ടെല്‍ അവീവ്: ഇസ്രയേലിന്റെ ആക്രമണങ്ങള്‍ക്ക് ശക്തമായ പ്രത്യാക്രമണം നടത്തി ഇറാൻ. ടെല്‍ അവീവിലെ വിവിധയിടങ്ങളില്‍ ഇറാന് മിസൈല്‍ ആക്രമണം നടത്തി. ഇസ്രയേലി പ്രതിരോധ ആസ്ഥാനം ഉള്‍പ്പെടെ ഇറാന്...
Read moreDetailsന്യൂഡൽഹി: നീറ്റ് യുജി പരീക്ഷയുടെ ഫലവും അന്തിമ ഉത്തരസൂചികയും പുറത്തിറക്കി നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി. പരീക്ഷ എഴുതിയ ഉദ്യോഗാര്‍ഥികള്‍ക്ക് അവരുടെ ഫലം neet.nta.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റില്‍...
Read moreDetailsധനുഷ്, നാഗാര്‍ജുന, രശ്മിക മന്ദാന എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ശേഖര്‍ കമ്മുല സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കുബേര’. തമിഴിലും തെലുങ്കിലും ഒരേ സമയം പുറത്തിറങ്ങുന്ന കുബേര ധനുഷിന്റെ...
Read moreDetailsതെഹ്റാന്: ഇറാന്- ഇസ്രായേല്‍ സംഘര്‍ഷം ശക്തമാകുന്നതിനിടെ എണ്ണവില കുത്തനെ ഉയരുന്നു. ഇന്ന് ഏഴ് ശതമാനം ഉയര്‍ന്ന് വില 74 ഡോളറിലേക്കെത്തി. സംഘര്‍ഷം അവസാനിപ്പിക്കാന്‍ സൗദിയുള്‍പ്പെടെ രാഷ്ട്രങ്ങള്‍ ട്രംപുമായി...
Read moreDetailsഅഹമ്മദാബാദ്: എയര്‍ ഇന്ത്യയുടെ ബോയിങ് 7878 ഡ്രീംലൈനര്‍ വിമാനം തകര്‍ന്നു വീണപ്പോള്‍ സ്ഥലത്തെ അന്തരീക്ഷ താപനില 1000 ഡിഗ്രി സെല്‍ഷ്യസായി ഉയര്‍ന്നതായി റിപ്പോര്‍ട്ട്. ഇത് രക്ഷാപ്രവര്‍ത്തനം ദുഷ്ക്കരമാക്കിയതായി...
Read moreDetailsനിലമ്പൂര്‍: ഇസ്രായേല്‍ ലോകസമാധാനത്തിന് തന്നെ ഭീഷണിയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍. രൂപീകരണ കാലം മുതല്‍ ഇസ്രായേല്‍ അക്രമം ആരംഭിച്ചുവെന്നും അവര്‍ പലസ്തീനില്‍...
Read moreDetailsകോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ മൂന്ന് പേരെ കൂടി അറസ്റ്റ് ചെയ്തു. തട്ടിക്കൊണ്ട് പോയ സംഘത്തിന് സ്വിഫ്റ്റ് കാർ നൽകിയ കീഴശ്ശ സ്വദേശി...
Read moreDetailsമലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണ യുഡിഎഫ് സ്വീകരിച്ചതിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ഇത്തരം ഒരു അവിശുദ്ധ കൂട്ടുകെട്ടിനും എല്‍ഡിഎഫ് ഇല്ലെന്നും അത്തരം ഒരു...
Read moreDetailsഎറണാകുളം: യാത്രക്കാരനെ ബസിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരത്ത് നിന്നും സുൽത്താൻ ബത്തേരിയിലേക്ക് പോയ കെ എസ് ആർ ടി സി സ്വിഫ്റ്റ് ബസ്സിലാണ് മധ്യവയസ്നെ മരിച്ച...
Read moreDetailsമുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഫൈനലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനോട് ആറ് റണ്‍സിന് തോറ്റതിന് പിന്നാലെ ശ്രേയസ് അയ്യര്‍ക്ക് വീണ്ടുമൊരു ഫൈനല്‍ തോല്‍വി. ഇത്തവണ മുംബൈ ടി20...
Read moreDetails© 2024 Daily Bahrain. All Rights Reserved.