ഇടിച്ചത് എഐജിയുടെ വാഹനം, പരുക്കേറ്റത് നിരത്തിൽക്കൂടി യാത്രചെയ്ത കാൽനട യാത്രികന്, കേസ് വന്നപ്പോൾ ട്വിസ്റ്റ്!! വാദി പ്രതിയായി

തിരുവല്ല: പോലീസ് ആസ്ഥാനത്തെ എഐജി വി.ജി. വിനോദ് കുമാറിന്റെ സ്വകാര്യവാഹനമിടിച്ചുണ്ടായ അപകടത്തിൽ വാ​ദിയെ പ്രതിയാക്കുന്ന നടപടിയുമായി പോലീസ്. അപകടത്തിൽ പരുക്കേറ്റ കാൽനടക്കാരനായ യുവാവിനെ പ്രതിയാക്കി തിരുവല്ല പോലീസ്...

Read moreDetails

പിടിവീഴാതിരിക്കാൻ ഫോൺ ഓഫ് ചെയ്തുവച്ചു, 17 കാരനുമായി നാടുവിട്ട യുവതി പോക്സോ കേസിൽ അറസ്റ്റിൽ, തുമ്പായത് ബന്ധുവിനയച്ച വാട്സാപ്പ് സന്ദേശം

ചേർത്തല: പതിനേഴുകാരനുമായി നാടുവിട്ട യുവതിയെ ചേർത്തല പോലീസ് കൊല്ലൂരിൽനിന്ന് അറസ്റ്റ് ചെയ്തു. പള്ളിപ്പുറം സ്വദേശി സനൂഷയെയാണ് (27) വിദ്യാർഥിയുടെ വീട്ടുകാരുടെ പരാതിയിൽ പോക്സോ നിയമ പ്രകാരം അറസ്റ്റ്...

Read moreDetails

ആഗോള അയ്യപ്പ സംഗമം തീരുമാനിച്ചത് ദേവസ്വം ബോർഡ്!! കമ്മ്യൂണിസ്റ്റ് പാർട്ടി വിശ്വാസികൾക്കൊപ്പം, യുവതി പ്രവേശനം കഴിഞ്ഞുപോയ അദ്ധ്യായം, വിശ്വാസികളെ കൂട്ടിച്ചേർത്തുവേണം വർഗീയവാദികളെ പ്രതിരോധിക്കാൻ- എംവി ​ഗോവിന്ദൻ

തൃശൂർ: ആഗോള അയ്യപ്പ സംഗമം തീരുമാനിച്ചത് ദേവസ്വം ബോർഡാണെന്നും അതിന് രാജ്യത്തിൻറെ നല്ല അംഗീകാരം കിട്ടിയിട്ടുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. മതത്തെയും വിശ്വാസത്തെയും രാഷ്ട്രീയ...

Read moreDetails

തെറ്റ് ചൂണ്ടിക്കാട്ടിയ അധ്യാപകനുള്ള ​ഗുരുദക്ഷിണ പീഡനക്കേസ്, കൂട്ടുനിന്നവരിൽ സഹപ്രവർത്തകരും, പരാതി തയാറാക്കിയത് സിപിഎം ഓഫിസിൽ വച്ച്!! കോപ്പിയടി പിടിച്ച ആധ്യാപകനെ വിദ്യാർഥിനികൾ പീഡനക്കേസിൽ കുടുക്കിയത് 10 വർഷം, ഒടുവിൽ നീതി…

തൊടുപുഴ: കോപ്പിയടി പിടികൂടിയതിന് അധ്യാപകനെ വിദ്യാർഥിനികൾ വ്യാജ പീഡനക്കേസിൽ കുടുക്കിയിട്ടത് 10 വർഷം. അഡിഷനൽ ചീഫ് എക്സാമിനറായിരുന്ന പ്രഫ. ആനന്ദ് വിശ്വനാഥനെയാണ് ഒരു കൂട്ടം വിദ്യാർഥിനികളും സഹപ്രവർത്തകരും...

Read moreDetails

‘കേരള സൈബർ സുരക്ഷാ സമ്മിറ്റ് 2025’ ലോഗോ പ്രകാശനം ചെയ്തു, സമ്മിറ്റ് ഒക്ടോബർ 11-ന് കൊച്ചിയിൽ

കൊച്ചി: കേരളത്തിലെ ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കും സ്റ്റാർട്ടപ്പുകൾക്കും സൈബർ സുരക്ഷ ഉറപ്പാക്കാൻ ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന ‘കേരള സൈബർ സുരക്ഷാ സമ്മിറ്റ് (KCSS) 2025’-ന്റെ ലോഗോ, ഡിജിപിയും വിജിലൻസ്...

Read moreDetails

നിയമസഭയിലെ ഓണാഘോഷം; നൃത്തപരിപാടിക്കിടെ ജീവനക്കാരൻ കുഴഞ്ഞുവീണു മരിച്ചു, മരിച്ചത് മുൻ എംഎൽഎ പിവി അൻവറിന്റെ പ്രൈവറ്റ് സെക്രട്ടറി

തിരുവനന്തപുരം∙ നിയമസഭയിലെ ഓണാഘോഷത്തിനിടെ ജീവനക്കാരൻ കുഴഞ്ഞുവീണു മരിച്ചു. നിയമസഭാ ലൈബ്രറിയിലെ ജീവനക്കാരനായ ജുനൈസ് അബ്ദുല്ലയാണ് നൃത്തപരിപാടിക്കിടെ കുഴഞ്ഞുവീണു മരിച്ചത്. നിലമ്പൂർ മുൻ എംഎൽഎ പിവി അൻവറിന്റെ പ്രൈവറ്റ്...

Read moreDetails

സംസ്ഥാനത്തെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നത് ആരോഗ്യരംഗം മെച്ചപ്പെടുത്താനല്ല ; വിദേശകമ്പനികള്‍ ഇതില്‍ നിക്ഷേപം നടത്തുന്നത് മുടക്കുന്ന ഓരോ പണത്തിലും ലാഭം കണ്ടെത്താനാണ്

തിരുവനന്തപുരം: സംസ്ഥാനത്തെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നത് കേരളത്തിലെ ആരോഗ്യരംഗം മെച്ചപ്പെടുത്താനല്ല എന്നും ചെലവാക്കുന്ന ഓരോ പണത്തിലും പരമാവധി ലാഭം ഉണ്ടാക്കുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി. സംസ്ഥാനത്തെ ഇത്തരം...

Read moreDetails

ആഗോള അയ്യപ്പസംഗമം മലേഷ്യയിലെയും സിംഗപ്പുരിലെയും അയ്യപ്പഭക്തരുടെ ആവശ്യം ; രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഔദ്യോഗികമായി ക്ഷണം ഉണ്ടാകില്ല, ഏഴു മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചെന്നും ദേവസ്വംബോര്‍ഡ് പ്രസിഡന്റ്

തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമവുമായി സര്‍ക്കാര്‍ വരുന്നത് മലേഷ്യയിലെയും സിംപ്പൂരിലെയും അയ്യപ്പഭക്തരുടെ ആവശ്യമാണ് അല്ലാതെ അതില്‍ രാഷ്ട്രീയമില്ലെന്ന് ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പി. പ്രശാന്ത്. ആഗോള അയ്യപ്പ സംഗമത്തിന് വലിയ...

Read moreDetails

അവാര്‍ഡ്ദാന ചടങ്ങിന് പോകേണ്ടെന്ന് കോടതി ; സൗബിന്‍ ഷാഹിറിന് വിദേശയാത്രയ്ക്ക് അനുമതിയില്ല ; സാക്ഷിയെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന വാദം കോടതി അംഗീകരിച്ചു

കൊച്ചി: നടന്‍ സൗബിന്‍ ഷാഹിറിന് വിദേശയാത്രയ്ക്ക് അനുമതിയില്ല. മഞ്ഞുമ്മല്‍ ബോയ്സുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ എറണാകുളം മജിസ്ട്രേറ്റ് കോടതിയാണ് നടന്റെ ആവശ്യം തള്ളിയത്. ദുബായില്‍ വെച്ച്...

Read moreDetails
Page 182 of 446 1 181 182 183 446

Recent Posts

Recent Comments

No comments to show.