു. ജനുവരി...

Read moreDetails

ശരീരത്തിന് വേണം പൊട്ടാസ്യം; പോഷകസമൃദ്ധമായ ഈ പച്ചക്കറികൾ മറക്കാതെ കഴിക്കൂ

ഹൃദയാരോഗ്യവും നാഡീവ്യൂഹത്തിന്റെ പ്രവർത്തനവും സുഗമമായി നിലനിർത്തുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുന്ന ഒന്നാണ് പൊട്ടാസ്യം. പേശികളുടെ ചലനം ക്രമീകരിക്കുന്നതിനും ശരീരത്തിലെ ദ്രാവക സന്തുലിതാവസ്ഥ നിലനിർത്തുന്നതിനും സഹായിക്കുന്ന ഈ മിനറൽ...

Read moreDetails

കേന്ദ്രത്തിന് ബദൽ; തമിഴ്‌നാടിന്റെ ‘സെമ്മൊഴി’ പുരസ്‌കാരം: മലയാളം ഉൾപ്പെടെ 8 ഭാഷകൾക്ക് അംഗീകാരം

കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാര പ്രഖ്യാപനം കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം തടഞ്ഞതിൽ പ്രതിഷേധിച്ച് ബദൽ ദേശീയ പുരസ്‌കാരം പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ‘സെമ്മൊഴി സാഹിത്യ...

Read moreDetails

നെറ്റിനെ കുറ്റം പറയുന്നതിന് മുൻപ് ഇതൊന്നു നോക്കൂ; വൈഫൈ സ്പീഡ് കൂട്ടാൻ ഇതാ ചില എളുപ്പവഴികൾ

വൈഫൈ സ്പീഡ് കുറയുമ്പോൾ ഇന്റർനെറ്റ് സേവനദാതാക്കളെ കുറ്റം പറയുന്നതിന് മുൻപ് നിങ്ങളുടെ വൈഫൈ റൂട്ടർ ഇരിക്കുന്ന സ്ഥാനം കൂടി ഒന്ന് പരിശോധിക്കുന്നത് നന്നായിരിക്കും. റൂട്ടർ വീടിന്റെ ഏതെങ്കിലും...

Read moreDetails

കേരളത്തിന്റെ ആരോഗ്യ-വിദ്യാഭ്യാസ നേട്ടങ്ങൾക്ക് പിന്നിൽ ക്രൈസ്തവ മിഷണറിമാർ; മുഖ്യമന്ത്രി പിണറായി വിജയൻ

കേരളത്തിന്റെ ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിൽ ക്രൈസ്തവ മിഷണറിമാർ നൽകിയ സംഭാവനകൾ സമാനതകളില്ലാത്തതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അറിവിന്റെ വെളിച്ചം സാധാരണക്കാരിലേക്ക് എത്തിക്കുന്നതിൽ ക്രൈസ്തവ സഭകൾ വലിയ പങ്കുവഹിച്ചുവെന്നും അദ്ദേഹം...

Read moreDetails
Page 56 of 114 1 55 56 57 114